This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എതൽ ഫ്‌ളേഡ്‌ (870 -918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എതൽ ഫ്‌ളേഡ്‌ (870 -918))
(Aethel Flaed)
 
വരി 4: വരി 4:
== Aethel Flaed ==
== Aethel Flaed ==
   
   
-
ഇംഗ്ലണ്ടിൽ എഡ്വേഡ്‌ ദി എൽഡറിന്റെ ഭരണകാലത്ത്‌ (899-924) സ്‌കാന്‍ഡിനേവിയയ്‌ക്കെതിരെ നടന്ന യുദ്ധത്തിൽ സ്വരാജ്യത്തിനുവേണ്ടി പ്രധാനപങ്കുവഹിച്ച വനിത. ഇവർ രാജാവിന്റെ സഹോദരിയും മഹാനായ ആൽഫ്രഡിന്റെ (848-899) പുത്രിയുമായിരുന്നു. ഇവർ കുറച്ചുകാലം മേർഷിയയിലെ ഭരണാധികാരിയായിരുന്നിട്ടുണ്ട്‌.
+
ഇംഗ്ലണ്ടില്‍ എഡ്വേഡ്‌ ദി എല്‍ഡറിന്റെ ഭരണകാലത്ത്‌ (899-924) സ്‌കാന്‍ഡിനേവിയയ്‌ക്കെതിരെ നടന്ന യുദ്ധത്തില്‍ സ്വരാജ്യത്തിനുവേണ്ടി പ്രധാനപങ്കുവഹിച്ച വനിത. ഇവര്‍ രാജാവിന്റെ സഹോദരിയും മഹാനായ ആല്‍ഫ്രഡിന്റെ (848-899) പുത്രിയുമായിരുന്നു. ഇവര്‍ കുറച്ചുകാലം മേര്‍ഷിയയിലെ ഭരണാധികാരിയായിരുന്നിട്ടുണ്ട്‌.
-
കിഴക്കേ ഇംഗ്ലണ്ടിൽ ഡാനിഷ്‌ സൈന്യത്തിനെതിരായി നടന്ന യുദ്ധത്തിലും ഇവർ പ്രമുഖ പങ്കു വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഡാനിഷ്‌ അധീന പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിനും മേർഷിയയും വെസക്‌സും തമ്മിൽ ലയിപ്പിക്കുന്നതിനും രാജാവിന്‌ വഴിയൊരുക്കിയത്‌ ഇവരാണ്‌. അങ്ങനെ ഇംഗ്ലണ്ടിലെ ഏറ്റവും ശക്തനായ രാജാവ്‌ എന്ന നിലയിൽ എഡ്വേഡിന്റെ നില ഭദ്രമാക്കാന്‍ ഇവർ സഹായിച്ചു. 918 ജൂണ്‍ 12-ന്‌ ഇവർ നിര്യാതയായി.
+
കിഴക്കേ ഇംഗ്ലണ്ടില്‍ ഡാനിഷ്‌ സൈന്യത്തിനെതിരായി നടന്ന യുദ്ധത്തിലും ഇവര്‍ പ്രമുഖ പങ്കു വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഡാനിഷ്‌ അധീന പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിനും മേര്‍ഷിയയും വെസക്‌സും തമ്മില്‍ ലയിപ്പിക്കുന്നതിനും രാജാവിന്‌ വഴിയൊരുക്കിയത്‌ ഇവരാണ്‌. അങ്ങനെ ഇംഗ്ലണ്ടിലെ ഏറ്റവും ശക്തനായ രാജാവ്‌ എന്ന നിലയില്‍ എഡ്വേഡിന്റെ നില ഭദ്രമാക്കാന്‍ ഇവര്‍ സഹായിച്ചു. 918 ജൂണ്‍ 12-ന്‌ ഇവര്‍ നിര്യാതയായി.

Current revision as of 08:03, 14 ഓഗസ്റ്റ്‌ 2014

എതല്‍ ഫ്‌ളേഡ്‌ (870 -918)

Aethel Flaed

ഇംഗ്ലണ്ടില്‍ എഡ്വേഡ്‌ ദി എല്‍ഡറിന്റെ ഭരണകാലത്ത്‌ (899-924) സ്‌കാന്‍ഡിനേവിയയ്‌ക്കെതിരെ നടന്ന യുദ്ധത്തില്‍ സ്വരാജ്യത്തിനുവേണ്ടി പ്രധാനപങ്കുവഹിച്ച വനിത. ഇവര്‍ രാജാവിന്റെ സഹോദരിയും മഹാനായ ആല്‍ഫ്രഡിന്റെ (848-899) പുത്രിയുമായിരുന്നു. ഇവര്‍ കുറച്ചുകാലം മേര്‍ഷിയയിലെ ഭരണാധികാരിയായിരുന്നിട്ടുണ്ട്‌.

കിഴക്കേ ഇംഗ്ലണ്ടില്‍ ഡാനിഷ്‌ സൈന്യത്തിനെതിരായി നടന്ന യുദ്ധത്തിലും ഇവര്‍ പ്രമുഖ പങ്കു വഹിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഡാനിഷ്‌ അധീന പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിനും മേര്‍ഷിയയും വെസക്‌സും തമ്മില്‍ ലയിപ്പിക്കുന്നതിനും രാജാവിന്‌ വഴിയൊരുക്കിയത്‌ ഇവരാണ്‌. അങ്ങനെ ഇംഗ്ലണ്ടിലെ ഏറ്റവും ശക്തനായ രാജാവ്‌ എന്ന നിലയില്‍ എഡ്വേഡിന്റെ നില ഭദ്രമാക്കാന്‍ ഇവര്‍ സഹായിച്ചു. 918 ജൂണ്‍ 12-ന്‌ ഇവര്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍