This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതലാല്‍ ബോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമൃതലാല്‍ ബോസ് (1853 - 1929))
 
വരി 3: വരി 3:
ബംഗാളി നാടകകൃത്തും നടനും സംവിധായകനും. ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ എല്ലാം അഭിനയയോഗ്യത തികഞ്ഞവയാണ്. സ്റ്റേജ് ഡയറക്ടര്‍ ആയിരുന്ന ജ്യോതിരീന്ദ്രനാഥ ടാഗോറില്‍ നിന്നാണ് നാടകരചനയ്ക്കും നാടകാഭിനയത്തിനുമുള്ള പ്രചോദനം അമൃതലാലിന് ലഭിച്ചത്. മോളിയേയുടെ ഹാസ്യനാടകങ്ങളെ മാതൃകയാക്കി ഇദ്ദേഹം രചിച്ച നാടകങ്ങള്‍ എല്ലാം വിജയമായിരുന്നു. കൊല്‍ക്കത്തയില്‍ ഒരു നാടകസംഘം ഉണ്ടാക്കി വളര്‍ത്തിയെടുക്കുന്നതില്‍ ബോസ് സാരമായ പങ്കു വഹിച്ചിട്ടുണ്ട്. 1872-ല്‍ ഇദ്ദേഹം കൊല്‍ക്കത്തയില്‍ സ്ഥാപിച്ച നാടകസംഘമാണ് ഇന്ത്യയിലെ ആദ്യത്തെ ജനകീയ നാടകസമിതി.

-
ഹാസ്യനാടകങ്ങളും പ്രഹസനങ്ങളും എഴുതുന്നതില്‍ അമൃതലാലിന് അസാമാന്യമായ വൈദഗ്ധ്യമുണ്ടായിരുന്നു. കൃപണേര്‍ധന്‍ (ലുബ്ധന്റെ ധനം), വിവാഹ ബിഭ്രാട് (വിവാഹ വിഭ്രാന്തി), ഹീരക് ചൂര്‍ണ് (ഹീരക ചൂര്‍ണം), നവയൌവന്‍ (നവയൌവനം) തുടങ്ങിയ നാടകങ്ങളില്‍ സമകാലികജീവിതത്തിലെ എല്ലാ കെടുതികളും പ്രതിബിംബിച്ചിരിക്കുന്നു. സ്ത്രീധനശല്യം, പാശ്ചാത്യ വേഷഭൂഷകളുടെ അന്ധമായ അനുകരണം എന്നിവ ബോസിന്റെ സുശക്തമായ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ജീവനുള്ള കഥാപാത്രങ്ങളും നീറുന്ന സമകാലികപ്രശ്നങ്ങളും നിറഞ്ഞ ആ നാടകങ്ങള്‍ കലാപരമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 1929-ല്‍ ഇദ്ദേഹം നിര്യാതനായി.
+
ഹാസ്യനാടകങ്ങളും പ്രഹസനങ്ങളും എഴുതുന്നതില്‍ അമൃതലാലിന് അസാമാന്യമായ വൈദഗ്ധ്യമുണ്ടായിരുന്നു. കൃപണേര്‍ധന്‍ (ലുബ്‍ധന്റെ ധനം), വിവാഹ ബിഭ്രാട് (വിവാഹ വിഭ്രാന്തി), ഹീരക് ചൂര്‍ണ് (ഹീരക ചൂര്‍ണം), നവയൌവന്‍ (നവയൌവനം) തുടങ്ങിയ നാടകങ്ങളില്‍ സമകാലികജീവിതത്തിലെ എല്ലാ കെടുതികളും പ്രതിബിംബിച്ചിരിക്കുന്നു. സ്ത്രീധനശല്യം, പാശ്ചാത്യ വേഷഭൂഷകളുടെ അന്ധമായ അനുകരണം എന്നിവ ബോസിന്റെ സുശക്തമായ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ജീവനുള്ള കഥാപാത്രങ്ങളും നീറുന്ന സമകാലികപ്രശ്നങ്ങളും നിറഞ്ഞ ആ നാടകങ്ങള്‍ കലാപരമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 1929-ല്‍ ഇദ്ദേഹം നിര്യാതനായി.
(സുകുമാര്‍ സെന്‍)
(സുകുമാര്‍ സെന്‍)
[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]

Current revision as of 12:28, 22 നവംബര്‍ 2014

അമൃതലാല്‍ ബോസ് (1853 - 1929)

ബംഗാളി നാടകകൃത്തും നടനും സംവിധായകനും. ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ എല്ലാം അഭിനയയോഗ്യത തികഞ്ഞവയാണ്. സ്റ്റേജ് ഡയറക്ടര്‍ ആയിരുന്ന ജ്യോതിരീന്ദ്രനാഥ ടാഗോറില്‍ നിന്നാണ് നാടകരചനയ്ക്കും നാടകാഭിനയത്തിനുമുള്ള പ്രചോദനം അമൃതലാലിന് ലഭിച്ചത്. മോളിയേയുടെ ഹാസ്യനാടകങ്ങളെ മാതൃകയാക്കി ഇദ്ദേഹം രചിച്ച നാടകങ്ങള്‍ എല്ലാം വിജയമായിരുന്നു. കൊല്‍ക്കത്തയില്‍ ഒരു നാടകസംഘം ഉണ്ടാക്കി വളര്‍ത്തിയെടുക്കുന്നതില്‍ ബോസ് സാരമായ പങ്കു വഹിച്ചിട്ടുണ്ട്. 1872-ല്‍ ഇദ്ദേഹം കൊല്‍ക്കത്തയില്‍ സ്ഥാപിച്ച നാടകസംഘമാണ് ഇന്ത്യയിലെ ആദ്യത്തെ ജനകീയ നാടകസമിതി.

ഹാസ്യനാടകങ്ങളും പ്രഹസനങ്ങളും എഴുതുന്നതില്‍ അമൃതലാലിന് അസാമാന്യമായ വൈദഗ്ധ്യമുണ്ടായിരുന്നു. കൃപണേര്‍ധന്‍ (ലുബ്‍ധന്റെ ധനം), വിവാഹ ബിഭ്രാട് (വിവാഹ വിഭ്രാന്തി), ഹീരക് ചൂര്‍ണ് (ഹീരക ചൂര്‍ണം), നവയൌവന്‍ (നവയൌവനം) തുടങ്ങിയ നാടകങ്ങളില്‍ സമകാലികജീവിതത്തിലെ എല്ലാ കെടുതികളും പ്രതിബിംബിച്ചിരിക്കുന്നു. സ്ത്രീധനശല്യം, പാശ്ചാത്യ വേഷഭൂഷകളുടെ അന്ധമായ അനുകരണം എന്നിവ ബോസിന്റെ സുശക്തമായ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ജീവനുള്ള കഥാപാത്രങ്ങളും നീറുന്ന സമകാലികപ്രശ്നങ്ങളും നിറഞ്ഞ ആ നാടകങ്ങള്‍ കലാപരമായി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. 1929-ല്‍ ഇദ്ദേഹം നിര്യാതനായി.

(സുകുമാര്‍ സെന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍