This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൈറ്റിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==കൈറ്റിന്‍== Chitin പ്രകൃതിയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പോളി...) |
(→കൈറ്റിന്‍) |
||
വരി 1: | വരി 1: | ||
==കൈറ്റിന്‍== | ==കൈറ്റിന്‍== | ||
- | Chitin | + | ==Chitin== |
- | പ്രകൃതിയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പോളിസാക്കറൈഡ്. കവചജീവികളായ കൊഞ്ച്, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ കട്ടിയുള്ള തോടിന്റെ അടിസ്ഥാന വസ്തു കൈറ്റിനാണ്. കീടങ്ങളുടെ ബാഹ്യസ്ഥിതിയിലും ചിലതരം കവചങ്ങളുടെ കോശഭിത്തിയിലും ഇത് അടങ്ങിയിട്ടുണ്ട്. പടിപടിയായുള്ള ഒരു എന്‍സൈമിക മാറ്റംമൂലം പ്രകൃതിയില്‍ | + | പ്രകൃതിയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പോളിസാക്കറൈഡ്. കവചജീവികളായ കൊഞ്ച്, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ കട്ടിയുള്ള തോടിന്റെ അടിസ്ഥാന വസ്തു കൈറ്റിനാണ്. കീടങ്ങളുടെ ബാഹ്യസ്ഥിതിയിലും ചിലതരം കവചങ്ങളുടെ കോശഭിത്തിയിലും ഇത് അടങ്ങിയിട്ടുണ്ട്. പടിപടിയായുള്ള ഒരു എന്‍സൈമിക മാറ്റംമൂലം പ്രകൃതിയില്‍ സംശ്ലേഷണം ചെയ്യപ്പെട്ടുവരുന്ന വസ്തുവാണ് കെറ്റിന്‍. |
- | ഒരു പ്രത്യേക എന്‍സൈമിന്റെ പ്രവര്‍ത്തനം കൊണ്ട് യുറിഡിന്‍ ഡൈ ഫോസ്ഫേറ്റ് N അസെറ്റൈന്‍-ഡി- | + | [[ചിത്രം:Page_714_scree.png ]] |
+ | |||
+ | ഒരു പ്രത്യേക എന്‍സൈമിന്റെ പ്രവര്‍ത്തനം കൊണ്ട് യുറിഡിന്‍ ഡൈ ഫോസ്ഫേറ്റ് N അസെറ്റൈന്‍-ഡി-ഗ്ലൂക്കോസമൈനില്‍നിന്നും N അസെറ്റൈന്‍-ഡി-ഗ്ലൂക്കോസമൈനിന്റെ ഗ്ലൈസോസൈന്‍ മാറ്റംമൂലം കൈറ്റോഡെക്സ്ട്രിന്‍ സ്വീകാരിയും തുടര്‍ന്ന് ഈ പോളിസാക്കറെഡും ഉണ്ടാകുന്നു എന്ന് അനുമാനിക്കപ്പെടുന്നു. B-1, 4 ബോണ്ടുകളുമായി ഘടിപ്പിച്ചിട്ടുള്ള N അസൈറ്റൈന്‍ ഡി-ഗ്ലൂക്കോസമൈന്‍ യൂണിറ്റ് ഉള്‍ക്കൊള്ളുന്ന ഒരു നീണ്ട തന്മാത്രയാണ് കൈറ്റിന്റേത് (നോ. ചിത്രം). ഇത് ശാഖകളായി പിരിയുകയില്ല. | ||
രാസികമായി സ്ഥായിസ്വഭാവമുള്ള കൈറ്റിന്‍ നിറമില്ലാത്ത ഖരവസ്തുവാണ്. പ്രകൃതിയില്‍ ശുദ്ധമായ നിലയില്‍ കൈറ്റിന്‍ കാണപ്പെടുന്നില്ല; പ്രോട്ടീനുമായി ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. കാത്സ്യം കാര്‍ബണേറ്റ് ഖനിജ-അമ്ലങ്ങളില്‍ വിലയിപ്പിച്ചശേഷം അതില്‍ നിന്നും പ്രോട്ടീനുകള്‍ നീക്കംചെയ്താല്‍ കൈറ്റില്‍ അക്രിസ്റ്റലീയ ധൂളിയായി ലഭിക്കും. ജലം, നേര്‍ത്ത ഖനിജാമ്ളങ്ങള്‍, ആല്‍ക്കലികള്‍ എന്നിവയില്‍ കൈറ്റിന്‍ ലയിക്കുകയില്ല. ഇക്കാര്യത്തില്‍ സെല്ലുലോസിന്റെ അതേ സ്വഭാവമാണ് കൈറ്റിനുമുള്ളത്. ഷ്വീസേഴ്സ് അഭികര്‍മകത്തിലും കൈറ്റിന്‍ ലയിക്കുന്നില്ല. പ്രകൃതിയില്‍ കൈറ്റിന്റെ വിഘടനം കൈറ്റിനേസ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനംമൂലമാണ് നടക്കുന്നത്. മണ്ണില്‍ അടങ്ങിയിട്ടുള്ള ചില ബാക്റ്റീരിയങ്ങളാണ് കൈറ്റിനേസിന്റെ പ്രധാന ഉറവിടം. എന്നാല്‍ ചിലതരം കവചങ്ങള്‍, മണ്ണിര, മണ്ണിലുള്ള അമീബകള്‍ എന്നിവയ്ക്ക് ഈ എന്‍സൈം ഉത്പാദിപ്പിക്കാന്‍ കഴിയും. ഒച്ചുകളുടെ ദഹനരസത്തിലും കൈറ്റിനേസ് ഉണ്ട്. നോ. പോളിസാക്കറൈഡ് | രാസികമായി സ്ഥായിസ്വഭാവമുള്ള കൈറ്റിന്‍ നിറമില്ലാത്ത ഖരവസ്തുവാണ്. പ്രകൃതിയില്‍ ശുദ്ധമായ നിലയില്‍ കൈറ്റിന്‍ കാണപ്പെടുന്നില്ല; പ്രോട്ടീനുമായി ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. കാത്സ്യം കാര്‍ബണേറ്റ് ഖനിജ-അമ്ലങ്ങളില്‍ വിലയിപ്പിച്ചശേഷം അതില്‍ നിന്നും പ്രോട്ടീനുകള്‍ നീക്കംചെയ്താല്‍ കൈറ്റില്‍ അക്രിസ്റ്റലീയ ധൂളിയായി ലഭിക്കും. ജലം, നേര്‍ത്ത ഖനിജാമ്ളങ്ങള്‍, ആല്‍ക്കലികള്‍ എന്നിവയില്‍ കൈറ്റിന്‍ ലയിക്കുകയില്ല. ഇക്കാര്യത്തില്‍ സെല്ലുലോസിന്റെ അതേ സ്വഭാവമാണ് കൈറ്റിനുമുള്ളത്. ഷ്വീസേഴ്സ് അഭികര്‍മകത്തിലും കൈറ്റിന്‍ ലയിക്കുന്നില്ല. പ്രകൃതിയില്‍ കൈറ്റിന്റെ വിഘടനം കൈറ്റിനേസ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനംമൂലമാണ് നടക്കുന്നത്. മണ്ണില്‍ അടങ്ങിയിട്ടുള്ള ചില ബാക്റ്റീരിയങ്ങളാണ് കൈറ്റിനേസിന്റെ പ്രധാന ഉറവിടം. എന്നാല്‍ ചിലതരം കവചങ്ങള്‍, മണ്ണിര, മണ്ണിലുള്ള അമീബകള്‍ എന്നിവയ്ക്ക് ഈ എന്‍സൈം ഉത്പാദിപ്പിക്കാന്‍ കഴിയും. ഒച്ചുകളുടെ ദഹനരസത്തിലും കൈറ്റിനേസ് ഉണ്ട്. നോ. പോളിസാക്കറൈഡ് |
Current revision as of 17:17, 19 ജൂലൈ 2015
കൈറ്റിന്‍
Chitin
പ്രകൃതിയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പോളിസാക്കറൈഡ്. കവചജീവികളായ കൊഞ്ച്, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ കട്ടിയുള്ള തോടിന്റെ അടിസ്ഥാന വസ്തു കൈറ്റിനാണ്. കീടങ്ങളുടെ ബാഹ്യസ്ഥിതിയിലും ചിലതരം കവചങ്ങളുടെ കോശഭിത്തിയിലും ഇത് അടങ്ങിയിട്ടുണ്ട്. പടിപടിയായുള്ള ഒരു എന്‍സൈമിക മാറ്റംമൂലം പ്രകൃതിയില്‍ സംശ്ലേഷണം ചെയ്യപ്പെട്ടുവരുന്ന വസ്തുവാണ് കെറ്റിന്‍.
ഒരു പ്രത്യേക എന്‍സൈമിന്റെ പ്രവര്‍ത്തനം കൊണ്ട് യുറിഡിന്‍ ഡൈ ഫോസ്ഫേറ്റ് N അസെറ്റൈന്‍-ഡി-ഗ്ലൂക്കോസമൈനില്‍നിന്നും N അസെറ്റൈന്‍-ഡി-ഗ്ലൂക്കോസമൈനിന്റെ ഗ്ലൈസോസൈന്‍ മാറ്റംമൂലം കൈറ്റോഡെക്സ്ട്രിന്‍ സ്വീകാരിയും തുടര്‍ന്ന് ഈ പോളിസാക്കറെഡും ഉണ്ടാകുന്നു എന്ന് അനുമാനിക്കപ്പെടുന്നു. B-1, 4 ബോണ്ടുകളുമായി ഘടിപ്പിച്ചിട്ടുള്ള N അസൈറ്റൈന്‍ ഡി-ഗ്ലൂക്കോസമൈന്‍ യൂണിറ്റ് ഉള്‍ക്കൊള്ളുന്ന ഒരു നീണ്ട തന്മാത്രയാണ് കൈറ്റിന്റേത് (നോ. ചിത്രം). ഇത് ശാഖകളായി പിരിയുകയില്ല.
രാസികമായി സ്ഥായിസ്വഭാവമുള്ള കൈറ്റിന്‍ നിറമില്ലാത്ത ഖരവസ്തുവാണ്. പ്രകൃതിയില്‍ ശുദ്ധമായ നിലയില്‍ കൈറ്റിന്‍ കാണപ്പെടുന്നില്ല; പ്രോട്ടീനുമായി ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. കാത്സ്യം കാര്‍ബണേറ്റ് ഖനിജ-അമ്ലങ്ങളില്‍ വിലയിപ്പിച്ചശേഷം അതില്‍ നിന്നും പ്രോട്ടീനുകള്‍ നീക്കംചെയ്താല്‍ കൈറ്റില്‍ അക്രിസ്റ്റലീയ ധൂളിയായി ലഭിക്കും. ജലം, നേര്‍ത്ത ഖനിജാമ്ളങ്ങള്‍, ആല്‍ക്കലികള്‍ എന്നിവയില്‍ കൈറ്റിന്‍ ലയിക്കുകയില്ല. ഇക്കാര്യത്തില്‍ സെല്ലുലോസിന്റെ അതേ സ്വഭാവമാണ് കൈറ്റിനുമുള്ളത്. ഷ്വീസേഴ്സ് അഭികര്‍മകത്തിലും കൈറ്റിന്‍ ലയിക്കുന്നില്ല. പ്രകൃതിയില്‍ കൈറ്റിന്റെ വിഘടനം കൈറ്റിനേസ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനംമൂലമാണ് നടക്കുന്നത്. മണ്ണില്‍ അടങ്ങിയിട്ടുള്ള ചില ബാക്റ്റീരിയങ്ങളാണ് കൈറ്റിനേസിന്റെ പ്രധാന ഉറവിടം. എന്നാല്‍ ചിലതരം കവചങ്ങള്‍, മണ്ണിര, മണ്ണിലുള്ള അമീബകള്‍ എന്നിവയ്ക്ക് ഈ എന്‍സൈം ഉത്പാദിപ്പിക്കാന്‍ കഴിയും. ഒച്ചുകളുടെ ദഹനരസത്തിലും കൈറ്റിനേസ് ഉണ്ട്. നോ. പോളിസാക്കറൈഡ്