This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗാര്‍ബ== ഗുജറാത്തിലെ ഒരു ഗ്രാമീണ നൃത്തകലാരൂപം. മഹാരാഷ്ട്രയു...)
(ഗാര്‍ബ)
 
വരി 1: വരി 1:
==ഗാര്‍ബ==
==ഗാര്‍ബ==
 +
 +
[[ചിത്രം:GARBA 3.png|150px|right|thumb|ഗാര്‍ബ നൃത്തം]]
ഗുജറാത്തിലെ ഒരു ഗ്രാമീണ നൃത്തകലാരൂപം. മഹാരാഷ്ട്രയുടെ ചിലഭാഗങ്ങളിലും ഇത് പ്രചാരത്തിലുണ്ട്. ഒരാള്‍ പാട്ടുപാടുമ്പോള്‍ കൂടെയുള്ളവര്‍ ഏറ്റുപാടി കൈകൊട്ടി താളത്തില്‍ നൃത്തം ചവിട്ടുന്നു. നവരാത്രികാലത്ത് പെണ്‍കുട്ടികള്‍ സംഘമായി ഗ്രാമീണ ഭവനങ്ങള്‍ കയറിയിറങ്ങി കലാപ്രകടനം കാഴ്ചവയ്ക്കുന്ന പതിവും ചില പ്രദേശങ്ങളില്‍ ഉണ്ട്.

ഡോലക് ആണ് കൂടെ ഉപയോഗിക്കുന്ന പ്രധാന വാദ്യം. ഗാര്‍ബ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വളര്‍ച്ചയ്ക്കും പരിപോഷണത്തിനുമായി ചില ശ്രമങ്ങള്‍ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗാര്‍ബ ഗാനങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. ഗുജറാത്തിന്റെ ഏറ്റവും മഹത്തായ പൈതൃകങ്ങളിലൊന്നാണ് തലമുറകളില്‍ നിന്നു തലമുറകളിലേക്കു പാടിപ്പതിഞ്ഞ ഈ നാടന്‍ ഗാനങ്ങള്‍. ഗോകുലത്തിലും വൃന്ദാവനത്തിലും അരങ്ങേറിയ കൃഷ്ണലീലകളുടെ സാദൃശ്യം ഈ ഗാനനൃത്തരൂപത്തില്‍ പ്രകടമാണ്.

Current revision as of 17:10, 23 നവംബര്‍ 2015

ഗാര്‍ബ

ഗാര്‍ബ നൃത്തം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍