This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂണ്‍, റിച്ചാർഡ്‌ (1900 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kuhn, Richard)
(Kuhn, Richard)
വരി 4: വരി 4:
== Kuhn, Richard ==
== Kuhn, Richard ==
-
[[ചിത്രം:Vol7p798_Richard_Kuhn_ETH-Bib_Dia_248-065.jpg|thumb|റിച്ചാർഡ്‌ കൂണ്‍]]
+
[[ചിത്രം:Vol7p798_Richard_Kuhn_ETH-Bib_Dia_248-065.jpg|thumb|റിച്ചാര്‍ഡ്‌ കൂണ്‍]]
-
നോബൽ സമ്മാനം നേടിയ ജർമന്‍ രസതന്ത്രജ്ഞന്‍. ഇദ്ദേഹം 1900 ഡി. 3-ന്‌ വിയന്നയിൽ ജനിച്ചു. മ്യൂണിക്‌ സർവകലാശാലയിൽ പഠനം നടത്തിയ കൂണിന്‌ മ്യൂണിക്കിൽ നിന്നുതന്നെ ഡോക്‌ടറേറ്റും ലഭിച്ചു (1922). 1929-ഇദ്ദേഹം ഹൈഡൽബർഗ്‌ സർവകലാശാലയിൽ പ്രാഫസറായി നിയമിതനായി. പോള്‍ കാരറുടെ കാലത്തുതന്നെ ഇദ്ദേഹവും ജീവകങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുകയും ജീവകം A, B2 എന്നിവയുടെ സംശ്ലേഷണം നിർവഹിക്കുകയും ചെയ്‌തു. പാട നീക്കിയ പാലിൽനിന്ന്‌ ശുദ്ധമായ ജീവകം ആ6 (പൈറിഡോക്‌സിന്‍) ആദ്യമായി സംസ്‌കരിച്ചെടുത്തത്‌ (1938) ഇദ്ദേഹമാണ്‌. 1939-കൂണ്‍ നോബൽ സമ്മാനത്തിന്‌ അർഹനായെങ്കിലും ഹിറ്റ്‌ലറുടെ എതിർപ്പിനെത്തുടർന്ന്‌ ഇദ്ദേഹത്തിന്‌ അത്‌ നിരസിക്കേണ്ടിവന്നു. നാസി കോണ്‍സന്‍ട്രഷന്‍ ക്യാമ്പിൽ ഉണ്ടായിരുന്ന ഒരാള്‍ക്ക്‌ സമാധാനത്തിനുള്ള നോബൽസമ്മാനം നല്‌കിയതാണ്‌ ഹിറ്റ്‌ലറെ ചൊടിപ്പിച്ചത്‌. ഇക്കാരണത്താൽ ജർമന്‍കാരാരും നോബൽസമ്മാനം സ്വീകരിക്കാന്‍ പാടില്ലെന്ന്‌ ഹിറ്റ്‌ലർ വിലക്കി. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌ കൂണിന്‌ അർഹമായ അംഗീകാരം ലഭിച്ചത്‌. ഇദ്ദേഹം 1967 ആഗ. 1-ന്‌ ഹൈഡെൽബർഗിൽവച്ച്‌ അന്തരിച്ചു.
+
നോബല്‍  സമ്മാനം നേടിയ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഇദ്ദേഹം 1900 ഡി. 3-ന്‌ വിയന്നയില്‍  ജനിച്ചു. മ്യൂണിക്‌ സര്‍വകലാശാലയില്‍  പഠനം നടത്തിയ കൂണിന്‌ മ്യൂണിക്കില്‍  നിന്നുതന്നെ ഡോക്‌ടറേറ്റും ലഭിച്ചു (1922). 1929-ല്‍  ഇദ്ദേഹം ഹൈഡല്‍ ബര്‍ഗ്‌ സര്‍വകലാശാലയില്‍  പ്രാഫസറായി നിയമിതനായി. പോള്‍ കാരറുടെ കാലത്തുതന്നെ ഇദ്ദേഹവും ജീവകങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുകയും ജീവകം A, B2 എന്നിവയുടെ സംശ്ലേഷണം നിര്‍വഹിക്കുകയും ചെയ്‌തു. പാട നീക്കിയ പാലില്‍ നിന്ന്‌ ശുദ്ധമായ ജീവകം ആ6 (പൈറിഡോക്‌സിന്‍) ആദ്യമായി സംസ്‌കരിച്ചെടുത്തത്‌ (1938) ഇദ്ദേഹമാണ്‌. 1939-ല്‍  കൂണ്‍ നോബല്‍  സമ്മാനത്തിന്‌ അര്‍ഹനായെങ്കിലും ഹിറ്റ്‌ലറുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിന്‌ അത്‌ നിരസിക്കേണ്ടിവന്നു. നാസി കോണ്‍സന്‍ട്രഷന്‍ ക്യാമ്പില്‍  ഉണ്ടായിരുന്ന ഒരാള്‍ക്ക്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‌കിയതാണ്‌ ഹിറ്റ്‌ലറെ ചൊടിപ്പിച്ചത്‌. ഇക്കാരണത്താല്‍  ജര്‍മന്‍കാരാരും നോബല്‍ സമ്മാനം സ്വീകരിക്കാന്‍ പാടില്ലെന്ന്‌ ഹിറ്റ്‌ലര്‍ വിലക്കി. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌ കൂണിന്‌ അര്‍ഹമായ അംഗീകാരം ലഭിച്ചത്‌. ഇദ്ദേഹം 1967 ആഗ. 1-ന്‌ ഹൈഡെല്‍ ബര്‍ഗില്‍ വച്ച്‌ അന്തരിച്ചു.

11:09, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൂണ്‍, റിച്ചാർഡ്‌ (1900 - 67)

Kuhn, Richard

റിച്ചാര്‍ഡ്‌ കൂണ്‍

നോബല്‍ സമ്മാനം നേടിയ ജര്‍മന്‍ രസതന്ത്രജ്ഞന്‍. ഇദ്ദേഹം 1900 ഡി. 3-ന്‌ വിയന്നയില്‍ ജനിച്ചു. മ്യൂണിക്‌ സര്‍വകലാശാലയില്‍ പഠനം നടത്തിയ കൂണിന്‌ മ്യൂണിക്കില്‍ നിന്നുതന്നെ ഡോക്‌ടറേറ്റും ലഭിച്ചു (1922). 1929-ല്‍ ഇദ്ദേഹം ഹൈഡല്‍ ബര്‍ഗ്‌ സര്‍വകലാശാലയില്‍ പ്രാഫസറായി നിയമിതനായി. പോള്‍ കാരറുടെ കാലത്തുതന്നെ ഇദ്ദേഹവും ജീവകങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുകയും ജീവകം A, B2 എന്നിവയുടെ സംശ്ലേഷണം നിര്‍വഹിക്കുകയും ചെയ്‌തു. പാട നീക്കിയ പാലില്‍ നിന്ന്‌ ശുദ്ധമായ ജീവകം ആ6 (പൈറിഡോക്‌സിന്‍) ആദ്യമായി സംസ്‌കരിച്ചെടുത്തത്‌ (1938) ഇദ്ദേഹമാണ്‌. 1939-ല്‍ കൂണ്‍ നോബല്‍ സമ്മാനത്തിന്‌ അര്‍ഹനായെങ്കിലും ഹിറ്റ്‌ലറുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തിന്‌ അത്‌ നിരസിക്കേണ്ടിവന്നു. നാസി കോണ്‍സന്‍ട്രഷന്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‌കിയതാണ്‌ ഹിറ്റ്‌ലറെ ചൊടിപ്പിച്ചത്‌. ഇക്കാരണത്താല്‍ ജര്‍മന്‍കാരാരും നോബല്‍ സമ്മാനം സ്വീകരിക്കാന്‍ പാടില്ലെന്ന്‌ ഹിറ്റ്‌ലര്‍ വിലക്കി. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌ കൂണിന്‌ അര്‍ഹമായ അംഗീകാരം ലഭിച്ചത്‌. ഇദ്ദേഹം 1967 ആഗ. 1-ന്‌ ഹൈഡെല്‍ ബര്‍ഗില്‍ വച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍