This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബീജാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
[[Image:p.no.737.jpg|thumb|300x200px|right|അബിജാന്‍ നഗരത്തിന്റെ ഒരു ദൃശ്യം]]ഐവറികോസ്റ്റിന്റെ ഭരണ ആസ്ഥാനവും ഒരു പ്രധാന നഗരവും. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് ഗിനി ഉള്‍ക്കടലിന്റെ കരയില്‍ സ്ഥിതിചെയ്യുന്നു. 1958-ല്‍ ഐവറികോസ്റ്റിന്റെ സ്വാതന്ത്യ്രപ്രാപ്തിയോടെ ഇതിന് തലസ്ഥാന പദവി ലഭിച്ചു. അതോടുകൂടി നഗരത്തിന്റെ വളര്‍ച്ച തുടങ്ങുകയും ചെയ്തു. കടലിലേക്ക് ഉന്തിനില്ക്കുന്ന അര്‍ധദ്വീപില്‍നിന്ന് അടുത്തുള്ള തടാകപ്രദേശങ്ങളിലേക്കും നഗരം വികസിച്ചുവരുന്നു. ഈ രണ്ടു ഭാഗങ്ങളെയും ബന്ധിക്കുന്ന ഒരു തോട് (വ്രിഡി കനാല്‍) നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലേക്കുള്ള കടല്‍-വ്യോമ ഗതാഗത കേന്ദ്രമാണ് ഇവിടം. ബുര്‍ക്കിനാഫാസൊയുമായി തീരദേശത്തെ ബന്ധപ്പെടുത്തുന്ന റെയില്‍പ്പാതയുടെ തുടക്കവും ഇവിടെനിന്നാണ്. റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന ഈ റെയില്‍പ്പാത ഐവറികോസ്റ്റിനെ ഉടനീളം സ്പര്‍ശിക്കുന്നു.

 +
[[Category:സ്ഥലം]]

08:49, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബീജാന്‍

Abidjan

അബിജാന്‍ നഗരത്തിന്റെ ഒരു ദൃശ്യം
ഐവറികോസ്റ്റിന്റെ ഭരണ ആസ്ഥാനവും ഒരു പ്രധാന നഗരവും. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് ഗിനി ഉള്‍ക്കടലിന്റെ കരയില്‍ സ്ഥിതിചെയ്യുന്നു. 1958-ല്‍ ഐവറികോസ്റ്റിന്റെ സ്വാതന്ത്യ്രപ്രാപ്തിയോടെ ഇതിന് തലസ്ഥാന പദവി ലഭിച്ചു. അതോടുകൂടി നഗരത്തിന്റെ വളര്‍ച്ച തുടങ്ങുകയും ചെയ്തു. കടലിലേക്ക് ഉന്തിനില്ക്കുന്ന അര്‍ധദ്വീപില്‍നിന്ന് അടുത്തുള്ള തടാകപ്രദേശങ്ങളിലേക്കും നഗരം വികസിച്ചുവരുന്നു. ഈ രണ്ടു ഭാഗങ്ങളെയും ബന്ധിക്കുന്ന ഒരു തോട് (വ്രിഡി കനാല്‍) നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലേക്കുള്ള കടല്‍-വ്യോമ ഗതാഗത കേന്ദ്രമാണ് ഇവിടം. ബുര്‍ക്കിനാഫാസൊയുമായി തീരദേശത്തെ ബന്ധപ്പെടുത്തുന്ന റെയില്‍പ്പാതയുടെ തുടക്കവും ഇവിടെനിന്നാണ്. റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന ഈ റെയില്‍പ്പാത ഐവറികോസ്റ്റിനെ ഉടനീളം സ്പര്‍ശിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍