This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊട്ടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==കൊട്ടം== Snow Lotus കമ്പോസിറ്റെ സസ്യകുലത്തിലെ ഒരു ഔഷധസസ്യം. ശാ.നാ.: സ...) |
(→കൊട്ടം) |
||
വരി 1: | വരി 1: | ||
==കൊട്ടം== | ==കൊട്ടം== | ||
- | Snow Lotus | + | ==Snow Lotus== |
കമ്പോസിറ്റെ സസ്യകുലത്തിലെ ഒരു ഔഷധസസ്യം. ശാ.നാ.: സൊസൂറിയ ലാപ്പാ (Saussurea lappa). കാശ്മീരിലെയും സമീപസ്ഥലങ്ങളിലെയും 2500 മുതല്‍ 4000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണിതിനെ പ്രധാനമായും കാണപ്പെടുന്നത്. | കമ്പോസിറ്റെ സസ്യകുലത്തിലെ ഒരു ഔഷധസസ്യം. ശാ.നാ.: സൊസൂറിയ ലാപ്പാ (Saussurea lappa). കാശ്മീരിലെയും സമീപസ്ഥലങ്ങളിലെയും 2500 മുതല്‍ 4000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണിതിനെ പ്രധാനമായും കാണപ്പെടുന്നത്. | ||
+ | [[ചിത്രം: Snow_lotus.png|175px|thumb|right|സൊസൂറിയ ലാപ്പം]] | ||
രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ബഹുവര്‍ഷസസ്യമാണിത്. ഇലകള്‍ വളരെ വലുതാണ്. ഏറ്റവും ചുവട്ടിലുള്ള ഇലകള്‍ക്ക് ഏകദേശം ഒന്നര മീറ്ററോളം നീളമുണ്ട്. ഇവയ്ക്ക് ചിറകുപോലെ തോന്നിക്കുന്ന പര്‍ണവൃന്തങ്ങളുമുണ്ട്. മുകളിലേക്കു നീങ്ങുന്നതനുസരിച്ച് ഇലകളുടെ വലുപ്പം കുറഞ്ഞുവരുന്നു. ഇലകളുടെ ചുവടുഭാഗത്തുള്ള രണ്ടു ഖണ്ഡങ്ങള്‍ കാണ്ഡത്തെ പൊതിഞ്ഞിരിക്കുന്നു. പുഷ്പങ്ങള്‍ക്കു നീലിമകലര്‍ന്ന ചുവപ്പു നിറമോ ഇളംകറുപ്പുനിറമോ ആണ് ഉള്ളത്. ഇവയ്ക്ക് രണ്ടു സെ.മീ വരെ നീളം വരും. വൃത്താകാരമായ പൂത്തലപ്പുകളായാണ് ഇവ കാണപ്പെടുന്നത്. ഏതാനും പൂത്തലപ്പുകള്‍ കാണ്ഡാഗ്രത്തില്‍ ഇലകളുടെ കക്ഷ്യങ്ങളില്‍ കൂട്ടമായി കാണപ്പെടുന്നു. കായ്കളുടെ പുറത്തുള്ള ലോമങ്ങള്‍ക്ക് ഒരു സെന്റിമീറ്ററിലധികം നീളമുണ്ട്. പിച്ഛാകാരമായ ഈ ലോമങ്ങള്‍ കായ്കളോടു കൂടിയ പൂത്തലപ്പുകള്‍ക്ക് ഒരു വിചിത്രരൂപം കൊടുക്കുന്നു. | രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ബഹുവര്‍ഷസസ്യമാണിത്. ഇലകള്‍ വളരെ വലുതാണ്. ഏറ്റവും ചുവട്ടിലുള്ള ഇലകള്‍ക്ക് ഏകദേശം ഒന്നര മീറ്ററോളം നീളമുണ്ട്. ഇവയ്ക്ക് ചിറകുപോലെ തോന്നിക്കുന്ന പര്‍ണവൃന്തങ്ങളുമുണ്ട്. മുകളിലേക്കു നീങ്ങുന്നതനുസരിച്ച് ഇലകളുടെ വലുപ്പം കുറഞ്ഞുവരുന്നു. ഇലകളുടെ ചുവടുഭാഗത്തുള്ള രണ്ടു ഖണ്ഡങ്ങള്‍ കാണ്ഡത്തെ പൊതിഞ്ഞിരിക്കുന്നു. പുഷ്പങ്ങള്‍ക്കു നീലിമകലര്‍ന്ന ചുവപ്പു നിറമോ ഇളംകറുപ്പുനിറമോ ആണ് ഉള്ളത്. ഇവയ്ക്ക് രണ്ടു സെ.മീ വരെ നീളം വരും. വൃത്താകാരമായ പൂത്തലപ്പുകളായാണ് ഇവ കാണപ്പെടുന്നത്. ഏതാനും പൂത്തലപ്പുകള്‍ കാണ്ഡാഗ്രത്തില്‍ ഇലകളുടെ കക്ഷ്യങ്ങളില്‍ കൂട്ടമായി കാണപ്പെടുന്നു. കായ്കളുടെ പുറത്തുള്ള ലോമങ്ങള്‍ക്ക് ഒരു സെന്റിമീറ്ററിലധികം നീളമുണ്ട്. പിച്ഛാകാരമായ ഈ ലോമങ്ങള്‍ കായ്കളോടു കൂടിയ പൂത്തലപ്പുകള്‍ക്ക് ഒരു വിചിത്രരൂപം കൊടുക്കുന്നു. | ||
സസ്യത്തിന്റെ ഉണങ്ങിയ വേരാണ് ഔഷധത്തിനുപകരിക്കുന്നത്. ബ്രോങ്കൈറ്റിസ്, ആസ്ത്മ, നീര്‍ക്കെട്ട്, ചുമ, ചിലതരം ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് കൊട്ടം നല്ല മരുന്നാണ്. ഇത് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കും. ത്വഗ്രോഗങ്ങള്‍ക്കും വാതത്തിനും ഫലപ്രദമായ ഒരു ഔഷധം കൂടിയാണിത്. ഒരു അണുനാശിനിയായും കൊട്ടം ഉപയോഗിച്ചുവരുന്നു. | സസ്യത്തിന്റെ ഉണങ്ങിയ വേരാണ് ഔഷധത്തിനുപകരിക്കുന്നത്. ബ്രോങ്കൈറ്റിസ്, ആസ്ത്മ, നീര്‍ക്കെട്ട്, ചുമ, ചിലതരം ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് കൊട്ടം നല്ല മരുന്നാണ്. ഇത് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കും. ത്വഗ്രോഗങ്ങള്‍ക്കും വാതത്തിനും ഫലപ്രദമായ ഒരു ഔഷധം കൂടിയാണിത്. ഒരു അണുനാശിനിയായും കൊട്ടം ഉപയോഗിച്ചുവരുന്നു. |
Current revision as of 17:05, 23 ജൂലൈ 2015
കൊട്ടം
Snow Lotus
കമ്പോസിറ്റെ സസ്യകുലത്തിലെ ഒരു ഔഷധസസ്യം. ശാ.നാ.: സൊസൂറിയ ലാപ്പാ (Saussurea lappa). കാശ്മീരിലെയും സമീപസ്ഥലങ്ങളിലെയും 2500 മുതല്‍ 4000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണിതിനെ പ്രധാനമായും കാണപ്പെടുന്നത്.
രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ബഹുവര്‍ഷസസ്യമാണിത്. ഇലകള്‍ വളരെ വലുതാണ്. ഏറ്റവും ചുവട്ടിലുള്ള ഇലകള്‍ക്ക് ഏകദേശം ഒന്നര മീറ്ററോളം നീളമുണ്ട്. ഇവയ്ക്ക് ചിറകുപോലെ തോന്നിക്കുന്ന പര്‍ണവൃന്തങ്ങളുമുണ്ട്. മുകളിലേക്കു നീങ്ങുന്നതനുസരിച്ച് ഇലകളുടെ വലുപ്പം കുറഞ്ഞുവരുന്നു. ഇലകളുടെ ചുവടുഭാഗത്തുള്ള രണ്ടു ഖണ്ഡങ്ങള്‍ കാണ്ഡത്തെ പൊതിഞ്ഞിരിക്കുന്നു. പുഷ്പങ്ങള്‍ക്കു നീലിമകലര്‍ന്ന ചുവപ്പു നിറമോ ഇളംകറുപ്പുനിറമോ ആണ് ഉള്ളത്. ഇവയ്ക്ക് രണ്ടു സെ.മീ വരെ നീളം വരും. വൃത്താകാരമായ പൂത്തലപ്പുകളായാണ് ഇവ കാണപ്പെടുന്നത്. ഏതാനും പൂത്തലപ്പുകള്‍ കാണ്ഡാഗ്രത്തില്‍ ഇലകളുടെ കക്ഷ്യങ്ങളില്‍ കൂട്ടമായി കാണപ്പെടുന്നു. കായ്കളുടെ പുറത്തുള്ള ലോമങ്ങള്‍ക്ക് ഒരു സെന്റിമീറ്ററിലധികം നീളമുണ്ട്. പിച്ഛാകാരമായ ഈ ലോമങ്ങള്‍ കായ്കളോടു കൂടിയ പൂത്തലപ്പുകള്‍ക്ക് ഒരു വിചിത്രരൂപം കൊടുക്കുന്നു.
സസ്യത്തിന്റെ ഉണങ്ങിയ വേരാണ് ഔഷധത്തിനുപകരിക്കുന്നത്. ബ്രോങ്കൈറ്റിസ്, ആസ്ത്മ, നീര്‍ക്കെട്ട്, ചുമ, ചിലതരം ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് കൊട്ടം നല്ല മരുന്നാണ്. ഇത് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കും. ത്വഗ്രോഗങ്ങള്‍ക്കും വാതത്തിനും ഫലപ്രദമായ ഒരു ഔഷധം കൂടിയാണിത്. ഒരു അണുനാശിനിയായും കൊട്ടം ഉപയോഗിച്ചുവരുന്നു.