This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(→ഘ) |
(→ഘ) |
||
വരി 3: | വരി 3: | ||
മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിലെ തൃതീയ നാദമായ 'ഗ'യുടെ മഹാപ്രാണീകരണം. ഘോഷം, കണ്ഠ്യം. | മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിലെ തൃതീയ നാദമായ 'ഗ'യുടെ മഹാപ്രാണീകരണം. ഘോഷം, കണ്ഠ്യം. | ||
- | [[ചിത്രം:Vol 10-pg 585.png| | + | [[ചിത്രം:Vol 10-pg 585.png|300px]] |
ദ്രാവിഡ ഭാഷകളില്‍ 'ഘ' കാരം ഉണ്ടായിരുന്നില്ല. സംസ്കൃതത്തില്‍ നിന്നും കടംകൊണ്ട പദങ്ങളിലാണ് 'ഘ' യുടെ പ്രയോഗം ഉള്ളത്. പഴയ മലയാളത്തില്‍ 'ഘ' യ്ക്കു പകരം 'ക' തന്നെ ഉപയോഗിച്ചിരുന്നു. ഉദാ. ഘനം-കനം; രാഘവന്-ഇരാകവന്. | ദ്രാവിഡ ഭാഷകളില്‍ 'ഘ' കാരം ഉണ്ടായിരുന്നില്ല. സംസ്കൃതത്തില്‍ നിന്നും കടംകൊണ്ട പദങ്ങളിലാണ് 'ഘ' യുടെ പ്രയോഗം ഉള്ളത്. പഴയ മലയാളത്തില്‍ 'ഘ' യ്ക്കു പകരം 'ക' തന്നെ ഉപയോഗിച്ചിരുന്നു. ഉദാ. ഘനം-കനം; രാഘവന്-ഇരാകവന്. |
Current revision as of 17:30, 11 ജനുവരി 2016
ഘ
മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിലെ തൃതീയ നാദമായ 'ഗ'യുടെ മഹാപ്രാണീകരണം. ഘോഷം, കണ്ഠ്യം.
ദ്രാവിഡ ഭാഷകളില്‍ 'ഘ' കാരം ഉണ്ടായിരുന്നില്ല. സംസ്കൃതത്തില്‍ നിന്നും കടംകൊണ്ട പദങ്ങളിലാണ് 'ഘ' യുടെ പ്രയോഗം ഉള്ളത്. പഴയ മലയാളത്തില്‍ 'ഘ' യ്ക്കു പകരം 'ക' തന്നെ ഉപയോഗിച്ചിരുന്നു. ഉദാ. ഘനം-കനം; രാഘവന്-ഇരാകവന്.