This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചെറൂള
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ചെറൂള== ദശപുഷ്പത്തില്‍ ഒന്ന്. അമരാന്തേസി (Amaranthaceae) സസ്യകുടുംബത്...) |
(→ചെറൂള) |
||
വരി 1: | വരി 1: | ||
==ചെറൂള== | ==ചെറൂള== | ||
+ | [[ചിത്രം:Aerva lanata.png|150px|right|thumb|ചെറൂള]] | ||
ദശപുഷ്പത്തില്‍ ഒന്ന്. അമരാന്തേസി (Amaranthaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഈ ഔഷധിയുടെ ശാസ്ത്രനാമം: എര്വലാനേറ്റ (Aerva lanata). ഭാരതത്തില്‍ എല്ലായിടങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഒന്നര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ചിരസ്ഥായി ചെടിയാണിത്. ലോമിലമായ കാണ്ഡത്തില്‍ ചുവടു മുതല്‍ തന്നെ ധാരാളം ശാഖകളുണ്ടാവുന്നു. അല്പം നീണ്ട് അറ്റം കൂര്‍ത്ത വൃത്താകൃതിയിലുള്ള ചെറിയ ഇളകളാണിതിനുള്ളത്. ഇലയുടെ രണ്ടുവശങ്ങളും നേര്‍ത്തു വെളുത്ത ചെറുലോമങ്ങള്കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പച്ചനിറം കലര്‍ന്ന വെള്ള പുഷ്പങ്ങളുള്ള പുഷ്പമഞ്ജരിയുണ്ടാകുന്നു. അഞ്ചു പരിദളപുടങ്ങളും അഞ്ചു കേസരങ്ങളുമുണ്ട്. അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളൂ. വര്‍ത്തികാഗ്രം ഉരുണ്ടുതടിച്ചിരിക്കുന്നു. കായ്കള്‍ക്കുള്ളില്‍ കടുംതവിട്ടുനിറത്തിലുള്ള ചെറുവിത്തുകളുണ്ട്. | ദശപുഷ്പത്തില്‍ ഒന്ന്. അമരാന്തേസി (Amaranthaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഈ ഔഷധിയുടെ ശാസ്ത്രനാമം: എര്വലാനേറ്റ (Aerva lanata). ഭാരതത്തില്‍ എല്ലായിടങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഒന്നര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ചിരസ്ഥായി ചെടിയാണിത്. ലോമിലമായ കാണ്ഡത്തില്‍ ചുവടു മുതല്‍ തന്നെ ധാരാളം ശാഖകളുണ്ടാവുന്നു. അല്പം നീണ്ട് അറ്റം കൂര്‍ത്ത വൃത്താകൃതിയിലുള്ള ചെറിയ ഇളകളാണിതിനുള്ളത്. ഇലയുടെ രണ്ടുവശങ്ങളും നേര്‍ത്തു വെളുത്ത ചെറുലോമങ്ങള്കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പച്ചനിറം കലര്‍ന്ന വെള്ള പുഷ്പങ്ങളുള്ള പുഷ്പമഞ്ജരിയുണ്ടാകുന്നു. അഞ്ചു പരിദളപുടങ്ങളും അഞ്ചു കേസരങ്ങളുമുണ്ട്. അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളൂ. വര്‍ത്തികാഗ്രം ഉരുണ്ടുതടിച്ചിരിക്കുന്നു. കായ്കള്‍ക്കുള്ളില്‍ കടുംതവിട്ടുനിറത്തിലുള്ള ചെറുവിത്തുകളുണ്ട്. | ||
വേരും ഇലയും പൂവും ഔഷധമാണ്. വേരിട്ടു തിളപ്പിച്ച കഞ്ഞി ഗര്‍ഭിണികള്‍ക്ക് കൊടുക്കാറുണ്ട്. ഇതു വൃക്കരോഗങ്ങള്‍ക്കും നല്ലതാണ്. അസ്ഥിസ്രാവത്തിന് ഈ ചെടി ഉത്തമ ഔഷധമാണ്. ബലികര്‍മങ്ങള്‍ക്കും മറ്റും ഇതിന്റെ തണ്ടും ഇലയും ഉപയോഗിക്കാറുണ്ട്. | വേരും ഇലയും പൂവും ഔഷധമാണ്. വേരിട്ടു തിളപ്പിച്ച കഞ്ഞി ഗര്‍ഭിണികള്‍ക്ക് കൊടുക്കാറുണ്ട്. ഇതു വൃക്കരോഗങ്ങള്‍ക്കും നല്ലതാണ്. അസ്ഥിസ്രാവത്തിന് ഈ ചെടി ഉത്തമ ഔഷധമാണ്. ബലികര്‍മങ്ങള്‍ക്കും മറ്റും ഇതിന്റെ തണ്ടും ഇലയും ഉപയോഗിക്കാറുണ്ട്. |
Current revision as of 07:26, 6 ഫെബ്രുവരി 2016
ചെറൂള
ദശപുഷ്പത്തില്‍ ഒന്ന്. അമരാന്തേസി (Amaranthaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഈ ഔഷധിയുടെ ശാസ്ത്രനാമം: എര്വലാനേറ്റ (Aerva lanata). ഭാരതത്തില്‍ എല്ലായിടങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഒന്നര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ചിരസ്ഥായി ചെടിയാണിത്. ലോമിലമായ കാണ്ഡത്തില്‍ ചുവടു മുതല്‍ തന്നെ ധാരാളം ശാഖകളുണ്ടാവുന്നു. അല്പം നീണ്ട് അറ്റം കൂര്‍ത്ത വൃത്താകൃതിയിലുള്ള ചെറിയ ഇളകളാണിതിനുള്ളത്. ഇലയുടെ രണ്ടുവശങ്ങളും നേര്‍ത്തു വെളുത്ത ചെറുലോമങ്ങള്കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പച്ചനിറം കലര്‍ന്ന വെള്ള പുഷ്പങ്ങളുള്ള പുഷ്പമഞ്ജരിയുണ്ടാകുന്നു. അഞ്ചു പരിദളപുടങ്ങളും അഞ്ചു കേസരങ്ങളുമുണ്ട്. അണ്ഡാശയത്തിന് ഒറ്റ അറ മാത്രമേയുള്ളൂ. വര്‍ത്തികാഗ്രം ഉരുണ്ടുതടിച്ചിരിക്കുന്നു. കായ്കള്‍ക്കുള്ളില്‍ കടുംതവിട്ടുനിറത്തിലുള്ള ചെറുവിത്തുകളുണ്ട്.
വേരും ഇലയും പൂവും ഔഷധമാണ്. വേരിട്ടു തിളപ്പിച്ച കഞ്ഞി ഗര്‍ഭിണികള്‍ക്ക് കൊടുക്കാറുണ്ട്. ഇതു വൃക്കരോഗങ്ങള്‍ക്കും നല്ലതാണ്. അസ്ഥിസ്രാവത്തിന് ഈ ചെടി ഉത്തമ ഔഷധമാണ്. ബലികര്‍മങ്ങള്‍ക്കും മറ്റും ഇതിന്റെ തണ്ടും ഇലയും ഉപയോഗിക്കാറുണ്ട്.