This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിമധുരകവി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അതിമധുരകവി = 15-ാം ശ.-ത്തില്‍ മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കന്റെ ആസ്ഥ...) |
|||
വരി 4: | വരി 4: | ||
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 09:05, 8 ഏപ്രില്‍ 2008
അതിമധുരകവി
15-ാം ശ.-ത്തില്‍ മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കന്റെ ആസ്ഥാനകവികളിലൊരാള്. കവി പ്രമുഖനായ കാളമേഘപ്പുലവരുടെ സമകാലികനായിരുന്നു. ഒരു ഗായകകവിയെന്ന നിലയില്‍ പ്രശസ്തി ആര്‍ജിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പുലവരുടെയും മറ്റും സാഹിത്യകൃതികള്‍ സംഗീതാത്മകമായി പാടുന്നതിനു പുറമേ സ്വന്തമായി കാവ്യകൃതികള്‍ നിര്‍മിച്ചു പാടുവാനും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
(വി.എസ്. നമ്പൂതിരിപ്പാട്)