This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിട്ടിബാബു, ചല്ലപ്പള്ളി (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചിട്ടിബാബു, ചല്ലപ്പള്ളി (1936 - )== വീണവിദ്വാന്‍. ആന്ധ്രപ്രദേശിലെ...)
(ചിട്ടിബാബു, ചല്ലപ്പള്ളി (1936 - ))
 
വരി 1: വരി 1:
==ചിട്ടിബാബു, ചല്ലപ്പള്ളി (1936 - )==
==ചിട്ടിബാബു, ചല്ലപ്പള്ളി (1936 - )==
 +
[[ചിത്രം:ChittiBabu.png|100px|right|thumb|ചല്ലപ്പള്ളി ചിട്ടിബാബു]]
വീണവിദ്വാന്‍. ആന്ധ്രപ്രദേശിലെ കാകിനാഡ എന്ന സ്ഥലത്ത്, രംഗറാവുവിന്റെയും സുന്ദരമ്മയുടെയും മകനായി 1936 ഒ. 13-ന് ജനിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കാറുള്ള ശ്രദ്ധേയമായ സംഗീതമേളകളിലെല്ലാം ഇദ്ദേഹം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. കൂടാതെ മിക്ക വിദേശരാജ്യങ്ങളും സന്ദര്‍ശിക്കുകയും അവിടങ്ങളിലെല്ലാം പ്രശസ്തമായ രീതിയില്‍ സംഗീതവിരുന്നുകള്‍ കാഴ്ചവയ് ക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ വാല്‍ഡോഫ് അസ്റ്റോറിയ എന്ന സ്ഥലത്തു കച്ചേരി നടത്തിയ (1976) ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ഇദ്ദേഹത്തിനുണ്ട്. 'മ്യൂസിങ്സ് ഒഫ് എ മ്യൂസീഷ്യന്‍' (Musings of a Musician) എന്ന പദവി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അനവധി എല്‍.പി. റെക്കോഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 1981 മുതല്‍ തമിഴ്നാടിന്റെ ഓണററി സ്റ്റേറ്റ് ആര്‍ട്ടിസ്റ്റാണ് ചിട്ടിബാബു. 1984-ല്‍ ആന്ധ്രാ സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള നിരവധി പുരസ്കാരങ്ങള്‍ ചിട്ടിബാബുവിനു ലഭിച്ചിട്ടുണ്ട്.

Current revision as of 17:12, 20 ജനുവരി 2016

ചിട്ടിബാബു, ചല്ലപ്പള്ളി (1936 - )

ചല്ലപ്പള്ളി ചിട്ടിബാബു

വീണവിദ്വാന്‍. ആന്ധ്രപ്രദേശിലെ കാകിനാഡ എന്ന സ്ഥലത്ത്, രംഗറാവുവിന്റെയും സുന്ദരമ്മയുടെയും മകനായി 1936 ഒ. 13-ന് ജനിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കാറുള്ള ശ്രദ്ധേയമായ സംഗീതമേളകളിലെല്ലാം ഇദ്ദേഹം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. കൂടാതെ മിക്ക വിദേശരാജ്യങ്ങളും സന്ദര്‍ശിക്കുകയും അവിടങ്ങളിലെല്ലാം പ്രശസ്തമായ രീതിയില്‍ സംഗീതവിരുന്നുകള്‍ കാഴ്ചവയ് ക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ വാല്‍ഡോഫ് അസ്റ്റോറിയ എന്ന സ്ഥലത്തു കച്ചേരി നടത്തിയ (1976) ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ഇദ്ദേഹത്തിനുണ്ട്. 'മ്യൂസിങ്സ് ഒഫ് എ മ്യൂസീഷ്യന്‍' (Musings of a Musician) എന്ന പദവി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അനവധി എല്‍.പി. റെക്കോഡുകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 1981 മുതല്‍ തമിഴ്നാടിന്റെ ഓണററി സ്റ്റേറ്റ് ആര്‍ട്ടിസ്റ്റാണ് ചിട്ടിബാബു. 1984-ല്‍ ആന്ധ്രാ സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള നിരവധി പുരസ്കാരങ്ങള്‍ ചിട്ടിബാബുവിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍