This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഥല്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഥല്യ = അവേമഹശമവ ബൈബിള്‍ കഥാപാത്രങ്ങളായ ആഹാബിന്റെയും ഈസേബലിന്റെയു...)
വരി 1: വരി 1:
= അഥല്യ =
= അഥല്യ =
-
 
+
Athlaliah
-
 
+
-
അവേമഹശമവ
+
വരി 10: വരി 8:
1960-ല്‍ ജീന്‍ ബാപ്ടിസ്റ്റ് റസീന്‍ എന്ന ഫ്രഞ്ചു സാഹിത്യകാരന്‍ ഈ കഥയെ ആസ്പദമാക്കി അഥാലി എന്ന അഞ്ചു രംഗങ്ങളുള്ള ഒരു ദുരന്തനാടകം രചിച്ചിട്ടുണ്ട്. 'മനുഷ്യമനസ്സിന്റെ അനുപമസൃഷ്ടി' എന്നാണ് ഈ കൃതിയെക്കുറിച്ച് വോള്‍ട്ടയര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

2. ബന്യാമിന്റെ വംശപരമ്പരയിലൊരാള്‍. (ദിനവൃത്താന്തം 8.26)
+
2. ബന്യാമിന്റെ വംശപരമ്പരയിലൊരാള്‍. (ദിനവൃത്താന്തം 8.26)
-
3. ബാബിലോണില്‍നിന്ന് എസ്രായുടെകൂടെ നാടുകടത്തപ്പെട്ടവരില്‍ ഒരു അഥല്യാവും ഉള്‍പ്പെട്ടിരുന്നു.
+
3. ബാബിലോണില്‍നിന്ന് എസ്രായുടെകൂടെ നാടുകടത്തപ്പെട്ടവരില്‍ ഒരു അഥല്യാവും ഉള്‍പ്പെട്ടിരുന്നു.
(എസ്രാ. 8.7)
(എസ്രാ. 8.7)

04:16, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഥല്യ

Athlaliah

ബൈബിള്‍ കഥാപാത്രങ്ങളായ ആഹാബിന്റെയും ഈസേബലിന്റെയും പുത്രിയും, ഇസ്രയേല്‍ രാജാവായിരുന്ന ഒമ്രിയുടെ പൌത്രിയും. ഇവര്‍ യഹൂദരാജാവായിരുന്ന ജെഹോരാമിന്റെ ഭാര്യ ആയിരുന്നു. ജെഹോരാമിന്റെ പിന്‍ഗാമിയും സ്വപുത്രനുമായ അഹാസിയാവിന്റെ മരണശേഷം അഥല്യ സിംഹാസനം കൈവശപ്പെടുത്തുകയും അധികാരത്തില്‍ തുടരുന്നതിനുവേണ്ടി, രാജകുടുംബത്തില്‍ ശേഷിച്ചവരെയെല്ലാം കൊല്ലിക്കുകയും ചെയ്തു. എന്നാല്‍ അഗാസിയാവിന്റെ പുത്രനായ യോവാശിനെ അദ്ദേഹത്തിന്റെ സഹോദരി രക്ഷപ്പെടുത്തി ഒളിവില്‍ പാര്‍പ്പിച്ചു. അഥല്യ ആറുവര്‍ഷം അധികാരത്തിലിരുന്നു. രക്ഷപ്പെട്ട യോവാശിനെ യഹോയാദാ എന്ന പുരോഹിതന്‍ കിരീടധാരണം ചെയ്യിച്ചു. അഭിഷേകത്തിന്റെ കോലാഹലംകേട്ട് തത്സമയം അവിടെ എത്തിയ അഥല്യയെ ജനക്കൂട്ടം പിടികൂടി കൊലപ്പെടുത്തുകയുണ്ടായി.

1960-ല്‍ ജീന്‍ ബാപ്ടിസ്റ്റ് റസീന്‍ എന്ന ഫ്രഞ്ചു സാഹിത്യകാരന്‍ ഈ കഥയെ ആസ്പദമാക്കി അഥാലി എന്ന അഞ്ചു രംഗങ്ങളുള്ള ഒരു ദുരന്തനാടകം രചിച്ചിട്ടുണ്ട്. 'മനുഷ്യമനസ്സിന്റെ അനുപമസൃഷ്ടി' എന്നാണ് ഈ കൃതിയെക്കുറിച്ച് വോള്‍ട്ടയര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

2. ബന്യാമിന്റെ വംശപരമ്പരയിലൊരാള്‍. (ദിനവൃത്താന്തം 8.26)

3. ബാബിലോണില്‍നിന്ന് എസ്രായുടെകൂടെ നാടുകടത്തപ്പെട്ടവരില്‍ ഒരു അഥല്യാവും ഉള്‍പ്പെട്ടിരുന്നു.

(എസ്രാ. 8.7)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A5%E0%B4%B2%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍