This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കമഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അങ്കമഴു)
(അങ്കമഴു)
വരി 3: വരി 3:
[[Image:pno.163Agamazhu1.png|left]]
[[Image:pno.163Agamazhu1.png|left]]
-
പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധം. വെങ്കലയുഗം മുതല്‍ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയര്‍ക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം ശ.-ത്തില്‍ ഇംഗ്ളണ്ടില്‍ സര്‍വസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയില്‍ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകര്‍ക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്ന സൈനികര്‍ അങ്കമഴു ഇടതുകൈയില്‍ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂര്‍ത്തതും വായ്ത്തല മൂര്‍ച്ചയുള്ളതുമാണ്.
+
പഴയകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ഒരു ആയുധം. വെങ്കലയുഗം മുതല്‍ ഇത് പ്രചാരത്തിലിരുന്നു. കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യത്തിലെ പരശുരാമന്റെ മഴു പ്രസിദ്ധമാണ്. അതിപുരാതനകാലത്തു തന്നെ കേരളീയര്‍ക്ക് അങ്കമഴു സുപരിചിതമായിരുന്നു എന്നതിന്റെ തെളിവാണിത്. 11-ാം ശ.-ത്തില്‍ ഇംഗ്ലണ്ടില്‍ സര്‍വസാധാരണമായ ഒരായുധമായി അങ്കമഴു ഉപയോഗിച്ചിരുന്നു. തുടലുപയോഗിച്ച് കൈയില്‍ ബന്ധിച്ചാണ് ഇതുകൊണ്ടുനടന്നിരുന്നത്. 16-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലെ രാജാവിന്റെ അംഗരക്ഷകര്‍ക്കും മറ്റു പ്രമുഖ സൈനിക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും അങ്കമഴു അപരിത്യാജ്യമായ ഒരായുധമായിരുന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെയോ മറ്റു പ്രമുഖവ്യക്തികളുടെയോ മരണശേഷമുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്ന സൈനികര്‍ അങ്കമഴു ഇടതുകൈയില്‍ തിരിച്ചുപിടിക്കുക പതിവായിരുന്നു. അങ്കമഴുവിന്റെ അഗ്രം കൂര്‍ത്തതും വായ്ത്തല മൂര്‍ച്ചയുള്ളതുമാണ്.

10:48, 29 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%B4%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍