This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈഈനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൈഈനുകള്‍= ഉശലില രണ്ട് കാര്‍ബണ്‍-കാര്‍ബണ്‍ ഡബിള്‍ ബോണ്ടുകളുള്ള ഹൈഡ...)
വരി 1: വരി 1:
= ഡൈഈനുകള്‍=
= ഡൈഈനുകള്‍=
 +
Diens
-
ഉശലില
+
രണ്ട് കാര്‍ബണ്‍-കാര്‍ബണ്‍ ഡബിള്‍ ബോണ്ടുകളുള്ള ഹൈഡ്രോകാര്‍ബണ്‍ തന്മാത്രകള്‍. ഈ ഹൈഡ്രോകാര്‍ബണുകളുടെ സാമന്യ ഫോര്‍മുല C<sub>n</sub>H<sub>2n-2</sub> എന്നാണ്. അതായത് ആല്‍ക്കൈനുകളുടേതിന് സമാനം. ഐയുപിഎസി നാമകരണ പദ്ധതി പ്രകാരം ആല്‍ക്കാ ഡൈഈനുകള്‍ എന്നാണ് പറയുന്നത്. ഡബിള്‍ ബോണ്ടുകളുടെ സ്ഥാനത്തിനനുസൃതമായി ഡൈഈനുകളെ മൂന്നായി വിഭജിക്കാം. (i) അല്ലീനുകള്‍:- ([[Image:p51e.png|150x150px]]               ) സഞ്ചിത ഡബിള്‍ ബോണ്ടുകളുള്ള ഡൈഈനുകളാണിവ. രണ്ടു ഡബിള്‍ ബോണ്ടുകളും ഒരേ കാര്‍ബണില്‍ത്തന്നെ സ്ഥിതി ചെയ്യുന്നു. ഈ വിഭാഗത്തിലെ മൂലസംയുക്തം അല്ലീനായതിനാലാണ് ഈ ഡൈഈനുകളെ പൊതുവേ അല്ലീനുകള്‍ എന്നു പറയുന്നത്.
-
 
+
-
രണ്ട് കാര്‍ബണ്‍-കാര്‍ബണ്‍ ഡബിള്‍ ബോണ്ടുകളുള്ള ഹൈഡ്രോകാര്‍ബണ്‍ തന്മാത്രകള്‍. ഈ ഹൈഡ്രോകാര്‍ബണുകളുടെ സാമന്യ ഫോര്‍മുല ഇിഒ2ി–2 എന്നാണ്. അതായത് ആല്‍ക്കൈനു കളുടേതിന് സമാനം. ഐയുപിഎസി നാമകരണ പദ്ധതി പ്രകാരം ആല്‍ക്കാ ഡൈഈനുകള്‍ എന്നാണ് പറയുന്നത്. ഡബിള്‍ ബോണ്ടുകളുടെ സ്ഥാനത്തിനനുസൃതമായി ഡൈഈനുകളെ മൂന്നായി വിഭജിക്കാം. () അല്ലീനുകള്‍:- (              ) സഞ്ചിത ഡബിള്‍ ബോണ്ടുകളുള്ള ഡൈഈനുകളാണിവ. രണ്ടു ഡബിള്‍ ബോണ്ടുകളും ഒരേ കാര്‍ബണില്‍ത്തന്നെ സ്ഥിതി ചെയ്യുന്നു. ഈ വിഭാഗത്തിലെ മൂലസംയുക്തം അല്ലീനായതിനാലാണ് ഈ ഡൈഈനുകളെ പൊതുവേ അല്ലീനുകള്‍ എന്നു പറയുന്നത്.
+
    
    

09:36, 11 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൈഈനുകള്‍

Diens

രണ്ട് കാര്‍ബണ്‍-കാര്‍ബണ്‍ ഡബിള്‍ ബോണ്ടുകളുള്ള ഹൈഡ്രോകാര്‍ബണ്‍ തന്മാത്രകള്‍. ഈ ഹൈഡ്രോകാര്‍ബണുകളുടെ സാമന്യ ഫോര്‍മുല CnH2n-2 എന്നാണ്. അതായത് ആല്‍ക്കൈനുകളുടേതിന് സമാനം. ഐയുപിഎസി നാമകരണ പദ്ധതി പ്രകാരം ആല്‍ക്കാ ഡൈഈനുകള്‍ എന്നാണ് പറയുന്നത്. ഡബിള്‍ ബോണ്ടുകളുടെ സ്ഥാനത്തിനനുസൃതമായി ഡൈഈനുകളെ മൂന്നായി വിഭജിക്കാം. (i) അല്ലീനുകള്‍:- ( ) സഞ്ചിത ഡബിള്‍ ബോണ്ടുകളുള്ള ഡൈഈനുകളാണിവ. രണ്ടു ഡബിള്‍ ബോണ്ടുകളും ഒരേ കാര്‍ബണില്‍ത്തന്നെ സ്ഥിതി ചെയ്യുന്നു. ഈ വിഭാഗത്തിലെ മൂലസംയുക്തം അല്ലീനായതിനാലാണ് ഈ ഡൈഈനുകളെ പൊതുവേ അല്ലീനുകള്‍ എന്നു പറയുന്നത്.


ഉദാ. (ശശ) വിയോജിത ഡബിള്‍ ബോണ്ടുകളുള്ള ഡൈഈനുകള്‍:- ( ) ഈ വിഭാഗത്തിലുള്ള ഡൈഈനുകളില്‍ ഡബിള്‍ ബോണ്ടുകള്‍ കുറഞ്ഞത് ഒരു സിംഗിള്‍ ബോണ്ട് കൊണ്ടെങ്കിലും വേര്‍പെട്ടിരിക്കും. രണ്ട് ഡബിള്‍ ബോണ്ടുകളും വ്യതിരിക്തമായ ഡബിള്‍ ബോണ്ടുകളെപ്പോലെയാണു പ്രവര്‍ത്തിക്കുന്നത്. ആല്‍ക്കീനുകളുടെ സവിശേഷ സ്വഭാവങ്ങള്‍ ഈ ഡൈഈനുകള്‍ രണ്ട് തവണ പ്രദര്‍ശിപ്പിക്കും എന്നല്ലാതെ ഇവ ആല്‍ക്കീനുകളില്‍നിന്നു വ്യത്യസ്തമല്ല


ഉദാ. (ശശശ) സംയോജിത (രീിഷൌഴമലേറ) ഡബിള്‍ ബോണ്ടുകളുള്ള ഡൈഈനുകള്‍:- ( ) രണ്ട് ഡബിള്‍ ബോണ്ടുകള്‍ ഒന്നിടവിട്ട കാര്‍ബണുകളില്‍ സ്ഥിതി ചെയ്യുന്നു.


ഉദാ. ഇഒ2 = ഇഒ ബ ഇഒ = ഇഒ2

  	 1, 3 ബ്യൂട്ടാഡൈഈന്‍


ഈ ഡൈഈനുകള്‍ മറ്റു രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഡൈഈനുകളില്‍ നിന്നു വ്യത്യസ്തമാണ്. ഡൈഈനുകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമാണിത്. ബ്യൂട്ടാഡൈഈന്‍, ഐ സോപ്രീന്‍ എന്നീ ഡൈഈനുകള്‍ സംയോജിത ഡൈഈനുക ളാണ്. സംയോജിത ഡൈഈനുകള്‍ ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയയിലൂടെ ചാക്രിക സംയുക്തങ്ങള്‍ രൂപീകരിക്കുന്നു. നോ: ഡീല്‍സ് ആല്‍ഡര്‍ അഭിക്രിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍