This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗംഗേശോപാധ്യായ, എ. (1175 - 1250)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഗംഗേശോപാധ്യായ, എ. (1175 - 1250)== നവ്യന്യായ സിദ്ധാന്തത്തിന്റെ അവതാരക...) |
(→ഗംഗേശോപാധ്യായ, എ. (1175 - 1250)) |
||
വരി 3: | വരി 3: | ||
നവ്യന്യായ സിദ്ധാന്തത്തിന്റെ അവതാരകന്. 12-ാം ശതകത്തിന്റെ അന്ത്യപാദത്തിലും 13-ാം ശതകത്തിന്റെ ആദ്യപകുതിയിലും മിഥിലയില്‍ ജീവിച്ചതായി കരുതപ്പെടുന്നു. ഗംഗേശന്‍ എന്നും ഗംഗേശ്വരോപാധ്യായ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മിഥിലയിലെ കരിയോം എന്ന ഗ്രാമത്തില്‍ ജനിച്ചു. നിരക്ഷരനായിരുന്ന ഇദ്ദേഹത്തിന് ഉപാസനമൂലം വിദ്യാപ്രസാദമുണ്ടായി എന്നാണ് ഐതിഹ്യം. | നവ്യന്യായ സിദ്ധാന്തത്തിന്റെ അവതാരകന്. 12-ാം ശതകത്തിന്റെ അന്ത്യപാദത്തിലും 13-ാം ശതകത്തിന്റെ ആദ്യപകുതിയിലും മിഥിലയില്‍ ജീവിച്ചതായി കരുതപ്പെടുന്നു. ഗംഗേശന്‍ എന്നും ഗംഗേശ്വരോപാധ്യായ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മിഥിലയിലെ കരിയോം എന്ന ഗ്രാമത്തില്‍ ജനിച്ചു. നിരക്ഷരനായിരുന്ന ഇദ്ദേഹത്തിന് ഉപാസനമൂലം വിദ്യാപ്രസാദമുണ്ടായി എന്നാണ് ഐതിഹ്യം. | ||
- | ഇദ്ദേഹം രചിച്ച തത്ത്വചിന്താമണി നവീനന്യായ സമ്പ്രദായത്തില്‍ പ്രാമാണ്യമുള്ള ഒരു ഗ്രന്ഥമാണ്. നവ്യന്യായം എന്ന പേരില്‍ ബംഗാളിലും മിഥിലയിലും പ്രചരിച്ച തത്ത്വചിന്തയുടെ അടിസ്ഥാനം ഈ ഗ്രന്ഥമാണ്. ഇദ്ദേഹത്തിന്റെ മകന് വര്ധമാനന് ഒരു തര്ക്കശാസ്ത്രവിചക്ഷണനും തത്ത്വചിന്താമണിയുടെ വ്യാഖ്യാനമുള്‍പ്പെടെ അനേകം കൃതികളുടെ രചയിതാവുമാണ് ജയദേവന്റെ (പക്ഷധരമിശ്ര) ആലോകം (13-ാം ശ.), വാസുദേവ | + | ഇദ്ദേഹം രചിച്ച തത്ത്വചിന്താമണി നവീനന്യായ സമ്പ്രദായത്തില്‍ പ്രാമാണ്യമുള്ള ഒരു ഗ്രന്ഥമാണ്. നവ്യന്യായം എന്ന പേരില്‍ ബംഗാളിലും മിഥിലയിലും പ്രചരിച്ച തത്ത്വചിന്തയുടെ അടിസ്ഥാനം ഈ ഗ്രന്ഥമാണ്. ഇദ്ദേഹത്തിന്റെ മകന് വര്ധമാനന് ഒരു തര്ക്കശാസ്ത്രവിചക്ഷണനും തത്ത്വചിന്താമണിയുടെ വ്യാഖ്യാനമുള്‍പ്പെടെ അനേകം കൃതികളുടെ രചയിതാവുമാണ് ജയദേവന്റെ (പക്ഷധരമിശ്ര) ആലോകം (13-ാം ശ.), വാസുദേവ സാര്‍വഭൗമന്റെ സാരാവലി (15-ാം ശ.), രഘുനാഥശിരോമണിയുടെ ദീധിതി (15-ാം ശ.) മധുരാനാഥന്റെ തത്ത്വചിന്താമണീരഹസ്യം എന്നിവയാണ് തത്ത്വചിന്താമണിയുടെ പ്രധാന വ്യാഖ്യാനങ്ങള്‍. ബംഗാളില്‍ ഗദാധരന് (17-ാം ശ.) ദീധിതിയെ അടിസ്ഥാനപ്പെടുത്തി ഗദാധരി എന്ന പേരില്‍ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ട്. ദീധിതി വ്യാഖ്യാനകര്ത്താവായ രഘുനാഥനും നിയമപണ്ഡിതനായ രഘുനന്ദനനും താന്ത്രിക സമ്പ്രദായത്തില്‍ പ്രാമാണികനായ കൃഷ്ണാനന്ദനും ഗംഗേശന്റെ ശിഷ്യരില്‍ പ്രമുഖരാണ്. |
Current revision as of 13:44, 19 ഓഗസ്റ്റ് 2015
ഗംഗേശോപാധ്യായ, എ. (1175 - 1250)
നവ്യന്യായ സിദ്ധാന്തത്തിന്റെ അവതാരകന്. 12-ാം ശതകത്തിന്റെ അന്ത്യപാദത്തിലും 13-ാം ശതകത്തിന്റെ ആദ്യപകുതിയിലും മിഥിലയില്‍ ജീവിച്ചതായി കരുതപ്പെടുന്നു. ഗംഗേശന്‍ എന്നും ഗംഗേശ്വരോപാധ്യായ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മിഥിലയിലെ കരിയോം എന്ന ഗ്രാമത്തില്‍ ജനിച്ചു. നിരക്ഷരനായിരുന്ന ഇദ്ദേഹത്തിന് ഉപാസനമൂലം വിദ്യാപ്രസാദമുണ്ടായി എന്നാണ് ഐതിഹ്യം.
ഇദ്ദേഹം രചിച്ച തത്ത്വചിന്താമണി നവീനന്യായ സമ്പ്രദായത്തില്‍ പ്രാമാണ്യമുള്ള ഒരു ഗ്രന്ഥമാണ്. നവ്യന്യായം എന്ന പേരില്‍ ബംഗാളിലും മിഥിലയിലും പ്രചരിച്ച തത്ത്വചിന്തയുടെ അടിസ്ഥാനം ഈ ഗ്രന്ഥമാണ്. ഇദ്ദേഹത്തിന്റെ മകന് വര്ധമാനന് ഒരു തര്ക്കശാസ്ത്രവിചക്ഷണനും തത്ത്വചിന്താമണിയുടെ വ്യാഖ്യാനമുള്‍പ്പെടെ അനേകം കൃതികളുടെ രചയിതാവുമാണ് ജയദേവന്റെ (പക്ഷധരമിശ്ര) ആലോകം (13-ാം ശ.), വാസുദേവ സാര്‍വഭൗമന്റെ സാരാവലി (15-ാം ശ.), രഘുനാഥശിരോമണിയുടെ ദീധിതി (15-ാം ശ.) മധുരാനാഥന്റെ തത്ത്വചിന്താമണീരഹസ്യം എന്നിവയാണ് തത്ത്വചിന്താമണിയുടെ പ്രധാന വ്യാഖ്യാനങ്ങള്‍. ബംഗാളില്‍ ഗദാധരന് (17-ാം ശ.) ദീധിതിയെ അടിസ്ഥാനപ്പെടുത്തി ഗദാധരി എന്ന പേരില്‍ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ട്. ദീധിതി വ്യാഖ്യാനകര്ത്താവായ രഘുനാഥനും നിയമപണ്ഡിതനായ രഘുനന്ദനനും താന്ത്രിക സമ്പ്രദായത്തില്‍ പ്രാമാണികനായ കൃഷ്ണാനന്ദനും ഗംഗേശന്റെ ശിഷ്യരില്‍ പ്രമുഖരാണ്.