This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിയെതുക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അടിയെതുക = തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര...) |
|||
വരി 2: | വരി 2: | ||
തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര്‍ഥം. പദ്യത്തിലെ വരികള്‍തോറും ആദ്യക്ഷരങ്ങള്‍ മാത്രയളവില് ഒത്തിരിക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തില്‍ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തില്‍ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള- | തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര്‍ഥം. പദ്യത്തിലെ വരികള്‍തോറും ആദ്യക്ഷരങ്ങള്‍ മാത്രയളവില് ഒത്തിരിക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തില്‍ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തില്‍ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള- | ||
- | 'തരതലന്താനളന്താ, പിളന്താ പൊന്നന് | + | |
- | തനക ചെന്താര്, വരുന്താമല്‍ ബാണന് തന്നെ | + | 'തരതലന്താനളന്താ, പിളന്താ പൊന്നന് |
- | കരമരിന്താ പൊരുന്താനവന്മാരുടെ | + | |
- | കരളെരിന്താ പുരാനേ മുരാരീകണാ' | + | തനക ചെന്താര്, വരുന്താമല്‍ ബാണന് തന്നെ |
+ | |||
+ | കരമരിന്താ പൊരുന്താനവന്മാരുടെ | ||
+ | |||
+ | കരളെരിന്താ പുരാനേ മുരാരീകണാ' | ||
+ | |||
എന്ന രാമചരിതപദ്യത്തില് ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്. നോ: അടിമോന | എന്ന രാമചരിതപദ്യത്തില് ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്. നോ: അടിമോന | ||
(വി.ആര്. പരമേശ്വരന് പിള്ള) | (വി.ആര്. പരമേശ്വരന് പിള്ള) |
04:51, 8 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അടിയെതുക
തമിഴിലെ ദ്വിതീയാക്ഷരപ്രാസം. എതുക എന്നതിന് പൊരുത്തം എന്നര്‍ഥം. പദ്യത്തിലെ വരികള്‍തോറും ആദ്യക്ഷരങ്ങള്‍ മാത്രയളവില് ഒത്തിരിക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തില്‍ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തില്‍ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള-
'തരതലന്താനളന്താ, പിളന്താ പൊന്നന്
തനക ചെന്താര്, വരുന്താമല്‍ ബാണന് തന്നെ
കരമരിന്താ പൊരുന്താനവന്മാരുടെ
കരളെരിന്താ പുരാനേ മുരാരീകണാ'
എന്ന രാമചരിതപദ്യത്തില് ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്. നോ: അടിമോന
(വി.ആര്. പരമേശ്വരന് പിള്ള)