This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടയിരുമ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(→അടയിരുമ്പ്) |
(→അടയിരുമ്പ്) |
||
വരി 2: | വരി 2: | ||
Anvil | Anvil | ||
- | ലോഹസാധനങ്ങള്‍ കയറ്റിവച്ച് കൂടംകൊണ്ടടിച്ച് രൂപപ്പെടുത്തുന്നതിനുപയോഗിക്കുന്ന ഇരുമ്പുകുറ്റി. ഇരുമ്പുകുറ്റിക്കുപകരം ഉപയോഗിക്കുന്ന കല്ലുകൊണ്ടുള്ള ഉപകരണമാണ് അടകല്ല്. [[Image:p.246a.jpg|thumb|150x100px|right| | + | ലോഹസാധനങ്ങള്‍ കയറ്റിവച്ച് കൂടംകൊണ്ടടിച്ച് രൂപപ്പെടുത്തുന്നതിനുപയോഗിക്കുന്ന ഇരുമ്പുകുറ്റി. ഇരുമ്പുകുറ്റിക്കുപകരം ഉപയോഗിക്കുന്ന കല്ലുകൊണ്ടുള്ള ഉപകരണമാണ് അടകല്ല്. [[Image:p.246a.jpg|thumb|150x100px|right|അടയിരുമ്പ്]] അടയിരുമ്പാണ് കൂടുതല്‍ പ്രചാരത്തിലിരിക്കുന്നത്. ഇത് പച്ചിരുമ്പോ വാര്പ്പിരുമ്പോ കൊണ്ട് നിര്‍മിക്കുന്നു. അടയിരുമ്പിന്റെ ഉപരിതലം കടുപ്പവും മിനുസവും ഉള്ളതായിരിക്കും. ഒരറ്റത്തിനു സ്തൂപികാകാരവും മറ്റേ അറ്റത്തിനു ദീര്ഘചതുരാകൃതിയുമാണ്. ഉപരിതലത്തില്‍ വീതിയുള്ള അറ്റത്തോടു ചേര്‍ന്ന് ചതുരാകൃതിയിലുള്ള ഒരു പഴുതുണ്ടായിരിക്കും. ഈ പഴുതില്‍ ലോഹം മുറിക്കുന്നതിനുള്ള ഉളി, വെട്ടിരുമ്പ് മുതലായവ വയ്ക്കാവുന്നതാണ്. ശക്തിയുള്ള വൈദ്യുതകൂടങ്ങള് ഉപയോഗിക്കുന്നതിനുള്ള അടയിരുമ്പുകള്ക്ക് ഭാരവും വലുപ്പവും വളരെ കൂടും. 12 ടണ്‍ കൂടം അടിക്കുന്ന അടയിരുമ്പിന് 200 ടണ്ണോളം ഭാരം കാണും. അടയിരുമ്പ് തടിയോ കോണ്‍ക്രീറ്റോ കൊണ്ടുള്ള അടിത്തറയിലാണ് ഉറപ്പിക്കുക. |
06:50, 2 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അടയിരുമ്പ്
Anvil
ലോഹസാധനങ്ങള്‍ കയറ്റിവച്ച് കൂടംകൊണ്ടടിച്ച് രൂപപ്പെടുത്തുന്നതിനുപയോഗിക്കുന്ന ഇരുമ്പുകുറ്റി. ഇരുമ്പുകുറ്റിക്കുപകരം ഉപയോഗിക്കുന്ന കല്ലുകൊണ്ടുള്ള ഉപകരണമാണ് അടകല്ല്. അടയിരുമ്പാണ് കൂടുതല്‍ പ്രചാരത്തിലിരിക്കുന്നത്. ഇത് പച്ചിരുമ്പോ വാര്പ്പിരുമ്പോ കൊണ്ട് നിര്‍മിക്കുന്നു. അടയിരുമ്പിന്റെ ഉപരിതലം കടുപ്പവും മിനുസവും ഉള്ളതായിരിക്കും. ഒരറ്റത്തിനു സ്തൂപികാകാരവും മറ്റേ അറ്റത്തിനു ദീര്ഘചതുരാകൃതിയുമാണ്. ഉപരിതലത്തില്‍ വീതിയുള്ള അറ്റത്തോടു ചേര്‍ന്ന് ചതുരാകൃതിയിലുള്ള ഒരു പഴുതുണ്ടായിരിക്കും. ഈ പഴുതില്‍ ലോഹം മുറിക്കുന്നതിനുള്ള ഉളി, വെട്ടിരുമ്പ് മുതലായവ വയ്ക്കാവുന്നതാണ്. ശക്തിയുള്ള വൈദ്യുതകൂടങ്ങള് ഉപയോഗിക്കുന്നതിനുള്ള അടയിരുമ്പുകള്ക്ക് ഭാരവും വലുപ്പവും വളരെ കൂടും. 12 ടണ്‍ കൂടം അടിക്കുന്ന അടയിരുമ്പിന് 200 ടണ്ണോളം ഭാരം കാണും. അടയിരുമ്പ് തടിയോ കോണ്‍ക്രീറ്റോ കൊണ്ടുള്ള അടിത്തറയിലാണ് ഉറപ്പിക്കുക.