This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രം (നാണയം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചക്രം (നാണയം)== തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു നാണയം. ഒര...)
(ചക്രം (നാണയം))
 
വരി 1: വരി 1:
==ചക്രം (നാണയം)==
==ചക്രം (നാണയം)==
 +
 +
[[ചിത്രം:Oru Chakram.png|100px|right|thumb|ചക്രം]]
തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു നാണയം. ഒരു വശത്ത് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചിഹ്നമായ ശംഖുമുദ്രയും മറുവശത്ത് മഹാരാജാവിന്റെ പേര് ഇംഗ്ലീഷിലെഴുതുമ്പോഴുള്ള ആദ്യക്ഷരങ്ങളും ആലേഖനം ചെയ്തിരുന്നു.
തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു നാണയം. ഒരു വശത്ത് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചിഹ്നമായ ശംഖുമുദ്രയും മറുവശത്ത് മഹാരാജാവിന്റെ പേര് ഇംഗ്ലീഷിലെഴുതുമ്പോഴുള്ള ആദ്യക്ഷരങ്ങളും ആലേഖനം ചെയ്തിരുന്നു.

Current revision as of 15:47, 30 മാര്‍ച്ച് 2016

ചക്രം (നാണയം)

ചക്രം

തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു നാണയം. ഒരു വശത്ത് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചിഹ്നമായ ശംഖുമുദ്രയും മറുവശത്ത് മഹാരാജാവിന്റെ പേര് ഇംഗ്ലീഷിലെഴുതുമ്പോഴുള്ള ആദ്യക്ഷരങ്ങളും ആലേഖനം ചെയ്തിരുന്നു.

പതിനാറുകാശ് = ഒരു ചക്രം, നാലു ചക്രം = ഒരു പണം, ഏഴു പണം = ഒരു സര്‍ക്കാര്‍ രൂപ എന്നായിരുന്നു കണക്ക്, അരച്ചക്രം, കാല്‍ച്ചക്രം എന്നീ നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.

ചക്രം ആദ്യം ഒരു ചെറിയ വെള്ളിനാണയമായിരുന്നു. പിന്നീട് വൃത്താകൃതിയിലുള്ള വലിയ ചെമ്പുനാണയങ്ങള്‍ പ്രചാരത്തിലായി. രാജഭരണമവസാനിച്ച് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതോടെ ചക്രം നിലവിലില്ലാതായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍