This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടയ്ക്കാപ്പക്ഷി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(→അടയ്ക്കാപ്പക്ഷി) |
(→അടയ്ക്കാപ്പക്ഷി) |
||
വരി 2: | വരി 2: | ||
Tailor bird | Tailor bird | ||
- | കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷി. ചിലപ്പന്‍ പക്ഷികളും പുല്ക്കുരുവികളും ഉള് പ്പെടുന്ന സില്വീഡേ (Sylvidae) പക്ഷികുടുംബത്തില്‍പ്പെടുന്ന അടയ്ക്കാപ്പക്ഷിയുടെ ശാ.നാ. ഓര്ത്തോട്ടോമസ് സട്ടോറിയസ് (Orthotomus sutorius). ഇതിന് പൊളിക്കാത്ത ഒരു അടയ്ക്കയോളം വലുപ്പമേയുള്ളു. പാണക്കുരുവി, തുന്നാരന്‍, തുന്നല്ക്കാരന്പക്ഷി എന്നീ പേരുകളുമുണ്ട്. ചിറകുകളും വാലും പുറവും തവിട്ടുകലര്‍ന്ന ഇളം പച്ചയും അടിഭാഗം വെള്ളയും തല ഇളം ചുവപ്പുമാണ്. 'റ്റൂവീ-റ്റൂവീ' എന്നു സദാശബ്ദം പുറപ്പെടുവിക്കാറുണ്ട്. വാലുംപൊക്കിപ്പിടിച്ചു കൊണ്ട് ചെടികളിലും വേലികളിലും ചാടിക്കളിച്ചുകൊണ്ടിരിക്കും. വാലിന് ശരീരത്തിന്റെ അത്രയുംതന്നെ നീളമുണ്ട്. ആണ്‍പക്ഷിക്ക് | + | കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷി. ചിലപ്പന്‍ പക്ഷികളും പുല്ക്കുരുവികളും ഉള് പ്പെടുന്ന സില്വീഡേ (Sylvidae) പക്ഷികുടുംബത്തില്‍പ്പെടുന്ന അടയ്ക്കാപ്പക്ഷിയുടെ ശാ.നാ. ഓര്ത്തോട്ടോമസ് സട്ടോറിയസ് (Orthotomus sutorius). ഇതിന് പൊളിക്കാത്ത ഒരു അടയ്ക്കയോളം വലുപ്പമേയുള്ളു. പാണക്കുരുവി, തുന്നാരന്‍, തുന്നല്ക്കാരന്പക്ഷി എന്നീ പേരുകളുമുണ്ട്. ചിറകുകളും വാലും പുറവും തവിട്ടുകലര്‍ന്ന ഇളം പച്ചയും അടിഭാഗം വെള്ളയും തല ഇളം ചുവപ്പുമാണ്. 'റ്റൂവീ-റ്റൂവീ' എന്നു സദാശബ്ദം പുറപ്പെടുവിക്കാറുണ്ട്. വാലുംപൊക്കിപ്പിടിച്ചു കൊണ്ട് ചെടികളിലും വേലികളിലും ചാടിക്കളിച്ചുകൊണ്ടിരിക്കും. വാലിന് ശരീരത്തിന്റെ അത്രയുംതന്നെ നീളമുണ്ട്. ആണ്‍പക്ഷിക്ക് സന്താനോത്പാദനകാലത്ത്വാലിന്റെനടുക്കുള്ളരണ്ടുതൂവലുകള്മാത്രം25സെ.മീറ്ററോളംനീളത്തില്വളര്ന്നുവരുന്നു.[[Image:p.246c.jpg|thumb|200x150px|left|അടയ്ക്കാപ്പക്ഷി]]അടയ്ക്കാപക്ഷിയുടെ കൂട് വിശേഷപ്പെട്ടതാണ്. ഇലകളും നേര്‍ത്ത നാരുകളും ചിലന്തിവലയുമുപയോഗിച്ച് കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തിലാക്കിയാണ് കൂട് നിര്‍മിക്കുന്നത്. ഇതുകൊണ്ടാവാം ഇവയ്ക്ക് തുന്നല്ക്കാരന്പക്ഷി എന്ന പേര് ലഭിച്ചത്. തേക്കിലയാണ് ഇവ കൂടുനിര്‍മാണത്തിന് പൊതുവേ തിരഞ്ഞെടുക്കുന്നത്. ഇവയുടെ മുട്ടകള്‍ വെളുത്തതും ചുവപ്പുനിറമുള്ള അനവധി ചെറുപുള്ളികളാല് അലങ്കൃതവുമാണ്. എഡ്വേഡ്കിപ്ളിങ്ങിന്റെ ജംഗിള്‍ബുക്ക് എന്ന അനശ്വരകൃതിയിലൂടെ ഈ പക്ഷി ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. |
- | + | ||
- | [[Image:p.246c.jpg|thumb|200x150px|left|അടയ്ക്കാപ്പക്ഷി]] | + | |
- | + | ||
- | അടയ്ക്കാപക്ഷിയുടെ കൂട് വിശേഷപ്പെട്ടതാണ്. ഇലകളും നേര്‍ത്ത നാരുകളും ചിലന്തിവലയുമുപയോഗിച്ച് കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തിലാക്കിയാണ് കൂട് നിര്‍മിക്കുന്നത്. ഇതുകൊണ്ടാവാം ഇവയ്ക്ക് തുന്നല്ക്കാരന്പക്ഷി എന്ന പേര് ലഭിച്ചത്. തേക്കിലയാണ് ഇവ കൂടുനിര്‍മാണത്തിന് പൊതുവേ തിരഞ്ഞെടുക്കുന്നത്. ഇവയുടെ മുട്ടകള്‍ വെളുത്തതും ചുവപ്പുനിറമുള്ള അനവധി ചെറുപുള്ളികളാല് അലങ്കൃതവുമാണ്. എഡ്വേഡ്കിപ്ളിങ്ങിന്റെ ജംഗിള്‍ബുക്ക് എന്ന അനശ്വരകൃതിയിലൂടെ ഈ പക്ഷി ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. | + |
06:53, 2 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അടയ്ക്കാപ്പക്ഷി
Tailor bird
കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷി. ചിലപ്പന്‍ പക്ഷികളും പുല്ക്കുരുവികളും ഉള് പ്പെടുന്ന സില്വീഡേ (Sylvidae) പക്ഷികുടുംബത്തില്‍പ്പെടുന്ന അടയ്ക്കാപ്പക്ഷിയുടെ ശാ.നാ. ഓര്ത്തോട്ടോമസ് സട്ടോറിയസ് (Orthotomus sutorius). ഇതിന് പൊളിക്കാത്ത ഒരു അടയ്ക്കയോളം വലുപ്പമേയുള്ളു. പാണക്കുരുവി, തുന്നാരന്‍, തുന്നല്ക്കാരന്പക്ഷി എന്നീ പേരുകളുമുണ്ട്. ചിറകുകളും വാലും പുറവും തവിട്ടുകലര്‍ന്ന ഇളം പച്ചയും അടിഭാഗം വെള്ളയും തല ഇളം ചുവപ്പുമാണ്. 'റ്റൂവീ-റ്റൂവീ' എന്നു സദാശബ്ദം പുറപ്പെടുവിക്കാറുണ്ട്. വാലുംപൊക്കിപ്പിടിച്ചു കൊണ്ട് ചെടികളിലും വേലികളിലും ചാടിക്കളിച്ചുകൊണ്ടിരിക്കും. വാലിന് ശരീരത്തിന്റെ അത്രയുംതന്നെ നീളമുണ്ട്. ആണ്‍പക്ഷിക്ക് സന്താനോത്പാദനകാലത്ത്വാലിന്റെനടുക്കുള്ളരണ്ടുതൂവലുകള്മാത്രം25സെ.മീറ്ററോളംനീളത്തില്വളര്ന്നുവരുന്നു.അടയ്ക്കാപക്ഷിയുടെ കൂട് വിശേഷപ്പെട്ടതാണ്. ഇലകളും നേര്‍ത്ത നാരുകളും ചിലന്തിവലയുമുപയോഗിച്ച് കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തിലാക്കിയാണ് കൂട് നിര്‍മിക്കുന്നത്. ഇതുകൊണ്ടാവാം ഇവയ്ക്ക് തുന്നല്ക്കാരന്പക്ഷി എന്ന പേര് ലഭിച്ചത്. തേക്കിലയാണ് ഇവ കൂടുനിര്‍മാണത്തിന് പൊതുവേ തിരഞ്ഞെടുക്കുന്നത്. ഇവയുടെ മുട്ടകള്‍ വെളുത്തതും ചുവപ്പുനിറമുള്ള അനവധി ചെറുപുള്ളികളാല് അലങ്കൃതവുമാണ്. എഡ്വേഡ്കിപ്ളിങ്ങിന്റെ ജംഗിള്‍ബുക്ക് എന്ന അനശ്വരകൃതിയിലൂടെ ഈ പക്ഷി ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.