This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിബദ്ധസംഗീതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനിബദ്ധസംഗീതം = അനിശ്ചിതരാഗതാളങ്ങളിലുള്ള ഗാനം. സംഗീതശാസ്ത്രപ്രകാര...)
 
വരി 4: വരി 4:
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)
 +
[[Category:സംഗീതം]]

Current revision as of 09:34, 8 ഏപ്രില്‍ 2008

അനിബദ്ധസംഗീതം

അനിശ്ചിതരാഗതാളങ്ങളിലുള്ള ഗാനം. സംഗീതശാസ്ത്രപ്രകാരം, താളനിബദ്ധതയുടെ അടിസ്ഥാനത്തില്‍ ഗാനങ്ങളെ നിബദ്ധം എന്നും അനിബദ്ധം എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. താളനിബദ്ധമല്ലാത്തതും അനിശ്ചിത രാഗതാളങ്ങളില്‍ ആലപിക്കപ്പെടുന്നതുമായ ഗാനങ്ങളാണ് അനിബദ്ധസംഗീതത്തില്‍ ഉള്‍പ്പെടുന്നത്. ആലാപനം, സ്വരസഞ്ചാരം തുടങ്ങിയ സംഗീത രൂപങ്ങള്‍ ഇവയ്ക്കുദാഹരണങ്ങളാണ്. നിബദ്ധസംഗീത രൂപമായ 'ഥാട്ട്' തുടങ്ങിയവയ്ക്കുള്ളതുപോലെ അംഗങ്ങള്‍ ഇവയ്ക്കുണ്ടായിരിക്കുകയില്ല.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍