This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡിപ്പിക് അമ്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഡിപ്പിക് അമ്ളം = അറശുശര മരശറ ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, ഒഛഛഇ. (ഇഒ2)4...)
വരി 1: വരി 1:
= അഡിപ്പിക് അമ്ളം =
= അഡിപ്പിക് അമ്ളം =
 +
Adipic acid
 +
ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH_2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150^0C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ളത്തിന് അഡിപ്പിക് അമ്ളം എന്ന പേരുണ്ടായത്.
-
അറശുശര മരശറ
+
സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.
-
ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, ഒഛഛഇ. (ഇഒ2)4. ഇഛഛഒ. ഖരവസ്തുവാണ്. ദ്ര. അ. 150ത്ഥഇ ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ളത്തിന് അഡിപ്പിക് അമ്ളം എന്ന പേരുണ്ടായത്.
 
-
 
-
സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.
 
സോഡിയോ മലോണിക് എസ്റ്ററില്‍നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം.

നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (കിലൃാേലറശമലേ രീാുീൌിറ) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്‍-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.
+
നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്‍-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.

08:57, 15 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഡിപ്പിക് അമ്ളം

Adipic acid

ഒരു കാര്‍ബണിക അമ്ളം. ഫോര്‍മുല, HOOC. (CH_2)4. COOH. ഖരവസ്തുവാണ്. ദ്ര. അ. 150^0C ഈ അമ്ളം ആദ്യം ലഭിച്ചത് കൊഴുപ്പില്‍ നിന്നാണ്. കൊഴുപ്പ് എന്നര്‍ഥമുള്ള, ലത്തീന്‍ പദമായ 'അഡെപ്സി'ല്‍ നിന്നാണ് ഈ അമ്ളത്തിന് അഡിപ്പിക് അമ്ളം എന്ന പേരുണ്ടായത്.

സാന്ദ്രനൈട്രിക് അമ്ളംകൊണ്ട് ചാക്രിക ഹെക്സനോള്‍ ഓക്സീകരിച്ച് അഡിപ്പിക് അമ്ളം വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഈ പ്രക്രിയയില്‍ അമോണിയം വാനഡേറ്റ് ഉത്പ്രേരകമായി ഉപയോഗിക്കുന്നു. ടെട്രാഹൈഡ്രൊ ഫൂറാന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ജലം എന്നിവ തമ്മില്‍ പ്രവര്‍ത്തിപ്പിച്ചും അഡിപ്പിക് അമ്ളം ലഭ്യമാക്കാം.

സോഡിയോ മലോണിക് എസ്റ്ററില്‍നിന്നാരംഭിച്ച് ഉദ്ഗ്രഥനം വഴിയായും ഇതു നിര്‍മിക്കാം.

നൈലോണ്‍-നിര്‍മാണത്തില്‍ ഒരു ഇടയൌഗികമാണ് (Inter-mediate compound) അഡിപ്പിക് അമ്ളം. ഇതിന്റെ ചില എസ്റ്ററുകള്‍ പ്ളാസ്റ്റിക്കുകളുടെയും പോളി യൂറിഥേന്‍-റബറുകളുടെയും വ്യവസായങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍