This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണെഗല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡോണെഗല്‍= ഉീിലഴമഹ അയര്‍ലണ്ടിന്റെ വ.പ.തീരത്ത് അള്‍സ്റ്റര്‍ പ്രവിശ്യ...)
വരി 5: വരി 5:
അയര്‍ലണ്ടിന്റെ വ.പ.തീരത്ത് അള്‍സ്റ്റര്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന മൂന്ന് കൌണ്ടികളില്‍ ഒന്ന്. പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍ പുറങ്ങളും വളഞ്ഞു പുളഞ്ഞു നീളുന്ന തടരേഖയും ചേര്‍ന്ന ദൃശ്യഭംഗിയും വൈവിധ്യവുമാര്‍ന്ന ഭൂപ്രകൃതിയാണ് ഡോണെഗലിന്റെ സവിശേഷത. വിസ്തൃതി: 4,830 ച.കി.മീ.; ഏറ്റവും വലിയ പട്ടണം: ലെറ്റര്‍ കെന്നി (ഘലലൃേേ ഗല്യിി).  

-
 
അത്ലാന്തിക് സമുദ്രമാണ് ഡോണെഗലിന്റെ വ., പ., തെ. അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നത്. കൌണ്ടിയുടെ വ.പ. ഡെറിവേഗ് പര്‍വതവും തെ.ഭാഗത്ത് ബ്ളൂസ്റ്റാക്ക് പര്‍വതവും സ്ഥിതി ചെയ്യുന്നു. 752 കി.മീ. ഉയരമുള്ള എറിഗല്‍ (ഋൃൃശഴമഹ) ആണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഹിമാനികളുടെ അപരദന പ്രക്രിയകളിലൂടെ രൂപംകൊണ്ട നിരവധി താഴ്വരകളും തടാകങ്ങളും ഇവിടെ കാണാം. ഏണ്‍ ആണ് മുഖ്യ നദി.  

ഉന്നത തടങ്ങള്‍ അവസാനിക്കുന്ന തെ. പടിഞ്ഞാറന്‍ അത്ലാന്തിക് തീരത്ത് 600 മീറ്ററോളം ഉയരത്തില്‍ എഴുന്നു നില്ക്കുന്ന നിരവധി 'ക്ളിഫുകള്‍' ഡോണെഗല്‍ തീരത്തിനു നയന മോഹനമായ അയര്‍ലണ്ടിന്റെ വിദൂര ദൃശ്യം നല്‍കുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട മലിന്‍ഹെഡ് അയര്‍ലണ്ടിന്റെ വടക്കേയറ്റമെന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.  

4ത്ഥഇ (ജൂണ്‍) ആണ് ഡോണെഗലില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില; 14ത്ഥഇ (ജൂല.) ഏറ്റവും കൂടിയതും. തീരത്തോട് അടുത്ത പ്രദേശങ്ങളിലാണ് താപനിലയില്‍ വര്‍ധനവ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ 100 സെ.മീ.-ഉം പര്‍വതപ്രദേശങ്ങളില്‍ 200 സെ.മീ.-ഉം വാര്‍ഷിക വര്‍ഷപാതം ലഭ്യമാണ്.

1980-കളോടെ ഡോണെഗലിലെ ജനസംഖ്യ വര്‍ധിച്ചുതുടങ്ങി. ജനസംഖ്യയില്‍ ഭൂരിപക്ഷം ഗ്രാമവാസികളും അതില്‍ 87% റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടവരുമാണ്. ചര്‍ച്ച് ഒഫ് അയര്‍ലണ്ട്, പ്രസ്ബിറ്ററീയന്‍, മെതഡിസ്റ്റ് എന്നീ വിഭാഗക്കാരും കുറവല്ല.  

ജനസംഖ്യയുടെ ഭാഗത്തിന് തൊഴില്‍ പ്രദാനം ചെയ്യുന്ന കാര്‍ഷിക മേഖലയില്‍ കാലി വളര്‍ത്തലിന് പ്രമുഖമായ സ്ഥാനമുണ്ട്. കിഴക്കന്‍ മേഖലയിലെ താഴ്വര പ്രദേശങ്ങള്‍ ബാര്‍ലി, ഓട്സ്, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഉന്നതതടങ്ങളില്‍ നിവസിക്കുന്നവരുടെ പ്രധാന ഉപജീവനമാര്‍ഗം ആടു വളര്‍ത്തലാണ്.

അയര്‍ലണ്ടിലെ ഒരു പ്രധാന വ്യാവസായിക മേഖല കൂടിയാണ് ഡോണെഗല്‍. ജനസംഖ്യയുടെ നല്ലൊരു ശ.മാ. ഇവിടത്തെ തുണി നെയ്ത്തുശാലകളില്‍ തൊഴില്‍ ചെയ്യുന്നു. കൈത്തറിത്തുണികള്‍ക്ക് ഡോണെഗല്‍ പുരാതനകാലം മുതല്‍ക്കേ പ്രസിദ്ധി നേടിയിരുന്നു. മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷ്യസംസ്കരണവും  പ്രധാന വ്യവസായമാണ്. ജനസംഖ്യയുടെ ചെറിയൊരു ശ.മാ. വാണിജ്യം, പ്രതിരോധം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുഭരണം, വിനോദസഞ്ചാരം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നു.

അയര്‍ലണ്ടിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളില്‍  ഒന്നു കൂടിയാണ് ഡോണെഗല്‍. ഇവിടത്തെ കില്ലിബെര്‍ഗ് മത്സ്യ വിപണനത്തിന്റെ സിരാകേന്ദ്രമായി വികസിച്ചിരിക്കുന്നു. ബര്‍ട്ടണ്‍ പോര്‍ട്ട്, ഡൌണിംഗ്സ്, ഗ്രീന്‍ കാസില്‍, മോവ്ലി, റാത്മുല്ലെന്‍ എന്നിവയാണ് മറ്റു പ്രമുഖ മത്സ്യബന്ധന കേന്ദ്രങ്ങള്‍.

09:03, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡോണെഗല്‍

ഉീിലഴമഹ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍