This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡിപ്പിക് അമ്ളം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഡിപ്പിക് അമ്ളം = അറശുശര മരശറ ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, ഒഛഛഇ. (ഇഒ2)4...) |
|||
വരി 1: | വരി 1: | ||
= അഡിപ്പിക് അമ്ളം = | = അഡിപ്പിക് അമ്ളം = | ||
+ | Adipic acid | ||
+ | ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH_2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150^0C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ളത്തിന് അഡിപ്പിക് അമ്ളം എന്ന പേരുണ്ടായത്. | ||
- | + | സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം. | |
- | |||
- | |||
- | |||
സോഡിയോ മലോണിക് എസ്റ്ററില്നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം. | സോഡിയോ മലോണിക് എസ്റ്ററില്നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം. | ||
- | നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് ( | + | നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. |
08:57, 15 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഡിപ്പിക് അമ്ളം
Adipic acid
ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH_2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150^0C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ളത്തിന് അഡിപ്പിക് അമ്ളം എന്ന പേരുണ്ടായത്.
സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.
സോഡിയോ മലോണിക് എസ്റ്ററില്നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം.
നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.