This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാന്തിക താപനില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്രാന്തിക താപനില== ==Critical Temperature== ഒരു വാതകത്തെ ദ്രവീഭവിപ്പിക്കാന...)
(Critical Temperature)
 
വരി 3: വരി 3:
==Critical Temperature==
==Critical Temperature==
-
ഒരു വാതകത്തെ ദ്രവീഭവിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന താപനില. ഓരോ വാതകത്തിനും അതിന്റേതായ ക്രിട്ടിക്കല്‍ താപനില ഉണ്ടായിരിക്കും. ഒരു വാതകത്തിന്റെ ഊഷ്മാവ് അതിന്റെ ക്രിട്ടിക്കല്‍  
+
[[ചിത്രം:Pg358_scree1.png|right|200px]]
-
താപനിലയ്ക്കു മുകളിലായിരുന്നാല്‍ അതിനെ ഒരു കാരണവശാലും ദ്രവീഭവിപ്പിക്കാന്‍ സാധ്യമല്ല. 1869-ല്‍ തോമസ് ആന്‍ഡ്രൂസ് എന്ന ഐറിഷ് രസതന്ത്രജ്ഞനാണ് ഇത് കണ്ടെത്തിയത്. ക്രിട്ടിക്കല്‍ താപനിലയ്ക്ക് താഴെയുള്ള ഒരു സ്ഥിര ഊഷ്മാവിലിരിക്കുന്ന വാതകത്തെ അവമര്‍ദം ചെയ്യുകയാണെങ്കില്‍ അത് തീര്‍ച്ചയായും ദ്രവീഭവിക്കുമെന്നും എന്നാല്‍ വാതകത്തിന്റെ താപനില ക്രിട്ടിക്കല്‍ താപനിലയെക്കാള്‍ കൂടുതലാണെങ്കില്‍ എത്ര മര്‍ദം പ്രയോഗിച്ചാലും ദ്രവീഭവിക്കുകയില്ലെന്നും കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ആന്‍ഡ്രൂസിന് ബോധ്യമായത്. അദ്ദേഹം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വിവിധ സ്ഥിര താപനിലകളിലുള്ള മര്‍ദ-വ്യാപ്ത ബന്ധങ്ങള്‍ അളന്നു കണ്ടുപിടിക്കുകയും ആ മൂല്യങ്ങളുപയോഗിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഐസോതെര്‍മല്‍ രേഖകള്‍ വരയ്ക്കുകയും ചെയ്തു.
+
 
 +
ഒരു വാതകത്തെ ദ്രവീഭവിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന താപനില. ഓരോ വാതകത്തിനും അതിന്റേതായ ക്രിട്ടിക്കല്‍ താപനില ഉണ്ടായിരിക്കും. ഒരു വാതകത്തിന്റെ ഊഷ്മാവ് അതിന്റെ ക്രിട്ടിക്കല്‍ താപനിലയ്ക്കു മുകളിലായിരുന്നാല്‍ അതിനെ ഒരു കാരണവശാലും ദ്രവീഭവിപ്പിക്കാന്‍ സാധ്യമല്ല. 1869-ല്‍ തോമസ് ആന്‍ഡ്രൂസ് എന്ന ഐറിഷ് രസതന്ത്രജ്ഞനാണ് ഇത് കണ്ടെത്തിയത്. ക്രിട്ടിക്കല്‍ താപനിലയ്ക്ക് താഴെയുള്ള ഒരു സ്ഥിര ഊഷ്മാവിലിരിക്കുന്ന വാതകത്തെ അവമര്‍ദം ചെയ്യുകയാണെങ്കില്‍ അത് തീര്‍ച്ചയായും ദ്രവീഭവിക്കുമെന്നും എന്നാല്‍ വാതകത്തിന്റെ താപനില ക്രിട്ടിക്കല്‍ താപനിലയെക്കാള്‍ കൂടുതലാണെങ്കില്‍ എത്ര മര്‍ദം പ്രയോഗിച്ചാലും ദ്രവീഭവിക്കുകയില്ലെന്നും കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ആന്‍ഡ്രൂസിന് ബോധ്യമായത്. അദ്ദേഹം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വിവിധ സ്ഥിര താപനിലകളിലുള്ള മര്‍ദ-വ്യാപ്ത ബന്ധങ്ങള്‍ അളന്നു കണ്ടുപിടിക്കുകയും ആ മൂല്യങ്ങളുപയോഗിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഐസോതെര്‍മല്‍ രേഖകള്‍ വരയ്ക്കുകയും ചെയ്തു.
    
    
-
13.1<sup>o</sup>C-ല്‍ കാര്‍ബണ്‍ ഡൈഓക്സൈഡിനു കിട്ടുന്ന മര്‍ദ-വ്യാപ്ത രേഖയാണ്  ABCD. A എന്ന ബിന്ദുവില്‍ പൂര്‍ണമായും വാതകമായിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മര്‍ദം വര്‍ധിപ്പിക്കുമ്പോള്‍ വ്യാപ്തം കുറയുകയും B-യിലെത്തുമ്പോള്‍ ദ്രവീകരണം ആരംഭിക്കുകയും ചെയ്യും. തുടര്‍ന്ന് വ്യാപ്തം അതിവേഗം കുറഞ്ഞ്  C-യിലെത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പൂര്‍ണമായും ദ്രാവകമായി മാറുന്നു. വ്യാപ്തം സൂചിപ്പിക്കുന്ന അക്ഷത്തിന് സമാന്തരമായിരിക്കുന്ന BC എന്ന ലേഖ, വാതകാവസ്ഥയും ദ്രാവകാവസ്ഥയും സഹവര്‍ത്തിക്കുമ്പോള്‍ മര്‍ദം സ്ഥിരമായിരിക്കുമെന്നു സൂചിപ്പിക്കുന്നു.
+
13.1&deg;C-ല്‍ കാര്‍ബണ്‍ ഡൈഓക്സൈഡിനു കിട്ടുന്ന മര്‍ദ-വ്യാപ്ത രേഖയാണ്  ABCD. A എന്ന ബിന്ദുവില്‍ പൂര്‍ണമായും വാതകമായിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മര്‍ദം വര്‍ധിപ്പിക്കുമ്പോള്‍ വ്യാപ്തം കുറയുകയും B-യിലെത്തുമ്പോള്‍ ദ്രവീകരണം ആരംഭിക്കുകയും ചെയ്യും. തുടര്‍ന്ന് വ്യാപ്തം അതിവേഗം കുറഞ്ഞ്  C-യിലെത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പൂര്‍ണമായും ദ്രാവകമായി മാറുന്നു. വ്യാപ്തം സൂചിപ്പിക്കുന്ന അക്ഷത്തിന് സമാന്തരമായിരിക്കുന്ന BC എന്ന ലേഖ, വാതകാവസ്ഥയും ദ്രാവകാവസ്ഥയും സഹവര്‍ത്തിക്കുമ്പോള്‍ മര്‍ദം സ്ഥിരമായിരിക്കുമെന്നു സൂചിപ്പിക്കുന്നു.
    
    
-
21.5<sup>o</sup>C-ല്‍ വരച്ചിരിക്കുന്ന മര്‍ദ-വ്യാപ്ത രേഖയ്ക്ക് 13.1<sup>o</sup>C-ലുള്ള ലേഖയുമായി സാമ്യമുണ്ടെങ്കിലും അതിലെ ആഇ-ക്കു സമാന്തരമായ ഭാഗത്തിനു ദൈര്‍ഘ്യം കുറവാണ്. താപനില കൂടുന്തോറും ഈ ഭാഗത്തിന് ദൈര്‍ഘ്യം കുറഞ്ഞു വരികയും 31.1<sup>o</sup>C-ല്‍ അത് ഒരു ബിന്ദുവായി മാറുകയും ചെയ്യും. ഇതാണ് ക്രിട്ടിക്കല്‍ ബിന്ദു. ഈ ബിന്ദുവില്‍ വാതകത്തിനും ദ്രാവകത്തിനും ഒരേ സാന്ദ്രതയായതുകൊണ്ട് അവ തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാകുന്നു. 31.1<sup>o</sup>C നു മുകളില്‍ CO<sup>2</sup>-നെ ദ്രാവകമായി മാറ്റാനേ കഴിയുകയില്ല. അതുകൊണ്ട് 31.1<sup>o</sup>C ആണ് CO<sup>2</sup>-ന്റെ ക്രിട്ടിക്കല്‍ താപനില. ഈ സ്ഥിര താപനിലയില്‍ വരയ്ക്കുന്ന മര്‍ദ-വ്യാപ്തലേഖയെ'ക്രിട്ടിക്കല്‍ ഐസോതേം' എന്നു വിളിക്കുന്നു. ക്രിട്ടിക്കല്‍ ബിന്ദുവില്‍ വാതകത്തിന് അനുഭവപ്പെടുന്ന മര്‍ദമാണ് ക്രിട്ടിക്കല്‍ മര്‍ദം.
+
21.5&deg;C-ല്‍ വരച്ചിരിക്കുന്ന മര്‍ദ-വ്യാപ്ത രേഖയ്ക്ക് 13.1&deg;C-ലുള്ള ലേഖയുമായി സാമ്യമുണ്ടെങ്കിലും അതിലെ ആഇ-ക്കു സമാന്തരമായ ഭാഗത്തിനു ദൈര്‍ഘ്യം കുറവാണ്. താപനില കൂടുന്തോറും ഈ ഭാഗത്തിന് ദൈര്‍ഘ്യം കുറഞ്ഞു വരികയും 31.1<sup>o</sup>C-ല്‍ അത് ഒരു ബിന്ദുവായി മാറുകയും ചെയ്യും. ഇതാണ് ക്രിട്ടിക്കല്‍ ബിന്ദു. ഈ ബിന്ദുവില്‍ വാതകത്തിനും ദ്രാവകത്തിനും ഒരേ സാന്ദ്രതയായതുകൊണ്ട് അവ തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാകുന്നു. 31.1&deg;C നു മുകളില്‍ CO<sup>2</sup>-നെ ദ്രാവകമായി മാറ്റാനേ കഴിയുകയില്ല. അതുകൊണ്ട് 31.1&deg;C ആണ് CO<sup>2</sup>-ന്റെ ക്രിട്ടിക്കല്‍ താപനില. ഈ സ്ഥിര താപനിലയില്‍ വരയ്ക്കുന്ന മര്‍ദ-വ്യാപ്തലേഖയെ'ക്രിട്ടിക്കല്‍ ഐസോതേം' എന്നു വിളിക്കുന്നു. ക്രിട്ടിക്കല്‍ ബിന്ദുവില്‍ വാതകത്തിന് അനുഭവപ്പെടുന്ന മര്‍ദമാണ് ക്രിട്ടിക്കല്‍ മര്‍ദം.
(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 17:38, 15 സെപ്റ്റംബര്‍ 2015

ക്രാന്തിക താപനില

Critical Temperature

ഒരു വാതകത്തെ ദ്രവീഭവിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന താപനില. ഓരോ വാതകത്തിനും അതിന്റേതായ ക്രിട്ടിക്കല്‍ താപനില ഉണ്ടായിരിക്കും. ഒരു വാതകത്തിന്റെ ഊഷ്മാവ് അതിന്റെ ക്രിട്ടിക്കല്‍ താപനിലയ്ക്കു മുകളിലായിരുന്നാല്‍ അതിനെ ഒരു കാരണവശാലും ദ്രവീഭവിപ്പിക്കാന്‍ സാധ്യമല്ല. 1869-ല്‍ തോമസ് ആന്‍ഡ്രൂസ് എന്ന ഐറിഷ് രസതന്ത്രജ്ഞനാണ് ഇത് കണ്ടെത്തിയത്. ക്രിട്ടിക്കല്‍ താപനിലയ്ക്ക് താഴെയുള്ള ഒരു സ്ഥിര ഊഷ്മാവിലിരിക്കുന്ന വാതകത്തെ അവമര്‍ദം ചെയ്യുകയാണെങ്കില്‍ അത് തീര്‍ച്ചയായും ദ്രവീഭവിക്കുമെന്നും എന്നാല്‍ വാതകത്തിന്റെ താപനില ക്രിട്ടിക്കല്‍ താപനിലയെക്കാള്‍ കൂടുതലാണെങ്കില്‍ എത്ര മര്‍ദം പ്രയോഗിച്ചാലും ദ്രവീഭവിക്കുകയില്ലെന്നും കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ആന്‍ഡ്രൂസിന് ബോധ്യമായത്. അദ്ദേഹം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വിവിധ സ്ഥിര താപനിലകളിലുള്ള മര്‍ദ-വ്യാപ്ത ബന്ധങ്ങള്‍ അളന്നു കണ്ടുപിടിക്കുകയും ആ മൂല്യങ്ങളുപയോഗിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഐസോതെര്‍മല്‍ രേഖകള്‍ വരയ്ക്കുകയും ചെയ്തു.

13.1°C-ല്‍ കാര്‍ബണ്‍ ഡൈഓക്സൈഡിനു കിട്ടുന്ന മര്‍ദ-വ്യാപ്ത രേഖയാണ് ABCD. A എന്ന ബിന്ദുവില്‍ പൂര്‍ണമായും വാതകമായിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മര്‍ദം വര്‍ധിപ്പിക്കുമ്പോള്‍ വ്യാപ്തം കുറയുകയും B-യിലെത്തുമ്പോള്‍ ദ്രവീകരണം ആരംഭിക്കുകയും ചെയ്യും. തുടര്‍ന്ന് വ്യാപ്തം അതിവേഗം കുറഞ്ഞ് C-യിലെത്തുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പൂര്‍ണമായും ദ്രാവകമായി മാറുന്നു. വ്യാപ്തം സൂചിപ്പിക്കുന്ന അക്ഷത്തിന് സമാന്തരമായിരിക്കുന്ന BC എന്ന ലേഖ, വാതകാവസ്ഥയും ദ്രാവകാവസ്ഥയും സഹവര്‍ത്തിക്കുമ്പോള്‍ മര്‍ദം സ്ഥിരമായിരിക്കുമെന്നു സൂചിപ്പിക്കുന്നു.

21.5°C-ല്‍ വരച്ചിരിക്കുന്ന മര്‍ദ-വ്യാപ്ത രേഖയ്ക്ക് 13.1°C-ലുള്ള ലേഖയുമായി സാമ്യമുണ്ടെങ്കിലും അതിലെ ആഇ-ക്കു സമാന്തരമായ ഭാഗത്തിനു ദൈര്‍ഘ്യം കുറവാണ്. താപനില കൂടുന്തോറും ഈ ഭാഗത്തിന് ദൈര്‍ഘ്യം കുറഞ്ഞു വരികയും 31.1oC-ല്‍ അത് ഒരു ബിന്ദുവായി മാറുകയും ചെയ്യും. ഇതാണ് ക്രിട്ടിക്കല്‍ ബിന്ദു. ഈ ബിന്ദുവില്‍ വാതകത്തിനും ദ്രാവകത്തിനും ഒരേ സാന്ദ്രതയായതുകൊണ്ട് അവ തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാകുന്നു. 31.1°C നു മുകളില്‍ CO2-നെ ദ്രാവകമായി മാറ്റാനേ കഴിയുകയില്ല. അതുകൊണ്ട് 31.1°C ആണ് CO2-ന്റെ ക്രിട്ടിക്കല്‍ താപനില. ഈ സ്ഥിര താപനിലയില്‍ വരയ്ക്കുന്ന മര്‍ദ-വ്യാപ്തലേഖയെ'ക്രിട്ടിക്കല്‍ ഐസോതേം' എന്നു വിളിക്കുന്നു. ക്രിട്ടിക്കല്‍ ബിന്ദുവില്‍ വാതകത്തിന് അനുഭവപ്പെടുന്ന മര്‍ദമാണ് ക്രിട്ടിക്കല്‍ മര്‍ദം.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍