This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പു ഭട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
ഗൌഡസാരസ്വത പണ്ഡിതന്. കേരളത്തിലെ വൃക്ഷലതാദികളെ വിവരിക്കുന്ന മഹാഗ്രന്ഥപരമ്പരയായ ഹോര്‍ത്തൂസ് മലബാറിക്കസ് (കേരളാരാമം) നിര്‍മിക്കുന്നതില്‍ ഹെന്‍ഡ്രിക് അഡ്രിയാന്‍ വാന്റീഡ് (Hendrik Adriaan Van Rheede) എന്ന ഡച്ചുകാരനെ സഹായിച്ച നാട്ടുകാരില്‍ പ്രമുഖനായിരുന്നു അപ്പുഭട്ട്. ഹെന്‍ഡ്രിക് വാന്‍ റീഡ് കുറച്ചുകാലത്തേക്കു കൊച്ചിയിലെ ഡച്ചു (ലന്ത) കമ്പനിയുടെ ഗവര്‍ണര്‍ ആയിരുന്നു. കേരളത്തിലെ സസ്യസമൃദ്ധിയില്‍ ഇദ്ദേഹത്തിനുണ്ടായ ആദരവാണ് അതിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കാന്‍ പ്രേരിപ്പിച്ചത്. ലത്തീന്‍ ഭാഷയില്‍ 12 വാല്യങ്ങളിലായി രചിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യവിജ്ഞാനീയത്തിന് അമൂല്യമായ സംഭാവനയാണ്. ഈ ഗ്രന്ഥരചനയ്ക്ക് സഹായിച്ച അപ്പുഭട്ട് ഉള്‍പ്പെടെയുള്ള കൊങ്കണപണ്ഡിതരുടെ ഒരു പ്രസ്താവന കൊങ്കണി ഭാഷയില്‍ നാഗരിലിപിയില്‍ ഗ്രന്ഥാരംഭത്തില്‍ കൊടുത്തിട്ടുണ്ട്. നേപ്പിള്സ്കാരനായ ഫാദര്‍ മാത്യൂസ് എന്ന കര്മലിത്താമിഷനറിയും രങ്ഭട്ടന്, വിനായകഭട്ടന്, ഇട്ടി അച്യുതന് എന്നിവരും ആ ശ്രമത്തില്‍ അപ്പുഭട്ടിനോടൊപ്പം വാന്റീഡിനെ സഹായിച്ച പണ്ഡിതന്മാരായിരുന്നു. | ഗൌഡസാരസ്വത പണ്ഡിതന്. കേരളത്തിലെ വൃക്ഷലതാദികളെ വിവരിക്കുന്ന മഹാഗ്രന്ഥപരമ്പരയായ ഹോര്‍ത്തൂസ് മലബാറിക്കസ് (കേരളാരാമം) നിര്‍മിക്കുന്നതില്‍ ഹെന്‍ഡ്രിക് അഡ്രിയാന്‍ വാന്റീഡ് (Hendrik Adriaan Van Rheede) എന്ന ഡച്ചുകാരനെ സഹായിച്ച നാട്ടുകാരില്‍ പ്രമുഖനായിരുന്നു അപ്പുഭട്ട്. ഹെന്‍ഡ്രിക് വാന്‍ റീഡ് കുറച്ചുകാലത്തേക്കു കൊച്ചിയിലെ ഡച്ചു (ലന്ത) കമ്പനിയുടെ ഗവര്‍ണര്‍ ആയിരുന്നു. കേരളത്തിലെ സസ്യസമൃദ്ധിയില്‍ ഇദ്ദേഹത്തിനുണ്ടായ ആദരവാണ് അതിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കാന്‍ പ്രേരിപ്പിച്ചത്. ലത്തീന്‍ ഭാഷയില്‍ 12 വാല്യങ്ങളിലായി രചിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യവിജ്ഞാനീയത്തിന് അമൂല്യമായ സംഭാവനയാണ്. ഈ ഗ്രന്ഥരചനയ്ക്ക് സഹായിച്ച അപ്പുഭട്ട് ഉള്‍പ്പെടെയുള്ള കൊങ്കണപണ്ഡിതരുടെ ഒരു പ്രസ്താവന കൊങ്കണി ഭാഷയില്‍ നാഗരിലിപിയില്‍ ഗ്രന്ഥാരംഭത്തില്‍ കൊടുത്തിട്ടുണ്ട്. നേപ്പിള്സ്കാരനായ ഫാദര്‍ മാത്യൂസ് എന്ന കര്മലിത്താമിഷനറിയും രങ്ഭട്ടന്, വിനായകഭട്ടന്, ഇട്ടി അച്യുതന് എന്നിവരും ആ ശ്രമത്തില്‍ അപ്പുഭട്ടിനോടൊപ്പം വാന്റീഡിനെ സഹായിച്ച പണ്ഡിതന്മാരായിരുന്നു. | ||
- | [[Category: | + | [[Category:ജീവചരിത്രം]] |
Current revision as of 06:23, 9 ഏപ്രില്‍ 2008
അപ്പു ഭട്ട്
ഗൌഡസാരസ്വത പണ്ഡിതന്. കേരളത്തിലെ വൃക്ഷലതാദികളെ വിവരിക്കുന്ന മഹാഗ്രന്ഥപരമ്പരയായ ഹോര്‍ത്തൂസ് മലബാറിക്കസ് (കേരളാരാമം) നിര്‍മിക്കുന്നതില്‍ ഹെന്‍ഡ്രിക് അഡ്രിയാന്‍ വാന്റീഡ് (Hendrik Adriaan Van Rheede) എന്ന ഡച്ചുകാരനെ സഹായിച്ച നാട്ടുകാരില്‍ പ്രമുഖനായിരുന്നു അപ്പുഭട്ട്. ഹെന്‍ഡ്രിക് വാന്‍ റീഡ് കുറച്ചുകാലത്തേക്കു കൊച്ചിയിലെ ഡച്ചു (ലന്ത) കമ്പനിയുടെ ഗവര്‍ണര്‍ ആയിരുന്നു. കേരളത്തിലെ സസ്യസമൃദ്ധിയില്‍ ഇദ്ദേഹത്തിനുണ്ടായ ആദരവാണ് അതിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കാന്‍ പ്രേരിപ്പിച്ചത്. ലത്തീന്‍ ഭാഷയില്‍ 12 വാല്യങ്ങളിലായി രചിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യവിജ്ഞാനീയത്തിന് അമൂല്യമായ സംഭാവനയാണ്. ഈ ഗ്രന്ഥരചനയ്ക്ക് സഹായിച്ച അപ്പുഭട്ട് ഉള്‍പ്പെടെയുള്ള കൊങ്കണപണ്ഡിതരുടെ ഒരു പ്രസ്താവന കൊങ്കണി ഭാഷയില്‍ നാഗരിലിപിയില്‍ ഗ്രന്ഥാരംഭത്തില്‍ കൊടുത്തിട്ടുണ്ട്. നേപ്പിള്സ്കാരനായ ഫാദര്‍ മാത്യൂസ് എന്ന കര്മലിത്താമിഷനറിയും രങ്ഭട്ടന്, വിനായകഭട്ടന്, ഇട്ടി അച്യുതന് എന്നിവരും ആ ശ്രമത്തില്‍ അപ്പുഭട്ടിനോടൊപ്പം വാന്റീഡിനെ സഹായിച്ച പണ്ഡിതന്മാരായിരുന്നു.