This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍വസ്‌ രാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോര്‍വസ്‌ രാശി == == Corvus constellation == കന്നിരാശിക്ക്‌ തെക്കായി കാണപ്പ...)
(പുതിയ താള്‍: == കോര്‍വസ്‌ രാശി == == Corvus constellation == കന്നിരാശിക്ക്‌ തെക്കായി കാണപ്പ...)
 

Current revision as of 11:51, 13 ജനുവരി 2015

കോര്‍വസ്‌ രാശി

Corvus constellation

കന്നിരാശിക്ക്‌ തെക്കായി കാണപ്പെടുന്ന ഇടത്തരം നക്ഷത്രരാശി. ഹെര്‍ക്കുലീസ്‌ നക്ഷത്രരാശിയിലെ കീസ്റ്റോണിന്‌ സമാനമായി കാണപ്പെടുന്ന നാല്‌ നക്ഷത്രങ്ങളുടെ ചതുരമാണ്‌ കോര്‍വസ്‌രാശിയുടെ മുഖ്യസവിശേഷത. ഗ്രീക്‌ ഇതിഹാസപ്രകാരം ഒരു കാക്കയുടെ രൂപമാണ്‌ ഈ രാശിക്ക്‌ സങ്കല്‌പിച്ചിരിക്കുന്നത്‌. അത്തം നക്ഷത്രമാണിത്‌. ഇൃഢ (അല്‍ ഗുറാബ്‌) ഈ രാശിയിലെ ഒരു യുഗ്മനക്ഷത്രമാകുന്നു. വളരെ ചെറിയ ദൂരദര്‍ശിനിയിലൂടെ ഈ യുഗ്മനക്ഷത്രത്തെ വേര്‍തിരിച്ചു കാണാന്‍ കഴിയും (കാന്തമാനം 2.9, 9.2). 10.5 വീതം ദൃശ്യകാന്തിമാനമുള്ള ആന്റിനെ (Antennae) ഗാലക്‌സിജോടിയാണ്‌ ഈ രാശിയിലെ പ്രധാന വിദൂരഗഗനവസ്‌തു;ഇവ കൂട്ടിയിടിക്കുന്ന ഗാലക്‌സികളായി കരുതപ്പെടുന്നു. (കാന്തിമാനം 2.65), (കാന്തിമാനം 2.58) ഇവ ഈ രാശിയിലെ ശോഭയേറിയ നക്ഷത്രങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍