This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അചരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അചരം= Constant സ്ഥിരാങ്കം. സ്ഥിരസംഖ്യ. കണക്കില്‍ സാധാരണ ഉപയോഗിക്ക...)
(പുതിയ താള്‍: =അചരം= Constant സ്ഥിരാങ്കം. സ്ഥിരസംഖ്യ. കണക്കില്‍ സാധാരണ ഉപയോഗിക്ക...)
 

Current revision as of 09:07, 14 ഏപ്രില്‍ 2015

അചരം

Constant

സ്ഥിരാങ്കം. സ്ഥിരസംഖ്യ. കണക്കില്‍ സാധാരണ ഉപയോഗിക്കാറുള്ള 0, 1, 2, 3, ........, -1, -2, ......, 1/2 , ,3/8,1/7 .. ... എന്നിവയെല്ലാം അചരത്തിന് ഉദാഹരണങ്ങളാണ്. ബീജഗണിതത്തില്‍ അക്ഷരങ്ങളെ സ്ഥിരസംഖ്യകളായി സങ്കല്പിക്കാറുണ്ട്. ഗണിതവാക്യ (Mathematical expression)ത്തിലെ ഗുണോത്തരങ്ങള്‍ക്കു (coefficients) സ്ഥിരസംഖ്യകളെന്ന നിലയില്‍ a, b, c,..... എന്നിവയാണ് സാധാരണ ഉപയോഗിക്കുക. മൂല്യത്തില്‍ മാറ്റം വരുന്ന അങ്കങ്ങള്‍ക്ക് ചരങ്ങള്‍ എന്നു പറയുന്നു. ചരം സൂചിപ്പിക്കാന്‍ x,y,z എന്നീ അങ്കനങ്ങള്‍ ഉപയോഗിക്കുന്നു. ax2 + bx + c; ax + by + cz എന്നീ വാക്യങ്ങളില്‍ x,y,z ചരങ്ങളും a,b,c അചരങ്ങളുമാണ്. നോ: അവകലനം; സമാകലനം; ആള്‍ജിബ്ര

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍