This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂഫി എഴുത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Kufic Script) |
Mksol (സംവാദം | സംഭാവനകള്‍) (→Kufic Script) |
||
വരി 5: | വരി 5: | ||
== Kufic Script == | == Kufic Script == | ||
[[ചിത്രം:Vol7p798_cufic script.jpeg.jpg|thumb|കൂഫി ലിപി]] | [[ചിത്രം:Vol7p798_cufic script.jpeg.jpg|thumb|കൂഫി ലിപി]] | ||
- | ഒരു അറബിലിപി. ഈ | + | ഒരു അറബിലിപി. ഈ ലിപിയില്‍ അറബി അക്ഷരങ്ങള്‍ കോണുകളോടു കൂടി എഴുതുന്നു. കൂഫ പട്ടണം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ഇത് പ്രചാരത്തിലുണ്ടായിരുന്നു. പ്രധാനമായും ഖുര്‍ആന്‍, ഔദ്യോഗിക രേഖകള്‍, നാണ്യങ്ങള്‍ എന്നിവയിലാണ് ഇത് ഉപയോഗിച്ചിരുന്നത്. 691-ല്‍ അബ്‌ദുല്‍ മലിക്ക് ജെറുസലേമില്‍ "ഡോം ഒഫ് ദ് റോക്ക്' നിര്‍മിച്ചപ്പോള്‍ തന്റെ പേര് ഈ ലിപിയിലാണ് എഴുതിയിരുന്നത്. ഇത് ഇന്നു നിലവിലുള്ള ഇസ്‌ലാമിക-എഴുത്തുകളില്‍ ഏറ്റവും പഴയതാണ്. കോര്‍ഡോവ പട്ടണത്തില്‍ കൂഫി ലിപിയില്‍ ഖുര്‍ആന്‍ പകര്‍ത്താന്‍ കഴിവുള്ള 170-ഓളം സ്‌ത്രീകളുള്ള 287 കോളനികളുണ്ടായിരുന്നതായി ഇബ്‌നുല്‍ ഹയ്യാല്‍ അഭിപ്രായപ്പെടുന്നു. നൂറുദ്ദീന്‍ മഹ്മൂദിന്റെ കാലത്താണ് കോണുകളുള്ള കൂഫി ലിപിക്ക് പകരം വൃത്താകൃതിയിലുള്ള "നക്ഷി' എഴുത്ത് ആരംഭിച്ചത്. നോ. നക്ഷിയെഴുത്ത് |
(പ്രാഫ. വി. മുഹമ്മദ്) | (പ്രാഫ. വി. മുഹമ്മദ്) |
10:58, 1 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കൂഫി എഴുത്ത്
Kufic Script
ഒരു അറബിലിപി. ഈ ലിപിയില്‍ അറബി അക്ഷരങ്ങള്‍ കോണുകളോടു കൂടി എഴുതുന്നു. കൂഫ പട്ടണം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ഇത് പ്രചാരത്തിലുണ്ടായിരുന്നു. പ്രധാനമായും ഖുര്‍ആന്‍, ഔദ്യോഗിക രേഖകള്‍, നാണ്യങ്ങള്‍ എന്നിവയിലാണ് ഇത് ഉപയോഗിച്ചിരുന്നത്. 691-ല്‍ അബ്‌ദുല്‍ മലിക്ക് ജെറുസലേമില്‍ "ഡോം ഒഫ് ദ് റോക്ക്' നിര്‍മിച്ചപ്പോള്‍ തന്റെ പേര് ഈ ലിപിയിലാണ് എഴുതിയിരുന്നത്. ഇത് ഇന്നു നിലവിലുള്ള ഇസ്‌ലാമിക-എഴുത്തുകളില്‍ ഏറ്റവും പഴയതാണ്. കോര്‍ഡോവ പട്ടണത്തില്‍ കൂഫി ലിപിയില്‍ ഖുര്‍ആന്‍ പകര്‍ത്താന്‍ കഴിവുള്ള 170-ഓളം സ്‌ത്രീകളുള്ള 287 കോളനികളുണ്ടായിരുന്നതായി ഇബ്‌നുല്‍ ഹയ്യാല്‍ അഭിപ്രായപ്പെടുന്നു. നൂറുദ്ദീന്‍ മഹ്മൂദിന്റെ കാലത്താണ് കോണുകളുള്ള കൂഫി ലിപിക്ക് പകരം വൃത്താകൃതിയിലുള്ള "നക്ഷി' എഴുത്ത് ആരംഭിച്ചത്. നോ. നക്ഷിയെഴുത്ത്
(പ്രാഫ. വി. മുഹമ്മദ്)