This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്തന്, കാമ്പില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനന്തന്, കാമ്പില്‍ (1889 - 1957) = ചരിത്രഗവേഷകനും സാമൂഹിക പ്രവര്‍ത്തകനും. ന...) |
|||
വരി 5: | വരി 5: | ||
കളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് അനന്തന് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. 1957 ജനു.22-ന് അനന്തന് അന്തരിച്ചു. | കളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് അനന്തന് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. 1957 ജനു.22-ന് അനന്തന് അന്തരിച്ചു. | ||
+ | [[Image:ANANTHAN KAMPIL.jpg|thumb|150x200px|right|kampil Ananthan]] |
10:16, 3 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനന്തന്, കാമ്പില്‍ (1889 - 1957)
ചരിത്രഗവേഷകനും സാമൂഹിക പ്രവര്‍ത്തകനും. നടുക്കണ്ടി പൈതലിന്റെയും കാമ്പില്‍ കല്യാണിയുടെയും മകനായി 1889 ജൂണ്‍ 29-ന് തലശ്ശേരി ധര്‍മടത്ത് ജനിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഡ്രോയിംഗ് അധ്യാപകനായിരുന്നു. 1944-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. മലബാര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ നവകേരളത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കേരളചരിത്രനിരൂപണം (1935) ആണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ശാസ്ത്രീയ രീതിശാസ്ത്രത്തിന്റെ അഭാവം ഒരു ന്യൂനതയായി ഉന്നയിക്കാമെങ്കിലും കേരളീയ ചരിത്രവിജ്ഞാനീയത്തില്‍ ഒരു കീഴാളധാര സൃഷ്ടിച്ചു എന്നതാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്. വണ്ണാത്തിമാറ്റ് പോലെയുള്ള ആചാരങ്ങളെ വിശകലനം ചെയ്തുകൊണ്ട് ജാതിശ്രേണിയില്‍ മേല്‍-കീഴ് ജാതി
കളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് അനന്തന് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. 1957 ജനു.22-ന് അനന്തന് അന്തരിച്ചു.