This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപൂര്‍, രാജ്‌ (1924-88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കപൂര്‍, രാജ്‌ (1924-88))
(കപൂര്‍, രാജ്‌ (1924-88))
 
വരി 1: വരി 1:
== കപൂര്‍, രാജ്‌ (1924-88) ==
== കപൂര്‍, രാജ്‌ (1924-88) ==
-
[[ചിത്രം:Vol6p223_Kapoor, Raj.jpg|thumb|രാജ്‌ കപൂർ]]
+
[[ചിത്രം:Vol6p223_Kapoor, Raj.jpg|thumb|രാജ്‌ കപൂര്‍]]
-
ഹിന്ദി ചലച്ചിത്രനടഌം സംവിധായകഌം. പൃഥ്വിരാജ്‌ കപൂര്‍രമാദേവി ദമ്പതികളുടെ സീമന്തപുത്രനായ രാജ്‌ 1924 ഡി. 24ഌ പെഷവാറില്‍ ജനിച്ചു. പ്രാരംഭവിദ്യാഭ്യാസം കഴിഞ്ഞ്‌ 20-ാമത്തെ വയസ്സില്‍ ഇദ്ദേഹം ചലച്ചിത്രരംഗത്ത്‌ പ്രവേശിച്ചു. വാല്‌മീകി എന്ന ചിത്രത്തില്‍ നാരദന്റെ റോളിലാണ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌. 1948ല്‍ ആദ്യമായി ആഗ്‌ എന്ന ചലച്ചിത്രം സംവിധാനം ചെയ്‌തു. തുടര്‍ന്ന്‌ ബര്‍സാത്‌, ആവാരാ, ബൂട്ട്‌ പോളിഷ്‌, ശ്രീ 420, ജിസ്‌ ദേശ്‌ മേം ഗംഗാ ബഹ്‌തി ഹൈ, സംഗം, ജാഗ്‌തേ രഹോ, മേരാ നാം ജോക്കര്‍, ബോബി, സത്യം ശിവം സുന്ദരം, രാം തേരീ ഗംഗാ മൈലി എന്നിങ്ങനെ അനേകം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അവയില്‍ പലതിലും അഭിനയിക്കുകയും ചെയ്‌തു. ഇവയില്‍ ജാഗ്‌തേ രഹോ, സംഗം, ജിസ്‌ദേശ്‌മേം ഗംഗാ ബഹതീ ഹൈ, മേരാ നാം ജോക്കര്‍ എന്നിവയിലെ അഭിനയം പ്രഗല്‌ഭനടനെന്ന അംഗീകാരം രാജിന്‌ നേടിക്കൊടുത്തു.
+
ഹിന്ദി ചലച്ചിത്രനടഌം സംവിധായകഌം. പൃഥ്വിരാജ്‌ കപൂര്‍രമാദേവി ദമ്പതികളുടെ സീമന്തപുത്രനായ രാജ്‌ 1924 ഡി. 24നു പെഷവാറില്‍ ജനിച്ചു. പ്രാരംഭവിദ്യാഭ്യാസം കഴിഞ്ഞ്‌ 20-ാമത്തെ വയസ്സില്‍ ഇദ്ദേഹം ചലച്ചിത്രരംഗത്ത്‌ പ്രവേശിച്ചു. വാല്‌മീകി എന്ന ചിത്രത്തില്‍ നാരദന്റെ റോളിലാണ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌. 1948ല്‍ ആദ്യമായി ആഗ്‌ എന്ന ചലച്ചിത്രം സംവിധാനം ചെയ്‌തു. തുടര്‍ന്ന്‌ ബര്‍സാത്‌, ആവാരാ, ബൂട്ട്‌ പോളിഷ്‌, ശ്രീ 420, ജിസ്‌ ദേശ്‌ മേം ഗംഗാ ബഹ്‌തി ഹൈ, സംഗം, ജാഗ്‌തേ രഹോ, മേരാ നാം ജോക്കര്‍, ബോബി, സത്യം ശിവം സുന്ദരം, രാം തേരീ ഗംഗാ മൈലി എന്നിങ്ങനെ അനേകം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അവയില്‍ പലതിലും അഭിനയിക്കുകയും ചെയ്‌തു. ഇവയില്‍ ജാഗ്‌തേ രഹോ, സംഗം, ജിസ്‌ദേശ്‌മേം ഗംഗാ ബഹതീ ഹൈ, മേരാ നാം ജോക്കര്‍ എന്നിവയിലെ അഭിനയം പ്രഗല്‌ഭനടനെന്ന അംഗീകാരം രാജിന്‌ നേടിക്കൊടുത്തു.
ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലും രാജിന്റെ ചലച്ചിത്രങ്ങള്‍ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌.
ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലും രാജിന്റെ ചലച്ചിത്രങ്ങള്‍ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌.
-
1959ല്‍ ഇദ്ദേഹത്തിന്റെ ജാഗ്‌തേ രഹോ എന്ന ചിത്രം ഗ്രാന്‍ഡ്‌ പ്രി അവാര്‍ഡിനര്‍ഹമായി. ഈ അവാര്‍ഡ്‌ ലഭിക്കുന്ന ആദ്യത്തെ ഭാരതീയ നടഌം സംവിധായകഌം രാജ്‌കപൂറാണ്‌. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ക്കും സ്റ്റേറ്റ്‌ അവാര്‍ഡുകള്‍ക്കും പല തവണ ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. ബര്‍ലിനിലും (1966) മോസ്‌കോയിലും (1969) വച്ചു നടത്തപ്പെട്ട ചലച്ചിത്രമേളകളില്‍ ജൂറിയായും നാലാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പാനല്‍ ചെയര്‍മാനായും രാജ്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ്‌ ഫാല്‍ക്കേ അവാര്‍ഡും രാജ്‌കപൂറിഌ ലഭിച്ചു (1987).
+
1959ല്‍ ഇദ്ദേഹത്തിന്റെ ജാഗ്‌തേ രഹോ എന്ന ചിത്രം ഗ്രാന്‍ഡ്‌ പ്രി അവാര്‍ഡിനര്‍ഹമായി. ഈ അവാര്‍ഡ്‌ ലഭിക്കുന്ന ആദ്യത്തെ ഭാരതീയ നടഌം സംവിധായകഌം രാജ്‌കപൂറാണ്‌. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ക്കും സ്റ്റേറ്റ്‌ അവാര്‍ഡുകള്‍ക്കും പല തവണ ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. ബര്‍ലിനിലും (1966) മോസ്‌കോയിലും (1969) വച്ചു നടത്തപ്പെട്ട ചലച്ചിത്രമേളകളില്‍ ജൂറിയായും നാലാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പാനല്‍ ചെയര്‍മാനായും രാജ്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ്‌ ഫാല്‍ക്കേ അവാര്‍ഡും രാജ്‌കപൂറിനു ലഭിച്ചു (1987).
-
രാജ്‌ സംവിധാനം ചെയ്‌തിട്ടുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹം തന്നെയാണ്‌ നായകന്റെ റോള്‍ അഭിനയിച്ചിട്ടുള്ളത്‌. മഌഷ്യവികാരങ്ങളെ യഥാതഥമായി ആവിഷ്‌കരിക്കുന്നതിലും കഥാപാത്രവുമായി ഇണങ്ങിച്ചേര്‍ന്ന്‌ അഭിനയിക്കുന്നതിലും ഇദ്ദേഹം വിജയിച്ചിട്ടുണ്ട്‌. ചലച്ചിത്രനിര്‍മാണത്തില്‍ ആശയങ്ങളിലും രംഗസംവിധാനത്തിലും സംഭാഷണത്തിലും സ്വാഭാവികത നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കലാവിദഗ്‌ധനാണിദ്ദേഹം. ക്ലാസ്സിക്‌ മൂല്യമുള്ള വിദൂഷകന്റെ ആവിഷ്‌കരണം (classicism of joker) എന്ന ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചലച്ചിത്രസംവിധാനശൈലി ഇദ്ദേഹത്തെ ലോകത്തിലെ അത്തരത്തിലുള്ള പത്ത്‌ പ്രശസ്‌ത സംവിധായകരില്‍ ഒരാളാക്കിത്തീര്‍ത്തു.
+
രാജ്‌ സംവിധാനം ചെയ്‌തിട്ടുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹം തന്നെയാണ്‌ നായകന്റെ റോള്‍ അഭിനയിച്ചിട്ടുള്ളത്‌. മനുഷ്യവികാരങ്ങളെ യഥാതഥമായി ആവിഷ്‌കരിക്കുന്നതിലും കഥാപാത്രവുമായി ഇണങ്ങിച്ചേര്‍ന്ന്‌ അഭിനയിക്കുന്നതിലും ഇദ്ദേഹം വിജയിച്ചിട്ടുണ്ട്‌. ചലച്ചിത്രനിര്‍മാണത്തില്‍ ആശയങ്ങളിലും രംഗസംവിധാനത്തിലും സംഭാഷണത്തിലും സ്വാഭാവികത നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കലാവിദഗ്‌ധനാണിദ്ദേഹം. ക്ലാസ്സിക്‌ മൂല്യമുള്ള വിദൂഷകന്റെ ആവിഷ്‌കരണം (classicism of joker) എന്ന ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചലച്ചിത്രസംവിധാനശൈലി ഇദ്ദേഹത്തെ ലോകത്തിലെ അത്തരത്തിലുള്ള പത്ത്‌ പ്രശസ്‌ത സംവിധായകരില്‍ ഒരാളാക്കിത്തീര്‍ത്തു.
രാജ്‌കപൂര്‍ ബോംബെയില്‍ താന്‍ സ്ഥാപിച്ച ആര്‍.കെ. ഫിലിംസിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. കൃഷ്‌ണയാണ്‌ ഇദ്ദേഹത്തിന്റെ പത്‌നി. ഹിന്ദി ചലച്ചിത്രനടന്മാരായ രണ്‍ധീര്‍ കപൂറും ഋഷികപൂറും ഇദ്ദേഹത്തിന്റെ പുത്രന്മാരാണ്‌. 1988 ജൂണ്‍ 2ന്‌ രാജ്‌കപൂര്‍ അന്തരിച്ചു.
രാജ്‌കപൂര്‍ ബോംബെയില്‍ താന്‍ സ്ഥാപിച്ച ആര്‍.കെ. ഫിലിംസിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. കൃഷ്‌ണയാണ്‌ ഇദ്ദേഹത്തിന്റെ പത്‌നി. ഹിന്ദി ചലച്ചിത്രനടന്മാരായ രണ്‍ധീര്‍ കപൂറും ഋഷികപൂറും ഇദ്ദേഹത്തിന്റെ പുത്രന്മാരാണ്‌. 1988 ജൂണ്‍ 2ന്‌ രാജ്‌കപൂര്‍ അന്തരിച്ചു.

Current revision as of 07:43, 1 ഓഗസ്റ്റ്‌ 2014

കപൂര്‍, രാജ്‌ (1924-88)

രാജ്‌ കപൂര്‍

ഹിന്ദി ചലച്ചിത്രനടഌം സംവിധായകഌം. പൃഥ്വിരാജ്‌ കപൂര്‍രമാദേവി ദമ്പതികളുടെ സീമന്തപുത്രനായ രാജ്‌ 1924 ഡി. 24നു പെഷവാറില്‍ ജനിച്ചു. പ്രാരംഭവിദ്യാഭ്യാസം കഴിഞ്ഞ്‌ 20-ാമത്തെ വയസ്സില്‍ ഇദ്ദേഹം ചലച്ചിത്രരംഗത്ത്‌ പ്രവേശിച്ചു. വാല്‌മീകി എന്ന ചിത്രത്തില്‍ നാരദന്റെ റോളിലാണ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌. 1948ല്‍ ആദ്യമായി ആഗ്‌ എന്ന ചലച്ചിത്രം സംവിധാനം ചെയ്‌തു. തുടര്‍ന്ന്‌ ബര്‍സാത്‌, ആവാരാ, ബൂട്ട്‌ പോളിഷ്‌, ശ്രീ 420, ജിസ്‌ ദേശ്‌ മേം ഗംഗാ ബഹ്‌തി ഹൈ, സംഗം, ജാഗ്‌തേ രഹോ, മേരാ നാം ജോക്കര്‍, ബോബി, സത്യം ശിവം സുന്ദരം, രാം തേരീ ഗംഗാ മൈലി എന്നിങ്ങനെ അനേകം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അവയില്‍ പലതിലും അഭിനയിക്കുകയും ചെയ്‌തു. ഇവയില്‍ ജാഗ്‌തേ രഹോ, സംഗം, ജിസ്‌ദേശ്‌മേം ഗംഗാ ബഹതീ ഹൈ, മേരാ നാം ജോക്കര്‍ എന്നിവയിലെ അഭിനയം പ്രഗല്‌ഭനടനെന്ന അംഗീകാരം രാജിന്‌ നേടിക്കൊടുത്തു.

ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലും രാജിന്റെ ചലച്ചിത്രങ്ങള്‍ പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. 1959ല്‍ ഇദ്ദേഹത്തിന്റെ ജാഗ്‌തേ രഹോ എന്ന ചിത്രം ഗ്രാന്‍ഡ്‌ പ്രി അവാര്‍ഡിനര്‍ഹമായി. ഈ അവാര്‍ഡ്‌ ലഭിക്കുന്ന ആദ്യത്തെ ഭാരതീയ നടഌം സംവിധായകഌം രാജ്‌കപൂറാണ്‌. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ക്കും സ്റ്റേറ്റ്‌ അവാര്‍ഡുകള്‍ക്കും പല തവണ ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. ബര്‍ലിനിലും (1966) മോസ്‌കോയിലും (1969) വച്ചു നടത്തപ്പെട്ട ചലച്ചിത്രമേളകളില്‍ ജൂറിയായും നാലാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പാനല്‍ ചെയര്‍മാനായും രാജ്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ്‌ ഫാല്‍ക്കേ അവാര്‍ഡും രാജ്‌കപൂറിനു ലഭിച്ചു (1987).

രാജ്‌ സംവിധാനം ചെയ്‌തിട്ടുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹം തന്നെയാണ്‌ നായകന്റെ റോള്‍ അഭിനയിച്ചിട്ടുള്ളത്‌. മനുഷ്യവികാരങ്ങളെ യഥാതഥമായി ആവിഷ്‌കരിക്കുന്നതിലും കഥാപാത്രവുമായി ഇണങ്ങിച്ചേര്‍ന്ന്‌ അഭിനയിക്കുന്നതിലും ഇദ്ദേഹം വിജയിച്ചിട്ടുണ്ട്‌. ചലച്ചിത്രനിര്‍മാണത്തില്‍ ആശയങ്ങളിലും രംഗസംവിധാനത്തിലും സംഭാഷണത്തിലും സ്വാഭാവികത നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന കലാവിദഗ്‌ധനാണിദ്ദേഹം. ക്ലാസ്സിക്‌ മൂല്യമുള്ള വിദൂഷകന്റെ ആവിഷ്‌കരണം (classicism of joker) എന്ന ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചലച്ചിത്രസംവിധാനശൈലി ഇദ്ദേഹത്തെ ലോകത്തിലെ അത്തരത്തിലുള്ള പത്ത്‌ പ്രശസ്‌ത സംവിധായകരില്‍ ഒരാളാക്കിത്തീര്‍ത്തു. രാജ്‌കപൂര്‍ ബോംബെയില്‍ താന്‍ സ്ഥാപിച്ച ആര്‍.കെ. ഫിലിംസിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. കൃഷ്‌ണയാണ്‌ ഇദ്ദേഹത്തിന്റെ പത്‌നി. ഹിന്ദി ചലച്ചിത്രനടന്മാരായ രണ്‍ധീര്‍ കപൂറും ഋഷികപൂറും ഇദ്ദേഹത്തിന്റെ പുത്രന്മാരാണ്‌. 1988 ജൂണ്‍ 2ന്‌ രാജ്‌കപൂര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍