This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോലെഴുത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കോലെഴുത്ത് == ഒരു പ്രാചീന ലിപിസമ്പ്രദായം. കോലെഴുത്തും വട്ട...) |
Mksol (സംവാദം | സംഭാവനകള്‍) (→കോലെഴുത്ത്) |
||
വരി 1: | വരി 1: | ||
== കോലെഴുത്ത് == | == കോലെഴുത്ത് == | ||
- | + | [[ചിത്രം:Vol9_101_Kolezhuth.jpg|thumb|]] | |
ഒരു പ്രാചീന ലിപിസമ്പ്രദായം. കോലെഴുത്തും വട്ടെഴുത്തും ഒരേ ലിപി തന്നെയാണ്. എഴുതാനുപയോഗിക്കുന്ന ഉപകരണത്തിന്റെയും എന്തിന്മേലാണോ എഴുതുന്നത് ആ പദാര്‍ഥത്തിന്റെയും വൈജാത്യം കൊണ്ട് ഇവ രണ്ടും ഒന്നാണെന്ന് തോന്നാത്തവിധം ആകൃതിഭേദം കാണുന്നു. ലിപിയുടെ വര്‍ത്തുളമായ ഉരുണ്ട ആകൃതികൊണ്ട് വട്ടെഴുത്ത് എന്ന പറയുന്നു. അടിസ്ഥാനപരമായി വട്ടെഴുത്തിലും കോലെഴുത്തിലും ലിപിയുടെ മൂലപ്രകൃതി ഒന്നാണെങ്കിലും ഉരുണ്ട ആകൃതിക്കുപകരം നീണ്ട അഥവാ നെടിയ ആകൃതിയില്‍ എഴുതുന്ന സമ്പ്രദായം കോലെഴുത്ത് എന്ന് അറിയപ്പെടുന്നു. വട്ടെഴുത്തിലും മലയാണ്മയിലും ഗജവടിവും ചതുരവടിവുമാണുള്ളത്. എന്നാല്‍ കോലെഴുത്തിന് ചങ്ങലവടിവാണുള്ളത്. ചങ്ങലയിലെ കണ്ണികള്‍ പോലെ ലിപികള്‍ കൂട്ടിച്ചേര്ത്തെഴുതുന്ന രീതിയാണിത്. പഴയ ഓല പ്രമാണങ്ങളില്‍ ഭൂരിഭാഗവും ഈ ലിപിയിലാണ്. ദേശഭേദമനുസരിച്ച് കോലെഴുത്തിനും വകഭേദങ്ങള്‍ ധാരാളമുണ്ട്. ലിപികള്‍ ചേര്ത്തെഴുതുകയാല് ഇത്തരം രേഖകള്‍ വായിക്കാനും കാര്യം ഗ്രഹിക്കാനും പ്രയാസമുണ്ട്. അനേകം അക്ഷരങ്ങള്‍ക്ക് ഒരേ ലിപി പ്രയോഗിക്കയാല്‍ ലിഖിതത്തിന് പാഠഭേദങ്ങള്‍ നിരവധി വന്നു ചേരുന്നു. | ഒരു പ്രാചീന ലിപിസമ്പ്രദായം. കോലെഴുത്തും വട്ടെഴുത്തും ഒരേ ലിപി തന്നെയാണ്. എഴുതാനുപയോഗിക്കുന്ന ഉപകരണത്തിന്റെയും എന്തിന്മേലാണോ എഴുതുന്നത് ആ പദാര്‍ഥത്തിന്റെയും വൈജാത്യം കൊണ്ട് ഇവ രണ്ടും ഒന്നാണെന്ന് തോന്നാത്തവിധം ആകൃതിഭേദം കാണുന്നു. ലിപിയുടെ വര്‍ത്തുളമായ ഉരുണ്ട ആകൃതികൊണ്ട് വട്ടെഴുത്ത് എന്ന പറയുന്നു. അടിസ്ഥാനപരമായി വട്ടെഴുത്തിലും കോലെഴുത്തിലും ലിപിയുടെ മൂലപ്രകൃതി ഒന്നാണെങ്കിലും ഉരുണ്ട ആകൃതിക്കുപകരം നീണ്ട അഥവാ നെടിയ ആകൃതിയില്‍ എഴുതുന്ന സമ്പ്രദായം കോലെഴുത്ത് എന്ന് അറിയപ്പെടുന്നു. വട്ടെഴുത്തിലും മലയാണ്മയിലും ഗജവടിവും ചതുരവടിവുമാണുള്ളത്. എന്നാല്‍ കോലെഴുത്തിന് ചങ്ങലവടിവാണുള്ളത്. ചങ്ങലയിലെ കണ്ണികള്‍ പോലെ ലിപികള്‍ കൂട്ടിച്ചേര്ത്തെഴുതുന്ന രീതിയാണിത്. പഴയ ഓല പ്രമാണങ്ങളില്‍ ഭൂരിഭാഗവും ഈ ലിപിയിലാണ്. ദേശഭേദമനുസരിച്ച് കോലെഴുത്തിനും വകഭേദങ്ങള്‍ ധാരാളമുണ്ട്. ലിപികള്‍ ചേര്ത്തെഴുതുകയാല് ഇത്തരം രേഖകള്‍ വായിക്കാനും കാര്യം ഗ്രഹിക്കാനും പ്രയാസമുണ്ട്. അനേകം അക്ഷരങ്ങള്‍ക്ക് ഒരേ ലിപി പ്രയോഗിക്കയാല്‍ ലിഖിതത്തിന് പാഠഭേദങ്ങള്‍ നിരവധി വന്നു ചേരുന്നു. | ||
(വി. മന്മഥന് നായര്‍) | (വി. മന്മഥന് നായര്‍) |
12:19, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോലെഴുത്ത്
ഒരു പ്രാചീന ലിപിസമ്പ്രദായം. കോലെഴുത്തും വട്ടെഴുത്തും ഒരേ ലിപി തന്നെയാണ്. എഴുതാനുപയോഗിക്കുന്ന ഉപകരണത്തിന്റെയും എന്തിന്മേലാണോ എഴുതുന്നത് ആ പദാര്‍ഥത്തിന്റെയും വൈജാത്യം കൊണ്ട് ഇവ രണ്ടും ഒന്നാണെന്ന് തോന്നാത്തവിധം ആകൃതിഭേദം കാണുന്നു. ലിപിയുടെ വര്‍ത്തുളമായ ഉരുണ്ട ആകൃതികൊണ്ട് വട്ടെഴുത്ത് എന്ന പറയുന്നു. അടിസ്ഥാനപരമായി വട്ടെഴുത്തിലും കോലെഴുത്തിലും ലിപിയുടെ മൂലപ്രകൃതി ഒന്നാണെങ്കിലും ഉരുണ്ട ആകൃതിക്കുപകരം നീണ്ട അഥവാ നെടിയ ആകൃതിയില്‍ എഴുതുന്ന സമ്പ്രദായം കോലെഴുത്ത് എന്ന് അറിയപ്പെടുന്നു. വട്ടെഴുത്തിലും മലയാണ്മയിലും ഗജവടിവും ചതുരവടിവുമാണുള്ളത്. എന്നാല്‍ കോലെഴുത്തിന് ചങ്ങലവടിവാണുള്ളത്. ചങ്ങലയിലെ കണ്ണികള്‍ പോലെ ലിപികള്‍ കൂട്ടിച്ചേര്ത്തെഴുതുന്ന രീതിയാണിത്. പഴയ ഓല പ്രമാണങ്ങളില്‍ ഭൂരിഭാഗവും ഈ ലിപിയിലാണ്. ദേശഭേദമനുസരിച്ച് കോലെഴുത്തിനും വകഭേദങ്ങള്‍ ധാരാളമുണ്ട്. ലിപികള്‍ ചേര്ത്തെഴുതുകയാല് ഇത്തരം രേഖകള്‍ വായിക്കാനും കാര്യം ഗ്രഹിക്കാനും പ്രയാസമുണ്ട്. അനേകം അക്ഷരങ്ങള്‍ക്ക് ഒരേ ലിപി പ്രയോഗിക്കയാല്‍ ലിഖിതത്തിന് പാഠഭേദങ്ങള്‍ നിരവധി വന്നു ചേരുന്നു.
(വി. മന്മഥന് നായര്‍)