This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്ഷം)
 
വരി 4: വരി 4:
ഗണിതശാസ്ത്രത്തില്‍ ബിന്ദുസ്ഥാനങ്ങളെ നിര്‍ദേശിക്കാനുള്ള ആധാരരേഖ. കറങ്ങുന്ന ഭൌതികവസ്തുക്കളുടെ അച്ചുതണ്ട് എന്ന അര്‍ഥത്തിലും അക്ഷം എന്ന പദം ഉപയോഗിക്കാറുണ്ട്. വിശ്ളേഷകജ്യാമിതിയില്‍ (Analytical Geometry) ഒരു സ്ഥിരബിന്ദുവിനെയും ആ ബിന്ദുവില്‍ക്കൂടിയുള്ള രണ്ടു വിഭിന്ന നേര്‍വരകളെയും ആധാരമാക്കിയാണ് അവയുടെ സമതലത്തിലെ ബിന്ദുക്കള്‍ നിര്‍ദേശിക്കപ്പെടുന്നത്. ഈ ആധാരരേഖകള്‍ (അക്ഷങ്ങള്‍) പരസ്പരം ലംബമാകാം; അല്ലാതെയുമാകാം. ത്രിമാനവിശ്ളേഷകജ്യാമിതിയില്‍ (Three Dimensional Analytical Geometry) മൂന്ന് അക്ഷങ്ങള്‍ ഉണ്ടായിരിക്കും.

-
ഭൂമിയുടെ അച്ചുതണ്ടിനും അക്ഷമെന്നുപറയും. ഇതു സൂര്യപഥതലവുമായി ശരാശരി 66ത്ഥ30' ചരിവില്‍ സ്ഥിതി ചെയ്യുന്നു. കാന്തദണ്ഡിന്റെ ദക്ഷിണോത്തരധ്രുവങ്ങള്‍ യോജിപ്പിക്കുന്ന രേഖയ്ക്കും പ്രകാശ വിജ്ഞാനീയത്തില്‍ പ്രകാശരശ്മികള്‍ ക്രിസ്റ്റലില്‍ക്കൂടി ഒരേ സംവേഗത്തില്‍ (momentum) പോകുന്ന ദിശയ്ക്കും അക്ഷമെന്നു പറയുന്നു. നോ: അക്ഷതലം; അക്ഷാംശരേഖാംശങ്ങള്‍; അനലിറ്റിക്കല്‍ ജ്യോമട്രി; നിര്‍ദേശാങ്കരേഖകള്‍
+
ഭൂമിയുടെ അച്ചുതണ്ടിനും അക്ഷമെന്നുപറയും. ഇതു സൂര്യപഥതലവുമായി ശരാശരി 66°30' ചരിവില്‍ സ്ഥിതി ചെയ്യുന്നു. കാന്തദണ്ഡിന്റെ ദക്ഷിണോത്തരധ്രുവങ്ങള്‍ യോജിപ്പിക്കുന്ന രേഖയ്ക്കും പ്രകാശ വിജ്ഞാനീയത്തില്‍ പ്രകാശരശ്മികള്‍ ക്രിസ്റ്റലില്‍ക്കൂടി ഒരേ സംവേഗത്തില്‍ (momentum) പോകുന്ന ദിശയ്ക്കും അക്ഷമെന്നു പറയുന്നു. നോ: അക്ഷതലം; അക്ഷാംശരേഖാംശങ്ങള്‍; അനലിറ്റിക്കല്‍ ജ്യോമട്രി; നിര്‍ദേശാങ്കരേഖകള്‍
[[Category:ഭൗതികം]]
[[Category:ഭൗതികം]]

Current revision as of 14:28, 11 നവംബര്‍ 2014

അക്ഷം

Axis

ഗണിതശാസ്ത്രത്തില്‍ ബിന്ദുസ്ഥാനങ്ങളെ നിര്‍ദേശിക്കാനുള്ള ആധാരരേഖ. കറങ്ങുന്ന ഭൌതികവസ്തുക്കളുടെ അച്ചുതണ്ട് എന്ന അര്‍ഥത്തിലും അക്ഷം എന്ന പദം ഉപയോഗിക്കാറുണ്ട്. വിശ്ളേഷകജ്യാമിതിയില്‍ (Analytical Geometry) ഒരു സ്ഥിരബിന്ദുവിനെയും ആ ബിന്ദുവില്‍ക്കൂടിയുള്ള രണ്ടു വിഭിന്ന നേര്‍വരകളെയും ആധാരമാക്കിയാണ് അവയുടെ സമതലത്തിലെ ബിന്ദുക്കള്‍ നിര്‍ദേശിക്കപ്പെടുന്നത്. ഈ ആധാരരേഖകള്‍ (അക്ഷങ്ങള്‍) പരസ്പരം ലംബമാകാം; അല്ലാതെയുമാകാം. ത്രിമാനവിശ്ളേഷകജ്യാമിതിയില്‍ (Three Dimensional Analytical Geometry) മൂന്ന് അക്ഷങ്ങള്‍ ഉണ്ടായിരിക്കും.

ഭൂമിയുടെ അച്ചുതണ്ടിനും അക്ഷമെന്നുപറയും. ഇതു സൂര്യപഥതലവുമായി ശരാശരി 66°30' ചരിവില്‍ സ്ഥിതി ചെയ്യുന്നു. കാന്തദണ്ഡിന്റെ ദക്ഷിണോത്തരധ്രുവങ്ങള്‍ യോജിപ്പിക്കുന്ന രേഖയ്ക്കും പ്രകാശ വിജ്ഞാനീയത്തില്‍ പ്രകാശരശ്മികള്‍ ക്രിസ്റ്റലില്‍ക്കൂടി ഒരേ സംവേഗത്തില്‍ (momentum) പോകുന്ന ദിശയ്ക്കും അക്ഷമെന്നു പറയുന്നു. നോ: അക്ഷതലം; അക്ഷാംശരേഖാംശങ്ങള്‍; അനലിറ്റിക്കല്‍ ജ്യോമട്രി; നിര്‍ദേശാങ്കരേഖകള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍