This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ണാമല റെഡ്യാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അണ്ണാമല റെഡ്യാര്‍ (1860 - 91)) |
|||
വരി 1: | വരി 1: | ||
= അണ്ണാമല റെഡ്യാര്‍ (1860 - 91) = | = അണ്ണാമല റെഡ്യാര്‍ (1860 - 91) = | ||
- | + | തമിഴ്നാട്ടിലെ ഒരു ഗാനരചയിതാവ്. തിരുനല്‍വേലി ജില്ലയില്‍ ചെന്നിക്കുളത്തുള്ള ചെന്നാവു റെഡ്ഡിയുടെയും ഓവുഅമ്മാളുടെയും പുത്രനായി ജനിച്ചു. രാമസ്വാമിപുലവര്ക്ക് ശിഷ്യപ്പെട്ടു. ചെറുപ്പത്തില്‍ തന്നെ നല്ല കവിതാവാസന പ്രദര്‍ശിപ്പിച്ചിരുന്നു. | |
[[Image:p.no.353a.jpg|thumb|150x200px|right|അണ്ണാ റെഡ്യാര്‍]] | [[Image:p.no.353a.jpg|thumb|150x200px|right|അണ്ണാ റെഡ്യാര്‍]] | ||
ഇദ്ദേഹം ഏതാനും കാവടിച്ചിന്തുകളുണ്ടാക്കിയിട്ടുണ്ട്. ചിന്ത് എന്നാല്‍ പാട്ട് എന്നര്‍ഥം. നാടന്‍ പാട്ടുകളില്‍ നിന്നും റെഡ്യാര്‍ രൂപം കൊടുത്ത ഒരു ഗാനരൂപമാണ് കാവടിച്ചിന്ത്. സുബ്രഹ്മണ്യ ഭക്തന്മാര് കാവടിയെടുത്തുപോകുമ്പോള് ഇത് പാടിവരുന്നു. ആദ്യമായി റെഡ്യാര്‍ ചിന്ത് രചിച്ചതു 'ഊത്തുമല' സെമിന്ദാര്‍ 'കഴുകുമല' സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് കാവടിയെടുത്തുപോയ അവസരത്തില്‍ പാടുന്നതിനുവേണ്ടിയാണെന്നു കരുതപ്പെടുന്നു. | ഇദ്ദേഹം ഏതാനും കാവടിച്ചിന്തുകളുണ്ടാക്കിയിട്ടുണ്ട്. ചിന്ത് എന്നാല്‍ പാട്ട് എന്നര്‍ഥം. നാടന്‍ പാട്ടുകളില്‍ നിന്നും റെഡ്യാര്‍ രൂപം കൊടുത്ത ഒരു ഗാനരൂപമാണ് കാവടിച്ചിന്ത്. സുബ്രഹ്മണ്യ ഭക്തന്മാര് കാവടിയെടുത്തുപോകുമ്പോള് ഇത് പാടിവരുന്നു. ആദ്യമായി റെഡ്യാര്‍ ചിന്ത് രചിച്ചതു 'ഊത്തുമല' സെമിന്ദാര്‍ 'കഴുകുമല' സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് കാവടിയെടുത്തുപോയ അവസരത്തില്‍ പാടുന്നതിനുവേണ്ടിയാണെന്നു കരുതപ്പെടുന്നു. |
Current revision as of 03:07, 23 നവംബര്‍ 2014
അണ്ണാമല റെഡ്യാര്‍ (1860 - 91)
തമിഴ്നാട്ടിലെ ഒരു ഗാനരചയിതാവ്. തിരുനല്‍വേലി ജില്ലയില്‍ ചെന്നിക്കുളത്തുള്ള ചെന്നാവു റെഡ്ഡിയുടെയും ഓവുഅമ്മാളുടെയും പുത്രനായി ജനിച്ചു. രാമസ്വാമിപുലവര്ക്ക് ശിഷ്യപ്പെട്ടു. ചെറുപ്പത്തില്‍ തന്നെ നല്ല കവിതാവാസന പ്രദര്‍ശിപ്പിച്ചിരുന്നു.
ഇദ്ദേഹം ഏതാനും കാവടിച്ചിന്തുകളുണ്ടാക്കിയിട്ടുണ്ട്. ചിന്ത് എന്നാല്‍ പാട്ട് എന്നര്‍ഥം. നാടന്‍ പാട്ടുകളില്‍ നിന്നും റെഡ്യാര്‍ രൂപം കൊടുത്ത ഒരു ഗാനരൂപമാണ് കാവടിച്ചിന്ത്. സുബ്രഹ്മണ്യ ഭക്തന്മാര് കാവടിയെടുത്തുപോകുമ്പോള് ഇത് പാടിവരുന്നു. ആദ്യമായി റെഡ്യാര്‍ ചിന്ത് രചിച്ചതു 'ഊത്തുമല' സെമിന്ദാര്‍ 'കഴുകുമല' സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് കാവടിയെടുത്തുപോയ അവസരത്തില്‍ പാടുന്നതിനുവേണ്ടിയാണെന്നു കരുതപ്പെടുന്നു.
(വി.എസ്. നമ്പൂതിരിപ്പാട്)