This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കര്‍ക്കടകവാവ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കര്‍ക്കടകവാവ്) |
Mksol (സംവാദം | സംഭാവനകള്‍) (→കര്‍ക്കടകവാവ്) |
||
വരി 1: | വരി 1: | ||
== കര്‍ക്കടകവാവ് == | == കര്‍ക്കടകവാവ് == | ||
- | [[ചിത്രം:Vol6p545_Karkidakavavu.jpg|thumb| | + | [[ചിത്രം:Vol6p545_Karkidakavavu.jpg|thumb|കര്‍ക്കടകവാവുദിവസത്തെ പിതൃബലി]] |
കര്‍ക്കടകമാസത്തിലെ അമാവാസി(കറുത്തവാവ്). അമാവാസി പിതൃദിനമായി ഗണിക്കപ്പെടുന്നതിനാല്‍ അന്നേ ദിവസം പിതൃതര്‍പ്പണാദികള്‍ നടത്തപ്പെടുന്നു. കര്‍ക്കടകവാവ് ദക്ഷിണായനാരംഭത്തിലെയും മകരവാവ് ഉത്തരായണാരംഭത്തിലെയും അമാവാസിയാണ്. ദക്ഷിണായനം പിതൃമാര്‍ഗമാണ്. അതിനാല്‍ കര്‍ക്കടകവാവ് പിതൃക്കളുടെ പ്രീതിക്കായി നടത്തപ്പെടുന്ന ശ്രാദ്ധകര്‍മങ്ങളുടെ ദിനമാണ്. മകരവാവിനെക്കാള്‍ പ്രാധാന്യം കര്‍ക്കടകവാവിനു സിദ്ധിക്കാനുള്ള കാരണവും ഇതു തന്നെ. പ്രശ്‌നോപനിഷത്തില്‍ ദക്ഷിണായനം പിതൃയാനമാണെന്നും ഉത്തരായണം ദേവയാനമാണെന്നും പറഞ്ഞുകാണുന്നു. കര്‍ക്കടകവാവുദിവസം പിതൃക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണാദികള്‍ അനുഷ്‌ഠിച്ചാല്‍ പിതൃക്കള്‍ക്കു സദ്‌ഗതിയുണ്ടാകുമെന്നു വിശ്വസിച്ചുവരുന്നു. സമുദ്രതീരം പൊതുവേ പിതൃക്ഷേത്രമായി കരുതപ്പെടുന്നു. വര്‍ക്കല, തിരുവല്ലം, തിരുനെല്ലി എന്നിവിടങ്ങളിലേത് കേരളത്തിലെ പ്രധാന പിതൃക്ഷേത്രങ്ങളാണ്. അതിനാല്‍ കര്‍ക്കടകവാവു ദിവസം പിതൃപ്രീതി കാംക്ഷിക്കുന്നവര്‍ ആ സ്ഥലങ്ങളില്‍ ശ്രാദ്ധാദികള്‍ അനുഷ്‌ഠിച്ചുപോരുന്നു. | കര്‍ക്കടകമാസത്തിലെ അമാവാസി(കറുത്തവാവ്). അമാവാസി പിതൃദിനമായി ഗണിക്കപ്പെടുന്നതിനാല്‍ അന്നേ ദിവസം പിതൃതര്‍പ്പണാദികള്‍ നടത്തപ്പെടുന്നു. കര്‍ക്കടകവാവ് ദക്ഷിണായനാരംഭത്തിലെയും മകരവാവ് ഉത്തരായണാരംഭത്തിലെയും അമാവാസിയാണ്. ദക്ഷിണായനം പിതൃമാര്‍ഗമാണ്. അതിനാല്‍ കര്‍ക്കടകവാവ് പിതൃക്കളുടെ പ്രീതിക്കായി നടത്തപ്പെടുന്ന ശ്രാദ്ധകര്‍മങ്ങളുടെ ദിനമാണ്. മകരവാവിനെക്കാള്‍ പ്രാധാന്യം കര്‍ക്കടകവാവിനു സിദ്ധിക്കാനുള്ള കാരണവും ഇതു തന്നെ. പ്രശ്‌നോപനിഷത്തില്‍ ദക്ഷിണായനം പിതൃയാനമാണെന്നും ഉത്തരായണം ദേവയാനമാണെന്നും പറഞ്ഞുകാണുന്നു. കര്‍ക്കടകവാവുദിവസം പിതൃക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണാദികള്‍ അനുഷ്‌ഠിച്ചാല്‍ പിതൃക്കള്‍ക്കു സദ്‌ഗതിയുണ്ടാകുമെന്നു വിശ്വസിച്ചുവരുന്നു. സമുദ്രതീരം പൊതുവേ പിതൃക്ഷേത്രമായി കരുതപ്പെടുന്നു. വര്‍ക്കല, തിരുവല്ലം, തിരുനെല്ലി എന്നിവിടങ്ങളിലേത് കേരളത്തിലെ പ്രധാന പിതൃക്ഷേത്രങ്ങളാണ്. അതിനാല്‍ കര്‍ക്കടകവാവു ദിവസം പിതൃപ്രീതി കാംക്ഷിക്കുന്നവര്‍ ആ സ്ഥലങ്ങളില്‍ ശ്രാദ്ധാദികള്‍ അനുഷ്‌ഠിച്ചുപോരുന്നു. | ||
+ | |||
(ആര്‍. വാസുദേവന്‍ പോറ്റി) | (ആര്‍. വാസുദേവന്‍ പോറ്റി) |
Current revision as of 06:59, 1 ഓഗസ്റ്റ് 2014
കര്‍ക്കടകവാവ്
കര്‍ക്കടകമാസത്തിലെ അമാവാസി(കറുത്തവാവ്). അമാവാസി പിതൃദിനമായി ഗണിക്കപ്പെടുന്നതിനാല്‍ അന്നേ ദിവസം പിതൃതര്‍പ്പണാദികള്‍ നടത്തപ്പെടുന്നു. കര്‍ക്കടകവാവ് ദക്ഷിണായനാരംഭത്തിലെയും മകരവാവ് ഉത്തരായണാരംഭത്തിലെയും അമാവാസിയാണ്. ദക്ഷിണായനം പിതൃമാര്‍ഗമാണ്. അതിനാല്‍ കര്‍ക്കടകവാവ് പിതൃക്കളുടെ പ്രീതിക്കായി നടത്തപ്പെടുന്ന ശ്രാദ്ധകര്‍മങ്ങളുടെ ദിനമാണ്. മകരവാവിനെക്കാള്‍ പ്രാധാന്യം കര്‍ക്കടകവാവിനു സിദ്ധിക്കാനുള്ള കാരണവും ഇതു തന്നെ. പ്രശ്‌നോപനിഷത്തില്‍ ദക്ഷിണായനം പിതൃയാനമാണെന്നും ഉത്തരായണം ദേവയാനമാണെന്നും പറഞ്ഞുകാണുന്നു. കര്‍ക്കടകവാവുദിവസം പിതൃക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണാദികള്‍ അനുഷ്‌ഠിച്ചാല്‍ പിതൃക്കള്‍ക്കു സദ്‌ഗതിയുണ്ടാകുമെന്നു വിശ്വസിച്ചുവരുന്നു. സമുദ്രതീരം പൊതുവേ പിതൃക്ഷേത്രമായി കരുതപ്പെടുന്നു. വര്‍ക്കല, തിരുവല്ലം, തിരുനെല്ലി എന്നിവിടങ്ങളിലേത് കേരളത്തിലെ പ്രധാന പിതൃക്ഷേത്രങ്ങളാണ്. അതിനാല്‍ കര്‍ക്കടകവാവു ദിവസം പിതൃപ്രീതി കാംക്ഷിക്കുന്നവര്‍ ആ സ്ഥലങ്ങളില്‍ ശ്രാദ്ധാദികള്‍ അനുഷ്‌ഠിച്ചുപോരുന്നു.
(ആര്‍. വാസുദേവന്‍ പോറ്റി)