This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായംകുളം താപനിലയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കായംകുളം താപനിലയം)
(കായംകുളം താപനിലയം)
വരി 1: വരി 1:
== കായംകുളം താപനിലയം ==
== കായംകുളം താപനിലയം ==
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (NTPC) കീഴില്‍ നാഫ്‌ത ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വൈദ്യുതോത്‌പാദന നിലയം.

-
 
+
[[ചിത്രം:Vol7p158_Alleppy-Kollam-086.jpg|thumb|കായംകുളം താപനിലയം]]
കായംകുളത്ത്‌ ചൂളത്തെരുവ്‌ വില്ലേജിലാണ്‌ താപനിലയം സ്ഥാപിതമായിട്ടുള്ളത്‌. 115 മെഗാവാട്ട്‌ വീതമുള്ള രണ്ട്‌ ഗ്യാസ്‌ ടര്‍ബൈനുകളും 120 വാട്ടിന്റെ ഒരു സ്റ്റീം ടര്‍ബൈഌം ഒന്നാം ഘട്ടമായി, 1999 ജനുവരിയില്‍ ഇവിടെ കമ്മിഷന്‍ ചെയ്‌തു. അതോടെ പവര്‍സ്റ്റേഷഌം 220 കെ.വി. പ്രസരണ ശൃംഖലയും പ്രവര്‍ത്തനനിരതമായി. ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്‌ത കൊച്ചി റിഫൈനറീസില്‍ നിന്ന്‌, ഇറക്കുമതി ചെയ്‌തോ ലഭ്യമാക്കുന്നതിന്‌ ഭാരത്‌ പെട്രാളിയം കോര്‍പ്പറേഷനുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്‌. 350 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഈ നിലയത്തില്‍ പ്രതിദിനം 1750മെട്രിക്‌ ടണ്ണും ഒരു വര്‍ഷത്തേക്ക്‌ 0.45 ദശലക്ഷം മെട്രിക്‌ ടണ്ണും "നാഫ്‌ത' ആവശ്യമാണ്‌. അച്ചന്‍കോവിലാറില്‍നിന്നും ഭൂഗര്‍ഭകുഴലുകള്‍ വഴി പദ്ധതി പ്രദേശത്തെ 33 ഏക്കര്‍ വിസ്‌തൃതിയുള്ള സംഭരണിയിലേക്ക്‌ എത്തിക്കുന്ന ജലം പവര്‍ഹൗസില്‍ നീരാവി ഉത്‌പാദിപ്പിക്കുന്നതിഌം, മറ്റ്‌ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ആദ്യഘട്ടത്തില്‍, ഉത്‌പാദിപ്പിക്കപ്പെടുന്ന വൈദ്യുതി 220 കെ.വി. ഇരട്ട സര്‍ക്യൂട്ട്‌ ലൈനുകളില്‍ക്കൂടി പ്രസരണം നടത്തുന്നു. ഇവയിലൊന്ന്‌ പുനലൂരിന്‌ സമീപം ഇടമണ്ണിലേക്കും രണ്ടാമത്തേത്‌ കോട്ടയത്തിനു സമീപം പള്ളത്തേക്കും വൈദ്യുതികൊണ്ടുപോകുന്നു. പദ്ധതിമൂലം നേരിട്ടോ അല്ലാതെയോ നഷ്‌ടമുണ്ടായവരെ പുനരധിവസിപ്പിക്കുന്നതിന്‌ വിപുലമായ പരിപാടികളും കോര്‍പ്പറേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്‌. നങ്ങ്യാര്‍കുളങ്ങരയും ചേപ്പാട്ടും ശക്തിപുരം എന്ന പേരില്‍ ഒരു ടൗണ്‍ഷിപ്പും സജ്ജീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ബൃഹത്തായ ഒരു ഹരിതവലയപദ്ധതിക്കും എന്‍.ടി.പി.സി. രൂപം നല്‍കിയിട്ടുണ്ട്‌. ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച്‌ ഇവിടെനിന്ന്‌1950 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ വ്യാപകമായ വിതരണശൃംഖലയിലൂടെ മറ്റ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി അത്‌ എത്തിച്ചുകൊടുക്കാനുള്ള രണ്ടാംഘട്ട വികസനപരിപാടി പതിനൊന്നാം പദ്ധതിക്കാലത്ത്‌ പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുണ്ട്‌.

(തോട്ടം രാജശേഖരന്‍)
(തോട്ടം രാജശേഖരന്‍)

09:56, 26 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കായംകുളം താപനിലയം

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (NTPC) കീഴില്‍ നാഫ്‌ത ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വൈദ്യുതോത്‌പാദന നിലയം.

കായംകുളം താപനിലയം

കായംകുളത്ത്‌ ചൂളത്തെരുവ്‌ വില്ലേജിലാണ്‌ താപനിലയം സ്ഥാപിതമായിട്ടുള്ളത്‌. 115 മെഗാവാട്ട്‌ വീതമുള്ള രണ്ട്‌ ഗ്യാസ്‌ ടര്‍ബൈനുകളും 120 വാട്ടിന്റെ ഒരു സ്റ്റീം ടര്‍ബൈഌം ഒന്നാം ഘട്ടമായി, 1999 ജനുവരിയില്‍ ഇവിടെ കമ്മിഷന്‍ ചെയ്‌തു. അതോടെ പവര്‍സ്റ്റേഷഌം 220 കെ.വി. പ്രസരണ ശൃംഖലയും പ്രവര്‍ത്തനനിരതമായി. ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്‌ത കൊച്ചി റിഫൈനറീസില്‍ നിന്ന്‌, ഇറക്കുമതി ചെയ്‌തോ ലഭ്യമാക്കുന്നതിന്‌ ഭാരത്‌ പെട്രാളിയം കോര്‍പ്പറേഷനുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്‌. 350 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഈ നിലയത്തില്‍ പ്രതിദിനം 1750മെട്രിക്‌ ടണ്ണും ഒരു വര്‍ഷത്തേക്ക്‌ 0.45 ദശലക്ഷം മെട്രിക്‌ ടണ്ണും "നാഫ്‌ത' ആവശ്യമാണ്‌. അച്ചന്‍കോവിലാറില്‍നിന്നും ഭൂഗര്‍ഭകുഴലുകള്‍ വഴി പദ്ധതി പ്രദേശത്തെ 33 ഏക്കര്‍ വിസ്‌തൃതിയുള്ള സംഭരണിയിലേക്ക്‌ എത്തിക്കുന്ന ജലം പവര്‍ഹൗസില്‍ നീരാവി ഉത്‌പാദിപ്പിക്കുന്നതിഌം, മറ്റ്‌ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ആദ്യഘട്ടത്തില്‍, ഉത്‌പാദിപ്പിക്കപ്പെടുന്ന വൈദ്യുതി 220 കെ.വി. ഇരട്ട സര്‍ക്യൂട്ട്‌ ലൈനുകളില്‍ക്കൂടി പ്രസരണം നടത്തുന്നു. ഇവയിലൊന്ന്‌ പുനലൂരിന്‌ സമീപം ഇടമണ്ണിലേക്കും രണ്ടാമത്തേത്‌ കോട്ടയത്തിനു സമീപം പള്ളത്തേക്കും വൈദ്യുതികൊണ്ടുപോകുന്നു. പദ്ധതിമൂലം നേരിട്ടോ അല്ലാതെയോ നഷ്‌ടമുണ്ടായവരെ പുനരധിവസിപ്പിക്കുന്നതിന്‌ വിപുലമായ പരിപാടികളും കോര്‍പ്പറേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്‌. നങ്ങ്യാര്‍കുളങ്ങരയും ചേപ്പാട്ടും ശക്തിപുരം എന്ന പേരില്‍ ഒരു ടൗണ്‍ഷിപ്പും സജ്ജീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ബൃഹത്തായ ഒരു ഹരിതവലയപദ്ധതിക്കും എന്‍.ടി.പി.സി. രൂപം നല്‍കിയിട്ടുണ്ട്‌. ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച്‌ ഇവിടെനിന്ന്‌1950 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ വ്യാപകമായ വിതരണശൃംഖലയിലൂടെ മറ്റ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുകൂടി അത്‌ എത്തിച്ചുകൊടുക്കാനുള്ള രണ്ടാംഘട്ട വികസനപരിപാടി പതിനൊന്നാം പദ്ധതിക്കാലത്ത്‌ പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുണ്ട്‌. (തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍