This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഞ്ചല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഞ്ചല്‍ = കൊല്ലം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. എം.സി. റോഡിലെ ആയൂരില്...) |
|||
വരി 2: | വരി 2: | ||
കൊല്ലം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. എം.സി. റോഡിലെ ആയൂരില്‍നിന്ന് കിഴക്കോട്ടുപോകുന്ന റോഡ് പുനലൂരേക്കും കുളത്തൂപ്പുഴയ്ക്കും പിരിയുന്നത് അഞ്ചല്‍കവലയില്‍വച്ചാണ്. പുനലൂരേക്ക് 13 കി.മീ. ദൂരമുണ്ട്; കുളത്തൂപ്പുഴയ്ക്ക് 22.5 കി.മീറ്ററും. ചുറ്റുപാടുമുള്ള കാര്‍ഷികമേഖലയിലെ വിപണനകേന്ദ്രമായ ചന്തയും കാലിച്ചന്തയും അഞ്ചലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇവിടുത്തെ ഭഗവതീക്ഷേത്രത്തിലെ മുടിയേറ്റുത്സവം പ്രസിദ്ധമാണ്. | കൊല്ലം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. എം.സി. റോഡിലെ ആയൂരില്‍നിന്ന് കിഴക്കോട്ടുപോകുന്ന റോഡ് പുനലൂരേക്കും കുളത്തൂപ്പുഴയ്ക്കും പിരിയുന്നത് അഞ്ചല്‍കവലയില്‍വച്ചാണ്. പുനലൂരേക്ക് 13 കി.മീ. ദൂരമുണ്ട്; കുളത്തൂപ്പുഴയ്ക്ക് 22.5 കി.മീറ്ററും. ചുറ്റുപാടുമുള്ള കാര്‍ഷികമേഖലയിലെ വിപണനകേന്ദ്രമായ ചന്തയും കാലിച്ചന്തയും അഞ്ചലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇവിടുത്തെ ഭഗവതീക്ഷേത്രത്തിലെ മുടിയേറ്റുത്സവം പ്രസിദ്ധമാണ്. | ||
+ | [[Category:സ്ഥലം]] |
Current revision as of 05:39, 8 ഏപ്രില്‍ 2008
അഞ്ചല്‍
കൊല്ലം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. എം.സി. റോഡിലെ ആയൂരില്‍നിന്ന് കിഴക്കോട്ടുപോകുന്ന റോഡ് പുനലൂരേക്കും കുളത്തൂപ്പുഴയ്ക്കും പിരിയുന്നത് അഞ്ചല്‍കവലയില്‍വച്ചാണ്. പുനലൂരേക്ക് 13 കി.മീ. ദൂരമുണ്ട്; കുളത്തൂപ്പുഴയ്ക്ക് 22.5 കി.മീറ്ററും. ചുറ്റുപാടുമുള്ള കാര്‍ഷികമേഖലയിലെ വിപണനകേന്ദ്രമായ ചന്തയും കാലിച്ചന്തയും അഞ്ചലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇവിടുത്തെ ഭഗവതീക്ഷേത്രത്തിലെ മുടിയേറ്റുത്സവം പ്രസിദ്ധമാണ്.