This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KINFRA)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര...) |
(→കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KINFRA)) |
||
വരി 1: | വരി 1: | ||
==കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KINFRA)== | ==കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KINFRA)== | ||
- | [[ചിത്രം:Kinfra_logo.png| | + | [[ചിത്രം:Kinfra_logo.png|150px|thumb|right| കിന്‍ഫ്ര ലോഗോ]] |
കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം. 1993 ഫെബ്രുവരിയില്‍ കേരള നിയമസഭ പാസാക്കിയ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ആക്റ്റ്-1-1993 പ്രകാരം നിലവില്‍ വന്ന സ്ഥാപനമാണ് കിന്‍ഫ്രാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. | കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം. 1993 ഫെബ്രുവരിയില്‍ കേരള നിയമസഭ പാസാക്കിയ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ആക്റ്റ്-1-1993 പ്രകാരം നിലവില്‍ വന്ന സ്ഥാപനമാണ് കിന്‍ഫ്രാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. | ||
വരി 7: | വരി 7: | ||
സംസ്ഥാനത്ത് വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി വ്യവസായപാര്‍ക്ക്, ടൗണ്‍ഷിപ്പ്, പ്രത്യേക മേഖലകള്‍ എന്നിവ സ്ഥാപിച്ച് വ്യവസായ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ട് കിന്‍ഫ്ര പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമുള്ള സൌകര്യങ്ങള്‍ നല്കിവരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലും ചെലവിലും സംസ്ഥാനത്ത് പുതിയ വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം, കെട്ടിടസൗകര്യങ്ങള്‍, വൈദ്യുതി, ഇടതടവില്ലാതെ ജലലഭ്യത, വാര്‍ത്താവിനിമയസൗകര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ക്കായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബാങ്ക്, പോസ്റ്റോഫീസ്, 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനം എന്നിവ കിന്‍ഫ്ര വികസിപ്പിച്ചെടുത്ത വ്യവസായപാര്‍ക്കുകളില്‍ ഉറപ്പുവരുത്തി ഒരു റെഡിമെയ്ഡ് ഉത്പാദന പശ്ചാത്തലം നല്കിവരുന്നു. | സംസ്ഥാനത്ത് വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി വ്യവസായപാര്‍ക്ക്, ടൗണ്‍ഷിപ്പ്, പ്രത്യേക മേഖലകള്‍ എന്നിവ സ്ഥാപിച്ച് വ്യവസായ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ട് കിന്‍ഫ്ര പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമുള്ള സൌകര്യങ്ങള്‍ നല്കിവരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലും ചെലവിലും സംസ്ഥാനത്ത് പുതിയ വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം, കെട്ടിടസൗകര്യങ്ങള്‍, വൈദ്യുതി, ഇടതടവില്ലാതെ ജലലഭ്യത, വാര്‍ത്താവിനിമയസൗകര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ക്കായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബാങ്ക്, പോസ്റ്റോഫീസ്, 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനം എന്നിവ കിന്‍ഫ്ര വികസിപ്പിച്ചെടുത്ത വ്യവസായപാര്‍ക്കുകളില്‍ ഉറപ്പുവരുത്തി ഒരു റെഡിമെയ്ഡ് ഉത്പാദന പശ്ചാത്തലം നല്കിവരുന്നു. | ||
- | [[ചിത്രം:Kinfra_park_kakkanchery.png| | + | [[ചിത്രം:Kinfra_park_kakkanchery.png|150px|thumb|right| കിന്‍ഫ്ര ഭക്ഷ്യസംസ്കരണ പാര്‍ക്ക്, കാക്കാഞ്ചേരി]] |
ഗാര്‍മെന്റ്, വിനോദം, റബ്ബര്‍, കയറ്റുമതി, ഭക്ഷ്യസംസ്കരണം എന്നീ 14 വ്യത്യസ്ത മേഖലകളിലായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ നിരവധി വ്യവസായപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കിന്‍ഫ്രയ്ക്കു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്, എറണാകുളത്തെ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് എന്നിവ കിന്‍ഫ്രയുടെ ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഇതിനുപുറമേ റബ്ബര്‍ബോര്‍ഡുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍പാര്‍ക്കും, എം.പി.ഇ.ഡി.എ.യും ആയി ചേര്‍ന്ന് ആലപ്പുഴയില്‍ കടല്‍ ഭക്ഷ്യസംസ്കരണ പാര്‍ക്കും കിന്‍ഫ്ര ആരംഭിച്ചു. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കാനായി ഐ.സി.ഐ.സി.എ.യുമായി ചേര്‍ന്ന് ഐ. കീന്‍ എന്ന സ്ഥാപനവും കിന്‍ഫ്ര ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ വ്യവസായ പാര്‍ക്കുകളും വികസിപ്പിച്ചിട്ടുണ്ട്. കൂട്ടായ സംരംഭങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ചെറുകിട വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള കിന്‍ഫ്ര കേന്ദ്രഗവണ്‍മെന്റിന്റെ ഭക്ഷ്യസംസ്കരണ വ്യവസായത്തിന്റെ നോഡല്‍ ഏജന്‍സിയായും പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഒഫ് എക്സ്പോര്‍ട്ട് ആന്‍ഡ് അലൈഡ് ആക്റ്റിവിറ്റീസി(എസൈഡ്)ന്റെയും നോഡല്‍ ഏജന്‍സിയാണ് കിന്‍ഫ്ര. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ടെക്നോളജി കണ്ണൂരിന്റെയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെയും കൊച്ചി മെട്രോയുടെയും കൂടി നോഡല്‍ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്രയെ നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയും കിന്‍ഫ്രയാണ്. | ഗാര്‍മെന്റ്, വിനോദം, റബ്ബര്‍, കയറ്റുമതി, ഭക്ഷ്യസംസ്കരണം എന്നീ 14 വ്യത്യസ്ത മേഖലകളിലായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ നിരവധി വ്യവസായപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കിന്‍ഫ്രയ്ക്കു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്, എറണാകുളത്തെ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് എന്നിവ കിന്‍ഫ്രയുടെ ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഇതിനുപുറമേ റബ്ബര്‍ബോര്‍ഡുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍പാര്‍ക്കും, എം.പി.ഇ.ഡി.എ.യും ആയി ചേര്‍ന്ന് ആലപ്പുഴയില്‍ കടല്‍ ഭക്ഷ്യസംസ്കരണ പാര്‍ക്കും കിന്‍ഫ്ര ആരംഭിച്ചു. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കാനായി ഐ.സി.ഐ.സി.എ.യുമായി ചേര്‍ന്ന് ഐ. കീന്‍ എന്ന സ്ഥാപനവും കിന്‍ഫ്ര ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ വ്യവസായ പാര്‍ക്കുകളും വികസിപ്പിച്ചിട്ടുണ്ട്. കൂട്ടായ സംരംഭങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ചെറുകിട വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള കിന്‍ഫ്ര കേന്ദ്രഗവണ്‍മെന്റിന്റെ ഭക്ഷ്യസംസ്കരണ വ്യവസായത്തിന്റെ നോഡല്‍ ഏജന്‍സിയായും പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഒഫ് എക്സ്പോര്‍ട്ട് ആന്‍ഡ് അലൈഡ് ആക്റ്റിവിറ്റീസി(എസൈഡ്)ന്റെയും നോഡല്‍ ഏജന്‍സിയാണ് കിന്‍ഫ്ര. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ടെക്നോളജി കണ്ണൂരിന്റെയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെയും കൊച്ചി മെട്രോയുടെയും കൂടി നോഡല്‍ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്രയെ നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയും കിന്‍ഫ്രയാണ്. | ||
റബ്ബര്‍ബോര്‍ഡുമായി ചേര്‍ന്ന് ഐരാപുരത്ത് റബ്ബര്‍ പാര്‍ക്കും സീഫുഡ് എക്സ്പോര്‍ട്ടേഴ്സും എം.പി.ഇ.ഡി.ഇ.യുമായി ചേര്‍ന്ന് അരൂരില്‍ സംയുക്ത സംരംഭമായ സീഫുഡ് പാര്‍ക്കും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡുമായി ചേര്‍ന്ന് പാലക്കാട് വെസ്റ്റേണ്‍ ഇന്ത്യ കിന്‍ഫ്ര എന്നീ സംയുക്ത സംരംഭങ്ങളും കിന്‍ഫ്ര നിര്‍മിച്ചിട്ടുണ്ട്. ഇതിനു പുറമേ 16 പുതിയ പ്രോജക്റ്റുകള്‍ തുടങ്ങുന്നതിലേക്കുള്ള നടപടികള്‍ നടന്നുവരുന്നു. 'കിന്‍ഫ്ര' ലോകോത്തര അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ 12 വ്യവസായ പാര്‍ക്കുകള്‍ 16 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളിലായി സ്ഥാപിക്കുകയും അതില്‍ ഒമ്പത് എണ്ണം പൂര്‍ണമായും ചെറുകിട-ഇടത്തരം സംരംഭ മേഖലയ്ക്ക് നല്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ എടുത്തുപറയത്തക്ക സംഭാവന നല്കിയ കിന്‍ഫ്ര കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷമൊരുക്കുന്നതിന് പ്രോത്സാഹനം നല്കിവരുന്നു. ഇതിലേക്കായി 418 വ്യവസായ യൂണിറ്റുകള്‍ക്ക് ഭൂമി അനുവദിച്ച് വ്യത്യസ്ത പാര്‍ക്കുകള്‍ക്കായി 59,209 ലക്ഷം രൂപ മുതല്‍മുടക്കുകയും ഇതിലൂടെ 19,316 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്കുകയും ചെയ്തിട്ടുണ്ട്. തടസ്സങ്ങള്‍ കൂടാതെ നിക്ഷേപം നടത്തുന്നതിന് സിംഗിള്‍ വിന്‍ഡോ ക്ലി യറന്‍സ് പരിപാടി എല്ലാ കിന്‍ഫ്ര പാര്‍ക്കിലും വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. | റബ്ബര്‍ബോര്‍ഡുമായി ചേര്‍ന്ന് ഐരാപുരത്ത് റബ്ബര്‍ പാര്‍ക്കും സീഫുഡ് എക്സ്പോര്‍ട്ടേഴ്സും എം.പി.ഇ.ഡി.ഇ.യുമായി ചേര്‍ന്ന് അരൂരില്‍ സംയുക്ത സംരംഭമായ സീഫുഡ് പാര്‍ക്കും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡുമായി ചേര്‍ന്ന് പാലക്കാട് വെസ്റ്റേണ്‍ ഇന്ത്യ കിന്‍ഫ്ര എന്നീ സംയുക്ത സംരംഭങ്ങളും കിന്‍ഫ്ര നിര്‍മിച്ചിട്ടുണ്ട്. ഇതിനു പുറമേ 16 പുതിയ പ്രോജക്റ്റുകള്‍ തുടങ്ങുന്നതിലേക്കുള്ള നടപടികള്‍ നടന്നുവരുന്നു. 'കിന്‍ഫ്ര' ലോകോത്തര അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ 12 വ്യവസായ പാര്‍ക്കുകള്‍ 16 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളിലായി സ്ഥാപിക്കുകയും അതില്‍ ഒമ്പത് എണ്ണം പൂര്‍ണമായും ചെറുകിട-ഇടത്തരം സംരംഭ മേഖലയ്ക്ക് നല്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ എടുത്തുപറയത്തക്ക സംഭാവന നല്കിയ കിന്‍ഫ്ര കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷമൊരുക്കുന്നതിന് പ്രോത്സാഹനം നല്കിവരുന്നു. ഇതിലേക്കായി 418 വ്യവസായ യൂണിറ്റുകള്‍ക്ക് ഭൂമി അനുവദിച്ച് വ്യത്യസ്ത പാര്‍ക്കുകള്‍ക്കായി 59,209 ലക്ഷം രൂപ മുതല്‍മുടക്കുകയും ഇതിലൂടെ 19,316 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്കുകയും ചെയ്തിട്ടുണ്ട്. തടസ്സങ്ങള്‍ കൂടാതെ നിക്ഷേപം നടത്തുന്നതിന് സിംഗിള്‍ വിന്‍ഡോ ക്ലി യറന്‍സ് പരിപാടി എല്ലാ കിന്‍ഫ്ര പാര്‍ക്കിലും വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. |
Current revision as of 16:25, 18 നവംബര്‍ 2015
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KINFRA)
കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം. 1993 ഫെബ്രുവരിയില്‍ കേരള നിയമസഭ പാസാക്കിയ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ആക്റ്റ്-1-1993 പ്രകാരം നിലവില്‍ വന്ന സ്ഥാപനമാണ് കിന്‍ഫ്രാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍.
സംസ്ഥാനത്ത് വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി വ്യവസായപാര്‍ക്ക്, ടൗണ്‍ഷിപ്പ്, പ്രത്യേക മേഖലകള്‍ എന്നിവ സ്ഥാപിച്ച് വ്യവസായ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ട് കിന്‍ഫ്ര പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമുള്ള സൌകര്യങ്ങള്‍ നല്കിവരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലും ചെലവിലും സംസ്ഥാനത്ത് പുതിയ വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം, കെട്ടിടസൗകര്യങ്ങള്‍, വൈദ്യുതി, ഇടതടവില്ലാതെ ജലലഭ്യത, വാര്‍ത്താവിനിമയസൗകര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ക്കായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബാങ്ക്, പോസ്റ്റോഫീസ്, 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനം എന്നിവ കിന്‍ഫ്ര വികസിപ്പിച്ചെടുത്ത വ്യവസായപാര്‍ക്കുകളില്‍ ഉറപ്പുവരുത്തി ഒരു റെഡിമെയ്ഡ് ഉത്പാദന പശ്ചാത്തലം നല്കിവരുന്നു.
ഗാര്‍മെന്റ്, വിനോദം, റബ്ബര്‍, കയറ്റുമതി, ഭക്ഷ്യസംസ്കരണം എന്നീ 14 വ്യത്യസ്ത മേഖലകളിലായി കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ നിരവധി വ്യവസായപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കിന്‍ഫ്രയ്ക്കു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക്, എറണാകുളത്തെ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് എന്നിവ കിന്‍ഫ്രയുടെ ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഇതിനുപുറമേ റബ്ബര്‍ബോര്‍ഡുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍പാര്‍ക്കും, എം.പി.ഇ.ഡി.എ.യും ആയി ചേര്‍ന്ന് ആലപ്പുഴയില്‍ കടല്‍ ഭക്ഷ്യസംസ്കരണ പാര്‍ക്കും കിന്‍ഫ്ര ആരംഭിച്ചു. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കാനായി ഐ.സി.ഐ.സി.എ.യുമായി ചേര്‍ന്ന് ഐ. കീന്‍ എന്ന സ്ഥാപനവും കിന്‍ഫ്ര ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ വ്യവസായ പാര്‍ക്കുകളും വികസിപ്പിച്ചിട്ടുണ്ട്. കൂട്ടായ സംരംഭങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ചെറുകിട വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള കിന്‍ഫ്ര കേന്ദ്രഗവണ്‍മെന്റിന്റെ ഭക്ഷ്യസംസ്കരണ വ്യവസായത്തിന്റെ നോഡല്‍ ഏജന്‍സിയായും പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഒഫ് എക്സ്പോര്‍ട്ട് ആന്‍ഡ് അലൈഡ് ആക്റ്റിവിറ്റീസി(എസൈഡ്)ന്റെയും നോഡല്‍ ഏജന്‍സിയാണ് കിന്‍ഫ്ര. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ടെക്നോളജി കണ്ണൂരിന്റെയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെയും കൊച്ചി മെട്രോയുടെയും കൂടി നോഡല്‍ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്രയെ നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയും കിന്‍ഫ്രയാണ്.
റബ്ബര്‍ബോര്‍ഡുമായി ചേര്‍ന്ന് ഐരാപുരത്ത് റബ്ബര്‍ പാര്‍ക്കും സീഫുഡ് എക്സ്പോര്‍ട്ടേഴ്സും എം.പി.ഇ.ഡി.ഇ.യുമായി ചേര്‍ന്ന് അരൂരില്‍ സംയുക്ത സംരംഭമായ സീഫുഡ് പാര്‍ക്കും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡുമായി ചേര്‍ന്ന് പാലക്കാട് വെസ്റ്റേണ്‍ ഇന്ത്യ കിന്‍ഫ്ര എന്നീ സംയുക്ത സംരംഭങ്ങളും കിന്‍ഫ്ര നിര്‍മിച്ചിട്ടുണ്ട്. ഇതിനു പുറമേ 16 പുതിയ പ്രോജക്റ്റുകള്‍ തുടങ്ങുന്നതിലേക്കുള്ള നടപടികള്‍ നടന്നുവരുന്നു. 'കിന്‍ഫ്ര' ലോകോത്തര അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ 12 വ്യവസായ പാര്‍ക്കുകള്‍ 16 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളിലായി സ്ഥാപിക്കുകയും അതില്‍ ഒമ്പത് എണ്ണം പൂര്‍ണമായും ചെറുകിട-ഇടത്തരം സംരംഭ മേഖലയ്ക്ക് നല്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ എടുത്തുപറയത്തക്ക സംഭാവന നല്കിയ കിന്‍ഫ്ര കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷമൊരുക്കുന്നതിന് പ്രോത്സാഹനം നല്കിവരുന്നു. ഇതിലേക്കായി 418 വ്യവസായ യൂണിറ്റുകള്‍ക്ക് ഭൂമി അനുവദിച്ച് വ്യത്യസ്ത പാര്‍ക്കുകള്‍ക്കായി 59,209 ലക്ഷം രൂപ മുതല്‍മുടക്കുകയും ഇതിലൂടെ 19,316 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്കുകയും ചെയ്തിട്ടുണ്ട്. തടസ്സങ്ങള്‍ കൂടാതെ നിക്ഷേപം നടത്തുന്നതിന് സിംഗിള്‍ വിന്‍ഡോ ക്ലി യറന്‍സ് പരിപാടി എല്ലാ കിന്‍ഫ്ര പാര്‍ക്കിലും വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു.