This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്കിട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തക്കിട്ട= ചെണ്ടമേളത്തിലെ ഒരു അഭ്യാസമുറ. ചെണ്ടകൊണ്ടഭ്യസിക്കാന്‍ ആദ്...)
 
വരി 7: വരി 7:
തക്കിട്ട ഘട്ടത്തില്‍ കൊട്ടേണ്ട എണ്ണങ്ങള്‍ ഇവയാണ്.

-
1. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി തിം ഢീം ഢീം
+
1. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി തിം ഢീം x ഢീം x
-
2. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി താം ഢിം ഢിം
+
2. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി താം ഢിം x ഢിം x
ആദ്യവരിയിലെ എണ്ണങ്ങള്‍ 14 അക്ഷരകാലം തന്നെ ആവര്‍ ത്തിച്ചാവര്‍ത്തിച്ച് ഇരുപത്തിനാലു പ്രാവശ്യം കൊട്ടി 96 അക്ഷര കാലം തികയ്ക്കുമ്പോള്‍ ഒരു താളവട്ടമാകും.  തുടര്‍ന്ന് താളവട്ട പരിസമാപ്തിയാണ്. ഖണ്ഡാവസാനങ്ങളില്‍ 'തുറന്നു' താളം പിടിക്കുന്നതുകൊണ്ട് തക്കിട്ട ഘട്ടത്തിന്റെ താളവട്ട പരിസമാപ്തി വ്യക്തവും ഹൃദ്യവുമാണ്.

തക്കിട്ട ഘട്ടത്തില്‍ നാലക്ഷരകാലംകൊണ്ട് ഒരു വരി കൊട്ടാ നുള്ള അഥവാ ഒരു യൂണിറ്റ് ഉണ്ടാക്കാനുള്ള സൌകര്യമുണ്ട്. ഇതിന് ചെണ്ടകൊട്ടില്‍ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.
+
തക്കിട്ട ഘട്ടത്തില്‍ നാലക്ഷരകാലംകൊണ്ട് ഒരു വരി കൊട്ടാനുള്ള അഥവാ ഒരു യൂണിറ്റ് ഉണ്ടാക്കാനുള്ള സൗകര്യമുണ്ട്. ഇതിന് ചെണ്ടകൊട്ടില്‍ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.

Current revision as of 08:57, 19 ജൂണ്‍ 2008

തക്കിട്ട

ചെണ്ടമേളത്തിലെ ഒരു അഭ്യാസമുറ. ചെണ്ടകൊണ്ടഭ്യസിക്കാന്‍ ആദ്യമായി സാധകം ചെയ്തുതുടങ്ങുന്ന പാഠക്കൈയാണ് തക്കിട്ട. ഇടത് കൈപ്പടത്തിന്റെ മധ്യം മുതല്‍ വിരലറ്റം വരെയുള്ള ഭാഗം ചെണ്ടയുടെ വക്കത്ത് അടിക്കുകയാണ് ഒരു രീതി. ഇതാണ് 'ത'. വലതു കൈയിലെ കോല്‍കൊണ്ട് ചെണ്ടയുടെ നടുക്ക് കുഴമറിച്ച് രണ്ടു കൊട്ട് കൊട്ടുകയാണ് രണ്ടാമത്തെ രീതി. ഇതാണ് 'കി.ട.' ഇങ്ങനെ 'ത'യും 'കി.ട.'യും കൊട്ടി സാധകം ചെയ്യുന്നതാണ് 'തക്കിട്ട'.

'കി' കൊട്ടുന്നതിന് വലതുകൈയുടെ കുഴ ആദ്യം ഉള്ളിലേക്ക് മറിച്ചുകൊട്ടണം. തുടര്‍ന്ന് പുറത്തേക്കു മറിച്ചുകൊട്ടുമ്പോള്‍ 'ട'യായി. ഓരോ കൊട്ടിന്റെയും ഇടയ്ക്കുള്ള സമയം തുല്യമായി രിക്കണം.

തക്കിട്ട ഘട്ടത്തില്‍ കൊട്ടേണ്ട എണ്ണങ്ങള്‍ ഇവയാണ്.

1. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി തിം ഢീം x ഢീം x

2. ഡി ഡി ധി ഡി ഡി ധി ഡി ഡി ധി ഡി ഡി താം ഢിം x ഢിം x

ആദ്യവരിയിലെ എണ്ണങ്ങള്‍ 14 അക്ഷരകാലം തന്നെ ആവര്‍ ത്തിച്ചാവര്‍ത്തിച്ച് ഇരുപത്തിനാലു പ്രാവശ്യം കൊട്ടി 96 അക്ഷര കാലം തികയ്ക്കുമ്പോള്‍ ഒരു താളവട്ടമാകും. തുടര്‍ന്ന് താളവട്ട പരിസമാപ്തിയാണ്. ഖണ്ഡാവസാനങ്ങളില്‍ 'തുറന്നു' താളം പിടിക്കുന്നതുകൊണ്ട് തക്കിട്ട ഘട്ടത്തിന്റെ താളവട്ട പരിസമാപ്തി വ്യക്തവും ഹൃദ്യവുമാണ്.

തക്കിട്ട ഘട്ടത്തില്‍ നാലക്ഷരകാലംകൊണ്ട് ഒരു വരി കൊട്ടാനുള്ള അഥവാ ഒരു യൂണിറ്റ് ഉണ്ടാക്കാനുള്ള സൗകര്യമുണ്ട്. ഇതിന് ചെണ്ടകൊട്ടില്‍ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍