This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഝാരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഝാരിയ== ==Jharia== ഇന്ത്യയിലെ ഏറ്റവും പ്രധാനമായ കല്‍ക്കരിപ്പാടം. ...)
(Jharia)
 
വരി 3: വരി 3:
==Jharia==
==Jharia==
-
 
+
[[ചിത്രം:39262451.png|200px|right|thumb|ഇന്ത്യയിലെ ഏറ്റവും പ്രധാന കല്‍ക്കരി പാടം-ത്സാരിയ]]
-
 
+
ഇന്ത്യയിലെ ഏറ്റവും പ്രധാനമായ കല്‍ക്കരിപ്പാടം. ബിഹാര്‍ സംസ്ഥാനത്തിലെ ധന്‍ബാദ് ജില്ലയില്‍പ്പെടുന്ന ഈ പ്രദേശം ധന്‍ബാദ് പട്ടണത്തിനു തെ. പടിഞ്ഞാറായി ഏകദേശം 450 ച.കി.മീ. വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ 600 മീ. താഴ്ച വരെ കല്‍ക്കരി ഖനനം ചെയ്യാനാകുമെന്ന് 'ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ'യുടെ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഗ്രേഡിലുമുള്ള കല്‍ക്കരി ഈ പാടത്തുനിന്ന് ഖനനം ചെയ്യപ്പെടുന്നു. ദാമോദര്‍ നദീതടത്തില്‍ ഉള്‍പ്പെടുന്ന ഝാരിയ പാടത്തെ നദി പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് മുറിച്ചുകടക്കുന്നത്.

ഝാരിയ കല്‍ക്കരിപ്പാടങ്ങള്‍ക്ക് 19-ാം ശ.-ന്റെ അവസാനം മുതല്ക്കാണ് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. തുടര്‍ന്ന് റെയില്‍ ഗതാഗത സൗകര്യത്തിലുണ്ടായ പുരോഗതി ഇവിടത്തെ ഉത്പാദനത്തെ പ്രവൃദ്ധമാക്കി. 1906 ആയപ്പോഴേക്കും അതുവരെ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിച്ചിരുന്ന റാണിഗഞ്ച് പാടങ്ങളെയും മറികടന്നതായി ഇവിടത്തെ ഉത്പാദനം. ഒന്നാം ലോകയുദ്ധത്തിനുശേഷം ഝാരിയ രാജ്യത്തിലെ ഒന്നാംകിട കല്‍ക്കരി ഉത്പാദനകേന്ദ്രമായിത്തീര്‍ന്നു.

ഝാരിയ-റാണിഗഞ്ച് കല്‍ക്കരിപ്പാടങ്ങളിലെ ഖനിജപാളികള്‍ ബാറാക്കല്‍, റാണിഗഞ്ച് എന്നിവിടങ്ങളിലുള്ള പാറകളുടെ കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഝാരിയ പാടത്തിലെ മേല്‍പാളികളെ ലോഹനിര്‍മാണത്തിനാവശ്യമായ 'ഹാര്‍ഡ്കോക്ക്' ആയി രൂപാന്തരപ്പെടുത്താന്‍ എളുപ്പമാണ്. ഭ്രംശനം മൂലമുണ്ടാകുന്ന മണ്ണിടിച്ചിലും സാംസര്‍ഗിക കായാന്തരണവുമാണ് ഈ കഥല്‍ക്കരിപ്പാടം നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍.
-
 
+
-
ഝാരിയ-റാണിഗഞ്ച് കല്‍ക്കരിപ്പാടങ്ങളിലെ ഖനിജപാളികള്‍ ബാറാക്കല്‍, റാണിഗഞ്ച് എന്നിവിടങ്ങളിലുള്ള പാറകളുടെ കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഝാരിയ പാടത്തിലെ മേല്‍പാളികളെ ലോഹനിര്‍മാണത്തിനാവശ്യമായ 'ഹാര്‍ഡ്കോക്ക്' ആയി രൂപാന്തരപ്പെടുത്താന്‍ എളുപ്പമാണ്. ഭ്രംശനം മൂലമുണ്ടാകുന്ന മണ്ണിടിച്ചിലും സാംസര്‍ഗിക കായാന്തരണവുമാണ് ഈ കല്‍ക്കരിപ്പാടം നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍.
+

Current revision as of 18:39, 13 ഫെബ്രുവരി 2016

ഝാരിയ

Jharia

ഇന്ത്യയിലെ ഏറ്റവും പ്രധാന കല്‍ക്കരി പാടം-ത്സാരിയ

ഇന്ത്യയിലെ ഏറ്റവും പ്രധാനമായ കല്‍ക്കരിപ്പാടം. ബിഹാര്‍ സംസ്ഥാനത്തിലെ ധന്‍ബാദ് ജില്ലയില്‍പ്പെടുന്ന ഈ പ്രദേശം ധന്‍ബാദ് പട്ടണത്തിനു തെ. പടിഞ്ഞാറായി ഏകദേശം 450 ച.കി.മീ. വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ 600 മീ. താഴ്ച വരെ കല്‍ക്കരി ഖനനം ചെയ്യാനാകുമെന്ന് 'ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ'യുടെ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഗ്രേഡിലുമുള്ള കല്‍ക്കരി ഈ പാടത്തുനിന്ന് ഖനനം ചെയ്യപ്പെടുന്നു. ദാമോദര്‍ നദീതടത്തില്‍ ഉള്‍പ്പെടുന്ന ഝാരിയ പാടത്തെ നദി പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ് മുറിച്ചുകടക്കുന്നത്.

ഝാരിയ കല്‍ക്കരിപ്പാടങ്ങള്‍ക്ക് 19-ാം ശ.-ന്റെ അവസാനം മുതല്ക്കാണ് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. തുടര്‍ന്ന് റെയില്‍ ഗതാഗത സൗകര്യത്തിലുണ്ടായ പുരോഗതി ഇവിടത്തെ ഉത്പാദനത്തെ പ്രവൃദ്ധമാക്കി. 1906 ആയപ്പോഴേക്കും അതുവരെ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിച്ചിരുന്ന റാണിഗഞ്ച് പാടങ്ങളെയും മറികടന്നതായി ഇവിടത്തെ ഉത്പാദനം. ഒന്നാം ലോകയുദ്ധത്തിനുശേഷം ഝാരിയ രാജ്യത്തിലെ ഒന്നാംകിട കല്‍ക്കരി ഉത്പാദനകേന്ദ്രമായിത്തീര്‍ന്നു.

ഝാരിയ-റാണിഗഞ്ച് കല്‍ക്കരിപ്പാടങ്ങളിലെ ഖനിജപാളികള്‍ ബാറാക്കല്‍, റാണിഗഞ്ച് എന്നിവിടങ്ങളിലുള്ള പാറകളുടെ കാലഘട്ടവുമായി ബന്ധപ്പെട്ടതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഝാരിയ പാടത്തിലെ മേല്‍പാളികളെ ലോഹനിര്‍മാണത്തിനാവശ്യമായ 'ഹാര്‍ഡ്കോക്ക്' ആയി രൂപാന്തരപ്പെടുത്താന്‍ എളുപ്പമാണ്. ഭ്രംശനം മൂലമുണ്ടാകുന്ന മണ്ണിടിച്ചിലും സാംസര്‍ഗിക കായാന്തരണവുമാണ് ഈ കഥല്‍ക്കരിപ്പാടം നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9D%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍