This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്നാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
അന്നാമീസുകാരാണ് ഇവിടത്തെ മുഖ്യ ജനവര്‍ഗം. അതില്‍തന്നെ ഇന്തോനേഷ്യന്‍ വംശജരായ ഖാ, മോയ്, മോങ് എന്നീ വര്‍ഗക്കാരാണ് കൂടുതല്‍. 15 രാജവംശങ്ങള്‍ ഇവിടെ ഭരിച്ചിരുന്നതായി ഫ്രഞ്ച് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. നഗോക്വയെന്‍ (ചമഴ്യീൂൌലി) സ്ഥാപിച്ച തദ്ദേശീയ രാജവംശമായ നഗോ അന്നാമില്‍ എ.ഡി. 968-ല്‍ അധികാരത്തില്‍വന്നു. തുടര്‍ന്ന് ദിങ്ങ് രാജവംശം (968-79), പ്രാചീന ലീ രാജവംശം (979-1009) ലീ രാജവംശം (1009-1225), ചാംസ് വംശം, ട്രാന്‍വംശം എന്നിവര്‍ തുടര്‍ച്ചയായി അന്നാം ഭരിച്ചു. എ.ഡി. 14-ാം ശ. അവസാനംവരെ അന്നാം ചൈനയുടെ ആധിപത്യത്തില്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ നിരവധി ചൈനാക്കാര്‍ അന്നാമീസുകാരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ടു. പിന്നീടു രാജ്യം ഭരിച്ച ചമ്പാവംശരാജാക്കന്‍മാര്‍ 1428-ല്‍ ചൈനീസ് ഭരണത്തില്‍നിന്നും രാജ്യത്തെ മോചിപ്പിച്ചു. 1787 മുതല്‍ ഫ്രഞ്ചുകാര്‍ ഈ രാജ്യത്തിലെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. 1884-ലേയും 1885-ലേയും സന്ധികള്‍ അനുസരിച്ച്, അന്നാം ഒരു ഫ്രഞ്ച് പ്രൊട്ടക്റ്ററേറ്റായി. ഈ സ്ഥിതി പിന്നീട് 60 വര്‍ഷത്തേക്ക് തുടര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍കാര്‍ അന്നാം കൈവശമാക്കി. യുദ്ധാനന്തരം ദേശീയവാദികള്‍ സംഘടിച്ച് അവസാന അന്നാം ചക്രവര്‍ത്തിയായിരുന്ന ബാവോദായിയെ പുറന്തള്ളി, 1945 സെപ്.-ല്‍ ആ രാജ്യത്തെ റിപ്പബ്ളിക്കായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാര്‍ 1946 മാ. 6-ലെ കരാറനുസരിച്ച് ഭാഗികമായി പുതിയ റിപ്പബ്ളിക്കിനെ അംഗീകരിച്ചു. എങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ ഫ്രഞ്ചുകാര്‍ ഈ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചു. ഇതിനെത്തുടര്‍ന്ന് വിയറ്റ്നാം പ്രസിഡന്റായ ഹോച്ചിമിന്‍, 1946 ഡി.-ല്‍ രാജ്യത്ത് ഒരു ആഭ്യന്തരവിപ്ളവത്തിന് വഴിയൊരുക്കി. ജനീവാ സമ്മേളനത്തെ (1954) തുടര്‍ന്ന് വിയറ്റ്നാമിന്റെ ഉത്തരഭാഗത്തെ ഭരണം ഹോച്ചിമിന്‍ ഏറ്റെടുത്തു. ഇതിനെതുടര്‍ന്നാണ് അന്നാം എന്ന നാമം ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാകുന്നത്. ദക്ഷിണ ചീനക്കടലിലെ 'അന്നാം ഉള്‍ക്കടല്‍' മാത്രമേ ഇപ്പോള്‍ അന്നാമിന്റെ പേര് നിലനിര്‍ത്തുന്നതായുള്ളു. | അന്നാമീസുകാരാണ് ഇവിടത്തെ മുഖ്യ ജനവര്‍ഗം. അതില്‍തന്നെ ഇന്തോനേഷ്യന്‍ വംശജരായ ഖാ, മോയ്, മോങ് എന്നീ വര്‍ഗക്കാരാണ് കൂടുതല്‍. 15 രാജവംശങ്ങള്‍ ഇവിടെ ഭരിച്ചിരുന്നതായി ഫ്രഞ്ച് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. നഗോക്വയെന്‍ (ചമഴ്യീൂൌലി) സ്ഥാപിച്ച തദ്ദേശീയ രാജവംശമായ നഗോ അന്നാമില്‍ എ.ഡി. 968-ല്‍ അധികാരത്തില്‍വന്നു. തുടര്‍ന്ന് ദിങ്ങ് രാജവംശം (968-79), പ്രാചീന ലീ രാജവംശം (979-1009) ലീ രാജവംശം (1009-1225), ചാംസ് വംശം, ട്രാന്‍വംശം എന്നിവര്‍ തുടര്‍ച്ചയായി അന്നാം ഭരിച്ചു. എ.ഡി. 14-ാം ശ. അവസാനംവരെ അന്നാം ചൈനയുടെ ആധിപത്യത്തില്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ നിരവധി ചൈനാക്കാര്‍ അന്നാമീസുകാരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ടു. പിന്നീടു രാജ്യം ഭരിച്ച ചമ്പാവംശരാജാക്കന്‍മാര്‍ 1428-ല്‍ ചൈനീസ് ഭരണത്തില്‍നിന്നും രാജ്യത്തെ മോചിപ്പിച്ചു. 1787 മുതല്‍ ഫ്രഞ്ചുകാര്‍ ഈ രാജ്യത്തിലെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. 1884-ലേയും 1885-ലേയും സന്ധികള്‍ അനുസരിച്ച്, അന്നാം ഒരു ഫ്രഞ്ച് പ്രൊട്ടക്റ്ററേറ്റായി. ഈ സ്ഥിതി പിന്നീട് 60 വര്‍ഷത്തേക്ക് തുടര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍കാര്‍ അന്നാം കൈവശമാക്കി. യുദ്ധാനന്തരം ദേശീയവാദികള്‍ സംഘടിച്ച് അവസാന അന്നാം ചക്രവര്‍ത്തിയായിരുന്ന ബാവോദായിയെ പുറന്തള്ളി, 1945 സെപ്.-ല്‍ ആ രാജ്യത്തെ റിപ്പബ്ളിക്കായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാര്‍ 1946 മാ. 6-ലെ കരാറനുസരിച്ച് ഭാഗികമായി പുതിയ റിപ്പബ്ളിക്കിനെ അംഗീകരിച്ചു. എങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ ഫ്രഞ്ചുകാര്‍ ഈ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചു. ഇതിനെത്തുടര്‍ന്ന് വിയറ്റ്നാം പ്രസിഡന്റായ ഹോച്ചിമിന്‍, 1946 ഡി.-ല്‍ രാജ്യത്ത് ഒരു ആഭ്യന്തരവിപ്ളവത്തിന് വഴിയൊരുക്കി. ജനീവാ സമ്മേളനത്തെ (1954) തുടര്‍ന്ന് വിയറ്റ്നാമിന്റെ ഉത്തരഭാഗത്തെ ഭരണം ഹോച്ചിമിന്‍ ഏറ്റെടുത്തു. ഇതിനെതുടര്‍ന്നാണ് അന്നാം എന്ന നാമം ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാകുന്നത്. ദക്ഷിണ ചീനക്കടലിലെ 'അന്നാം ഉള്‍ക്കടല്‍' മാത്രമേ ഇപ്പോള്‍ അന്നാമിന്റെ പേര് നിലനിര്‍ത്തുന്നതായുള്ളു. | ||
+ | [[category:രാജ്യം]] |
11:12, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്നാം
Annam
ഇന്തോ-ചൈനയില്‍, വടക്ക് സോങ്മാ നദി മുതല്‍ തെക്ക് ക്യാപ്പ് ബേക്കു വരെ നീണ്ടുകിടന്ന ചരിത്രപ്രസിദ്ധമായ രാജ്യം. രണ്ടാംലോകയുദ്ധാന്ത്യത്തിനുശേഷം (1945 സെപ്.) ഈ രാജ്യവിഭാഗം വിയറ്റ്നാം എന്നറിയപ്പെട്ടുവരുന്നു. അന്നാമിന്റെ പഴയ തലസ്ഥാനം ഹ്യൂ (Hue) ആയിരുന്നു. വിയറ്റ്നാംകാര്‍ അന്നാമിനെ ട്രുങ്ബോ എന്നാണ് വിളിച്ചുവന്നത്.
അന്നാമീസുകാരാണ് ഇവിടത്തെ മുഖ്യ ജനവര്‍ഗം. അതില്‍തന്നെ ഇന്തോനേഷ്യന്‍ വംശജരായ ഖാ, മോയ്, മോങ് എന്നീ വര്‍ഗക്കാരാണ് കൂടുതല്‍. 15 രാജവംശങ്ങള്‍ ഇവിടെ ഭരിച്ചിരുന്നതായി ഫ്രഞ്ച് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. നഗോക്വയെന്‍ (ചമഴ്യീൂൌലി) സ്ഥാപിച്ച തദ്ദേശീയ രാജവംശമായ നഗോ അന്നാമില്‍ എ.ഡി. 968-ല്‍ അധികാരത്തില്‍വന്നു. തുടര്‍ന്ന് ദിങ്ങ് രാജവംശം (968-79), പ്രാചീന ലീ രാജവംശം (979-1009) ലീ രാജവംശം (1009-1225), ചാംസ് വംശം, ട്രാന്‍വംശം എന്നിവര്‍ തുടര്‍ച്ചയായി അന്നാം ഭരിച്ചു. എ.ഡി. 14-ാം ശ. അവസാനംവരെ അന്നാം ചൈനയുടെ ആധിപത്യത്തില്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ നിരവധി ചൈനാക്കാര്‍ അന്നാമീസുകാരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ടു. പിന്നീടു രാജ്യം ഭരിച്ച ചമ്പാവംശരാജാക്കന്‍മാര്‍ 1428-ല്‍ ചൈനീസ് ഭരണത്തില്‍നിന്നും രാജ്യത്തെ മോചിപ്പിച്ചു. 1787 മുതല്‍ ഫ്രഞ്ചുകാര്‍ ഈ രാജ്യത്തിലെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. 1884-ലേയും 1885-ലേയും സന്ധികള്‍ അനുസരിച്ച്, അന്നാം ഒരു ഫ്രഞ്ച് പ്രൊട്ടക്റ്ററേറ്റായി. ഈ സ്ഥിതി പിന്നീട് 60 വര്‍ഷത്തേക്ക് തുടര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍കാര്‍ അന്നാം കൈവശമാക്കി. യുദ്ധാനന്തരം ദേശീയവാദികള്‍ സംഘടിച്ച് അവസാന അന്നാം ചക്രവര്‍ത്തിയായിരുന്ന ബാവോദായിയെ പുറന്തള്ളി, 1945 സെപ്.-ല്‍ ആ രാജ്യത്തെ റിപ്പബ്ളിക്കായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാര്‍ 1946 മാ. 6-ലെ കരാറനുസരിച്ച് ഭാഗികമായി പുതിയ റിപ്പബ്ളിക്കിനെ അംഗീകരിച്ചു. എങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ ഫ്രഞ്ചുകാര്‍ ഈ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചു. ഇതിനെത്തുടര്‍ന്ന് വിയറ്റ്നാം പ്രസിഡന്റായ ഹോച്ചിമിന്‍, 1946 ഡി.-ല്‍ രാജ്യത്ത് ഒരു ആഭ്യന്തരവിപ്ളവത്തിന് വഴിയൊരുക്കി. ജനീവാ സമ്മേളനത്തെ (1954) തുടര്‍ന്ന് വിയറ്റ്നാമിന്റെ ഉത്തരഭാഗത്തെ ഭരണം ഹോച്ചിമിന്‍ ഏറ്റെടുത്തു. ഇതിനെതുടര്‍ന്നാണ് അന്നാം എന്ന നാമം ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാകുന്നത്. ദക്ഷിണ ചീനക്കടലിലെ 'അന്നാം ഉള്‍ക്കടല്‍' മാത്രമേ ഇപ്പോള്‍ അന്നാമിന്റെ പേര് നിലനിര്‍ത്തുന്നതായുള്ളു.