This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉടുമ്പ്‌ സ്രാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Coral Catshark)
(Coral Catshark)
 
വരി 6: വരി 6:
[[ചിത്രം:Vol5p433_jessica.jpg|thumb|ഉടുമ്പ്‌ സ്രാവ്‌]]
[[ചിത്രം:Vol5p433_jessica.jpg|thumb|ഉടുമ്പ്‌ സ്രാവ്‌]]
-
ഒരിനം സ്രാവ്‌. സിലിയോറിനിഡെ കുടുംബത്തിൽ ഉള്‍പ്പെടുന്ന ഉടുമ്പ്‌ സ്രാവുകള്‍ അറ്റെലോമിക്‌റ്റെറസ്‌ മാർമറേറ്റസ്‌ (Atelomy-cterus marmoratus), സെില്ലിയം മാർമറേറ്റസ്‌ (Scyllium marmoratus)എന്നീ ശാസ്‌ത്രനാമങ്ങളിൽ അറിയപ്പെടുന്നുണ്ട്‌. ഇന്ത്യയിൽ "മാർബിള്‍ഡ്‌ ക്യാറ്റ്‌ ഷാർക്ക്‌' എന്ന പേരിൽ അറിയപ്പെടുന്നതും ഉടുമ്പ്‌ സ്രാവ്‌ തന്നെയാണ്‌. ഇന്ത്യയ്‌ക്കു പുറമേ പാകിസ്‌താന്‍, ഇന്തോനേഷ്യ, സിംഗപ്പൂർ, ന്യൂഗിനിയ, തായ്‌ലണ്ട്‌, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഉടുമ്പ്‌ സ്രാവിനെ ധാരാളമായി കണ്ടുവരുന്നുണ്ട്‌.
+
ഒരിനം സ്രാവ്‌. സിലിയോറിനിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഉടുമ്പ്‌ സ്രാവുകള്‍ അറ്റെലോമിക്‌റ്റെറസ്‌ മാര്‍മറേറ്റസ്‌ (Atelomy-cterus marmoratus), സെില്ലിയം മാര്‍മറേറ്റസ്‌ (Scyllium marmoratus)എന്നീ ശാസ്‌ത്രനാമങ്ങളില്‍ അറിയപ്പെടുന്നുണ്ട്‌. ഇന്ത്യയില്‍ "മാര്‍ബിള്‍ഡ്‌ ക്യാറ്റ്‌ ഷാര്‍ക്ക്‌' എന്ന പേരില്‍ അറിയപ്പെടുന്നതും ഉടുമ്പ്‌ സ്രാവ്‌ തന്നെയാണ്‌. ഇന്ത്യയ്‌ക്കു പുറമേ പാകിസ്‌താന്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ന്യൂഗിനിയ, തായ്‌ലണ്ട്‌, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഉടുമ്പ്‌ സ്രാവിനെ ധാരാളമായി കണ്ടുവരുന്നുണ്ട്‌.
-
പവിഴപ്പുറ്റുകള്‍ക്കിടയിലുള്ള പൊത്തുകളിലാണ്‌ ഉടുമ്പ്‌  സ്രാവുകള്‍ സാധാരണയായി കാണപ്പെടുന്നത്‌. ദീർഘാകാരത്തി(elongate)ലുള്ള ഇവയുടെ ശരീരത്തിന്‌ ശരാശരി 70 സെ.മീ. വരെ നീളമുണ്ടാകും. ശരീരോപരിതലത്തിന്‌ മഞ്ഞകലർന്ന തവിട്ടുനിറമാണുള്ളത്‌, അടിഭാഗത്തിനാകട്ടെ വെളുപ്പ്‌ നിറവും. ശരീരത്തിലുടനീളം കാണപ്പെടുന്ന ചാരമോ വെളുപ്പോ നിറങ്ങളിലുള്ള ബിന്ദുക്കളും കറുപ്പ്‌ നിറത്തിലുള്ള വലിയ പുള്ളികളും പട്ടകളും വരകളും മറ്റും ഉടുമ്പ്‌ സ്രാവുകളെ എളുപ്പത്തിൽ തിരിച്ചറിയാന്‍ സഹായിക്കുന്നു. ചെറുതും മുള്ളില്ലാത്തതുമായ രണ്ട്‌ പൃഷ്‌ഠപത്രങ്ങള്‍ (dorsal fins) ഇവയ്‌ക്കുണ്ട്‌. പുച്ഛപത്രത്തിന്‌ താരതമ്യേന നീളം കൂടുതലായിരിക്കും. ത്രികോണാകൃതിയിലുള്ള നിരവധി കൂർത്ത പല്ലുകള്‍ ഇവയ്‌ക്കുണ്ട്‌. പൂച്ചകളെ അനുസ്‌മരിപ്പിക്കുന്ന കച്ചുകള്‍ ചെറുതും ഇമകളോടു കൂടിയതുമാണ്‌.
+
പവിഴപ്പുറ്റുകള്‍ക്കിടയിലുള്ള പൊത്തുകളിലാണ്‌ ഉടുമ്പ്‌  സ്രാവുകള്‍ സാധാരണയായി കാണപ്പെടുന്നത്‌. ദീര്‍ഘാകാരത്തി(elongate)ലുള്ള ഇവയുടെ ശരീരത്തിന്‌ ശരാശരി 70 സെ.മീ. വരെ നീളമുണ്ടാകും. ശരീരോപരിതലത്തിന്‌ മഞ്ഞകലര്‍ന്ന തവിട്ടുനിറമാണുള്ളത്‌, അടിഭാഗത്തിനാകട്ടെ വെളുപ്പ്‌ നിറവും. ശരീരത്തിലുടനീളം കാണപ്പെടുന്ന ചാരമോ വെളുപ്പോ നിറങ്ങളിലുള്ള ബിന്ദുക്കളും കറുപ്പ്‌ നിറത്തിലുള്ള വലിയ പുള്ളികളും പട്ടകളും വരകളും മറ്റും ഉടുമ്പ്‌ സ്രാവുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. ചെറുതും മുള്ളില്ലാത്തതുമായ രണ്ട്‌ പൃഷ്‌ഠപത്രങ്ങള്‍ (dorsal fins) ഇവയ്‌ക്കുണ്ട്‌. പുച്ഛപത്രത്തിന്‌ താരതമ്യേന നീളം കൂടുതലായിരിക്കും. ത്രികോണാകൃതിയിലുള്ള നിരവധി കൂര്‍ത്ത പല്ലുകള്‍ ഇവയ്‌ക്കുണ്ട്‌. പൂച്ചകളെ അനുസ്‌മരിപ്പിക്കുന്ന കച്ചുകള്‍ ചെറുതും ഇമകളോടു കൂടിയതുമാണ്‌.
-
പകൽസമയങ്ങളിൽ പൊതുവേ അലസരായി കാണപ്പെടുന്ന ഉടുമ്പ്‌ സ്രാവുകള്‍ രാത്രികാലങ്ങളിലാണ്‌ പ്രവർത്തനനിരതരാകുന്നത്‌. ആഹാരപ്രിയരായ ഇവയുടെ പ്രധാനഭക്ഷണം ഞണ്ട്‌, കൊഞ്ച്‌, നത്തയ്‌ക്ക, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയാണ്‌. ആന്തരബീജസംയോഗമാണ്‌ ഇവയിലെ പ്രത്യുത്‌പാദനരീതി. ഒരു പ്രാവശ്യം 2 മുട്ടകളാണിടുന്നത്‌. കട്ടിയേറിയ തോടോടുകൂടിയ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ 10 സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. ശത്രുക്കളിൽനിന്നും രക്ഷനേടാനായി കുഞ്ഞുങ്ങള്‍ മിക്കവാറും സയമങ്ങളിലും പവിഴപ്പുറ്റുകള്‍ക്കിടയിൽ ഒളിച്ചിരിക്കുകയാണ്‌ പതിവ്‌.
+
പകല്‍സമയങ്ങളില്‍ പൊതുവേ അലസരായി കാണപ്പെടുന്ന ഉടുമ്പ്‌ സ്രാവുകള്‍ രാത്രികാലങ്ങളിലാണ്‌ പ്രവര്‍ത്തനനിരതരാകുന്നത്‌. ആഹാരപ്രിയരായ ഇവയുടെ പ്രധാനഭക്ഷണം ഞണ്ട്‌, കൊഞ്ച്‌, നത്തയ്‌ക്ക, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയാണ്‌. ആന്തരബീജസംയോഗമാണ്‌ ഇവയിലെ പ്രത്യുത്‌പാദനരീതി. ഒരു പ്രാവശ്യം 2 മുട്ടകളാണിടുന്നത്‌. കട്ടിയേറിയ തോടോടുകൂടിയ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ 10 സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. ശത്രുക്കളില്‍നിന്നും രക്ഷനേടാനായി കുഞ്ഞുങ്ങള്‍ മിക്കവാറും സയമങ്ങളിലും പവിഴപ്പുറ്റുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയാണ്‌ പതിവ്‌.
-
ഉടുമ്പ്‌ സ്രാവുകള്‍ സാധാരണയായി മനുഷ്യനെ ആക്രമിക്കാറില്ല. എന്നാൽ ചിലപ്പോള്‍ മീന്‍പിടിത്തക്കാരുടെ വലയിൽ കുടുങ്ങി അവരെ മുറിവേൽപ്പിക്കാറുണ്ട്‌. ഇവയുടെ മാംസം ഭക്ഷണയോഗ്യമാണ്‌. ഫിഷ്‌മീൽ, എച്ച എന്നിവ നിർമിക്കുന്നതിന്‌ ഉടുമ്പ്‌ സ്രാവുകളുടെ മാംസം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഉണക്കിയെടുത്ത ഇവയുടെ തൊലിയിൽ നിന്നും ലഭിക്കുന്ന ഒരു തരം ഷാഗ്രീന്‍ (Shagreen) തടിയും മറ്റും മിനുസപ്പെടുത്താന്‍ ഉപയോഗിക്കാറുണ്ട്‌.
+
ഉടുമ്പ്‌ സ്രാവുകള്‍ സാധാരണയായി മനുഷ്യനെ ആക്രമിക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങി അവരെ മുറിവേല്‍പ്പിക്കാറുണ്ട്‌. ഇവയുടെ മാംസം ഭക്ഷണയോഗ്യമാണ്‌. ഫിഷ്‌മീല്‍, എച്ച എന്നിവ നിര്‍മിക്കുന്നതിന്‌ ഉടുമ്പ്‌ സ്രാവുകളുടെ മാംസം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഉണക്കിയെടുത്ത ഇവയുടെ തൊലിയില്‍ നിന്നും ലഭിക്കുന്ന ഒരു തരം ഷാഗ്രീന്‍ (Shagreen) തടിയും മറ്റും മിനുസപ്പെടുത്താന്‍ ഉപയോഗിക്കാറുണ്ട്‌.
-
അലങ്കാരമത്സ്യമായി അക്വേറിയങ്ങളിലും ഉടുമ്പ്‌ സ്രാവുകളെ വളർത്താറുണ്ട്‌. അക്വേറിയങ്ങളിൽ ഏകദേശം 20 വർഷത്തോളം ഇവ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.
+
അലങ്കാരമത്സ്യമായി അക്വേറിയങ്ങളിലും ഉടുമ്പ്‌ സ്രാവുകളെ വളര്‍ത്താറുണ്ട്‌. അക്വേറിയങ്ങളില്‍ ഏകദേശം 20 വര്‍ഷത്തോളം ഇവ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

Current revision as of 12:06, 11 സെപ്റ്റംബര്‍ 2014

ഉടുമ്പ്‌ സ്രാവ്‌

Coral Catshark

ഉടുമ്പ്‌ സ്രാവ്‌

ഒരിനം സ്രാവ്‌. സിലിയോറിനിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഉടുമ്പ്‌ സ്രാവുകള്‍ അറ്റെലോമിക്‌റ്റെറസ്‌ മാര്‍മറേറ്റസ്‌ (Atelomy-cterus marmoratus), സെില്ലിയം മാര്‍മറേറ്റസ്‌ (Scyllium marmoratus)എന്നീ ശാസ്‌ത്രനാമങ്ങളില്‍ അറിയപ്പെടുന്നുണ്ട്‌. ഇന്ത്യയില്‍ "മാര്‍ബിള്‍ഡ്‌ ക്യാറ്റ്‌ ഷാര്‍ക്ക്‌' എന്ന പേരില്‍ അറിയപ്പെടുന്നതും ഉടുമ്പ്‌ സ്രാവ്‌ തന്നെയാണ്‌. ഇന്ത്യയ്‌ക്കു പുറമേ പാകിസ്‌താന്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ന്യൂഗിനിയ, തായ്‌ലണ്ട്‌, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഉടുമ്പ്‌ സ്രാവിനെ ധാരാളമായി കണ്ടുവരുന്നുണ്ട്‌. പവിഴപ്പുറ്റുകള്‍ക്കിടയിലുള്ള പൊത്തുകളിലാണ്‌ ഉടുമ്പ്‌ സ്രാവുകള്‍ സാധാരണയായി കാണപ്പെടുന്നത്‌. ദീര്‍ഘാകാരത്തി(elongate)ലുള്ള ഇവയുടെ ശരീരത്തിന്‌ ശരാശരി 70 സെ.മീ. വരെ നീളമുണ്ടാകും. ശരീരോപരിതലത്തിന്‌ മഞ്ഞകലര്‍ന്ന തവിട്ടുനിറമാണുള്ളത്‌, അടിഭാഗത്തിനാകട്ടെ വെളുപ്പ്‌ നിറവും. ശരീരത്തിലുടനീളം കാണപ്പെടുന്ന ചാരമോ വെളുപ്പോ നിറങ്ങളിലുള്ള ബിന്ദുക്കളും കറുപ്പ്‌ നിറത്തിലുള്ള വലിയ പുള്ളികളും പട്ടകളും വരകളും മറ്റും ഉടുമ്പ്‌ സ്രാവുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. ചെറുതും മുള്ളില്ലാത്തതുമായ രണ്ട്‌ പൃഷ്‌ഠപത്രങ്ങള്‍ (dorsal fins) ഇവയ്‌ക്കുണ്ട്‌. പുച്ഛപത്രത്തിന്‌ താരതമ്യേന നീളം കൂടുതലായിരിക്കും. ത്രികോണാകൃതിയിലുള്ള നിരവധി കൂര്‍ത്ത പല്ലുകള്‍ ഇവയ്‌ക്കുണ്ട്‌. പൂച്ചകളെ അനുസ്‌മരിപ്പിക്കുന്ന കച്ചുകള്‍ ചെറുതും ഇമകളോടു കൂടിയതുമാണ്‌.

പകല്‍സമയങ്ങളില്‍ പൊതുവേ അലസരായി കാണപ്പെടുന്ന ഉടുമ്പ്‌ സ്രാവുകള്‍ രാത്രികാലങ്ങളിലാണ്‌ പ്രവര്‍ത്തനനിരതരാകുന്നത്‌. ആഹാരപ്രിയരായ ഇവയുടെ പ്രധാനഭക്ഷണം ഞണ്ട്‌, കൊഞ്ച്‌, നത്തയ്‌ക്ക, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയാണ്‌. ആന്തരബീജസംയോഗമാണ്‌ ഇവയിലെ പ്രത്യുത്‌പാദനരീതി. ഒരു പ്രാവശ്യം 2 മുട്ടകളാണിടുന്നത്‌. കട്ടിയേറിയ തോടോടുകൂടിയ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ 10 സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. ശത്രുക്കളില്‍നിന്നും രക്ഷനേടാനായി കുഞ്ഞുങ്ങള്‍ മിക്കവാറും സയമങ്ങളിലും പവിഴപ്പുറ്റുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയാണ്‌ പതിവ്‌.

ഉടുമ്പ്‌ സ്രാവുകള്‍ സാധാരണയായി മനുഷ്യനെ ആക്രമിക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങി അവരെ മുറിവേല്‍പ്പിക്കാറുണ്ട്‌. ഇവയുടെ മാംസം ഭക്ഷണയോഗ്യമാണ്‌. ഫിഷ്‌മീല്‍, എച്ച എന്നിവ നിര്‍മിക്കുന്നതിന്‌ ഉടുമ്പ്‌ സ്രാവുകളുടെ മാംസം ഉപയോഗപ്പെടുത്തുന്നുണ്ട്‌. ഉണക്കിയെടുത്ത ഇവയുടെ തൊലിയില്‍ നിന്നും ലഭിക്കുന്ന ഒരു തരം ഷാഗ്രീന്‍ (Shagreen) തടിയും മറ്റും മിനുസപ്പെടുത്താന്‍ ഉപയോഗിക്കാറുണ്ട്‌. അലങ്കാരമത്സ്യമായി അക്വേറിയങ്ങളിലും ഉടുമ്പ്‌ സ്രാവുകളെ വളര്‍ത്താറുണ്ട്‌. അക്വേറിയങ്ങളില്‍ ഏകദേശം 20 വര്‍ഷത്തോളം ഇവ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍