This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍കാസ്റ്റിക്‌ പെയിന്റിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Encaustic Painting)
(Encaustic Painting)
 
വരി 5: വരി 5:
== Encaustic Painting ==
== Encaustic Painting ==
[[ചിത്രം:Vol5p98_EncausticPortraitWoman.jpg|thumb|ഒരു എന്‍കാസ്റ്റിക്‌ ചിത്രം]]
[[ചിത്രം:Vol5p98_EncausticPortraitWoman.jpg|thumb|ഒരു എന്‍കാസ്റ്റിക്‌ ചിത്രം]]
-
ഉരുക്കിയ മെഴുകുപയോഗിച്ചു നടത്തുന്ന ഒരു പുരാതന ചിത്രണകലാരീതി. "ഉരുക്കിച്ചേർക്കൽ' എന്നാണ്‌ എന്‍കാസ്റ്റിക്‌ (encaustic) എന്ന വാക്കിന്റെ അർഥം.
+
ഉരുക്കിയ മെഴുകുപയോഗിച്ചു നടത്തുന്ന ഒരു പുരാതന ചിത്രണകലാരീതി. "ഉരുക്കിച്ചേര്‍ക്കല്‍' എന്നാണ്‌ എന്‍കാസ്റ്റിക്‌ (encaustic) എന്ന വാക്കിന്റെ അര്‍ഥം.
-
വർണകങ്ങള്‍ മെഴുകുമായി കലർത്തി ഉരുക്കിയാണ്‌ ചിത്രരചനയ്‌ക്കു ചായം തയ്യാറാക്കുന്നത്‌. എണ്ണയും റസിനും ഇതിൽ കലർത്തിയിരുന്നതായി ഊഹിക്കുന്നു. ചൂടാക്കിയ ഒരു പാലറ്റ്‌ (palette)കൊണ്ട്‌ ഈ മെഴുക്‌ തേച്ചു പിടിപ്പിക്കുകയും മറ്റൊരുപകരണമായ സെസ്‌ട്രം (cestrum)കൊണ്ട്‌ ചിത്രം ഭംഗിപ്പെടുത്തുകയുമാണ്‌ എന്‍കാസ്റ്റിക്‌ ചിത്രണസമ്പ്രദായം.
+
വര്‍ണകങ്ങള്‍ മെഴുകുമായി കലര്‍ത്തി ഉരുക്കിയാണ്‌ ചിത്രരചനയ്‌ക്കു ചായം തയ്യാറാക്കുന്നത്‌. എണ്ണയും റസിനും ഇതില്‍ കലര്‍ത്തിയിരുന്നതായി ഊഹിക്കുന്നു. ചൂടാക്കിയ ഒരു പാലറ്റ്‌ (palette)കൊണ്ട്‌ ഈ മെഴുക്‌ തേച്ചു പിടിപ്പിക്കുകയും മറ്റൊരുപകരണമായ സെസ്‌ട്രം (cestrum)കൊണ്ട്‌ ചിത്രം ഭംഗിപ്പെടുത്തുകയുമാണ്‌ എന്‍കാസ്റ്റിക്‌ ചിത്രണസമ്പ്രദായം.
-
ചുവർചിത്രങ്ങള്‍ വരയ്‌ക്കുന്നതിന്‌ ഗ്രീക്കുകാരും റോമാക്കാരും എന്‍കാസ്റ്റിക്‌ രീതിയാണ്‌ സ്വീകരിച്ചിരുന്നത്‌. ഈജിപ്‌തിലെ ശവകുടീരങ്ങളിൽ ഇത്തരം ധാരാളം ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. എ.ഡി. 1 മുതൽ 3 വരെ നൂറ്റാണ്ടുകളിൽ രചിച്ചിട്ടിട്ടുള്ളതാണിവ. ക്ലാസ്സിക്കൽ ഉദാഹരണങ്ങള്‍ അധികമൊന്നും കണ്ടുകിട്ടിയിട്ടില്ലെങ്കിലും ലഭ്യമായവ ഇന്നു പരിശോധിക്കുമ്പോള്‍ എന്‍കാസ്റ്റിക്‌ ചിത്രണകലയിൽ ഗ്രീക്കോ-റോമന്‍ ചിത്രകാരന്മാർ കൈവരിച്ചിരുന്ന വൈദഗ്‌ധ്യവും ഈ ചിത്രണസമ്പ്രദായത്തിന്‌ കാലത്തെ അതിജീവിക്കുവാനുള്ള കഴിവും ബോധ്യമാകുന്നതാണ്‌.
+
ചുവര്‍ചിത്രങ്ങള്‍ വരയ്‌ക്കുന്നതിന്‌ ഗ്രീക്കുകാരും റോമാക്കാരും എന്‍കാസ്റ്റിക്‌ രീതിയാണ്‌ സ്വീകരിച്ചിരുന്നത്‌. ഈജിപ്‌തിലെ ശവകുടീരങ്ങളില്‍ ഇത്തരം ധാരാളം ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. എ.ഡി. 1 മുതല്‍ 3 വരെ നൂറ്റാണ്ടുകളില്‍ രചിച്ചിട്ടിട്ടുള്ളതാണിവ. ക്ലാസ്സിക്കല്‍ ഉദാഹരണങ്ങള്‍ അധികമൊന്നും കണ്ടുകിട്ടിയിട്ടില്ലെങ്കിലും ലഭ്യമായവ ഇന്നു പരിശോധിക്കുമ്പോള്‍ എന്‍കാസ്റ്റിക്‌ ചിത്രണകലയില്‍ ഗ്രീക്കോ-റോമന്‍ ചിത്രകാരന്മാര്‍ കൈവരിച്ചിരുന്ന വൈദഗ്‌ധ്യവും ഈ ചിത്രണസമ്പ്രദായത്തിന്‌ കാലത്തെ അതിജീവിക്കുവാനുള്ള കഴിവും ബോധ്യമാകുന്നതാണ്‌.
-
എന്‍കാസ്റ്റിക്‌ ചിത്രരചനാരീതി പുനരുദ്ധരിക്കാന്‍ ചിത്രകലാകാരന്മാർ ശ്രമിച്ചിട്ടുണ്ട്‌. റോമിലെ അമേരിക്കന്‍ അക്കാദമിയുടെ ഫെലോ ആയ സാൽവഡോർ ലസ്‌കാസി ഇവരിൽ പ്രമുഖനാണ്‌. 1920 കാലങ്ങളിൽ ഇദ്ദേഹം ധാരാളം പരീക്ഷണങ്ങള്‍ നടത്തുകയും പുരാതന എന്‍കാസ്റ്റിക്‌ ചിത്രരചനാരീതിയുടെ ഏകദേശരൂപം മനസ്സിലാക്കുകയും ചെയ്‌തു. പൊംപെയിലെ ചുവർചിത്രങ്ങളെല്ലാം എന്‍കാസ്റ്റിക്‌ സമ്പ്രദായത്തിൽ രചിച്ചിട്ടുള്ളതാണെന്ന്‌ ഇദ്ദേഹം പ്രസ്‌താവിക്കുകയുണ്ടായി. മറ്റ്‌ ചിത്രകാരന്മാരും ചരിത്രകാരന്മാരും ലസ്‌കാസിയുടെ നിരീക്ഷണത്തെ അംഗീകരിക്കുന്നില്ല.
+
എന്‍കാസ്റ്റിക്‌ ചിത്രരചനാരീതി പുനരുദ്ധരിക്കാന്‍ ചിത്രകലാകാരന്മാര്‍ ശ്രമിച്ചിട്ടുണ്ട്‌. റോമിലെ അമേരിക്കന്‍ അക്കാദമിയുടെ ഫെലോ ആയ സാല്‍വഡോര്‍ ലസ്‌കാസി ഇവരില്‍ പ്രമുഖനാണ്‌. 1920 കാലങ്ങളില്‍ ഇദ്ദേഹം ധാരാളം പരീക്ഷണങ്ങള്‍ നടത്തുകയും പുരാതന എന്‍കാസ്റ്റിക്‌ ചിത്രരചനാരീതിയുടെ ഏകദേശരൂപം മനസ്സിലാക്കുകയും ചെയ്‌തു. പൊംപെയിലെ ചുവര്‍ചിത്രങ്ങളെല്ലാം എന്‍കാസ്റ്റിക്‌ സമ്പ്രദായത്തില്‍ രചിച്ചിട്ടുള്ളതാണെന്ന്‌ ഇദ്ദേഹം പ്രസ്‌താവിക്കുകയുണ്ടായി. മറ്റ്‌ ചിത്രകാരന്മാരും ചരിത്രകാരന്മാരും ലസ്‌കാസിയുടെ നിരീക്ഷണത്തെ അംഗീകരിക്കുന്നില്ല.

Current revision as of 09:34, 14 ഓഗസ്റ്റ്‌ 2014

എന്‍കാസ്റ്റിക്‌ പെയിന്റിങ്‌

Encaustic Painting

ഒരു എന്‍കാസ്റ്റിക്‌ ചിത്രം

ഉരുക്കിയ മെഴുകുപയോഗിച്ചു നടത്തുന്ന ഒരു പുരാതന ചിത്രണകലാരീതി. "ഉരുക്കിച്ചേര്‍ക്കല്‍' എന്നാണ്‌ എന്‍കാസ്റ്റിക്‌ (encaustic) എന്ന വാക്കിന്റെ അര്‍ഥം.

വര്‍ണകങ്ങള്‍ മെഴുകുമായി കലര്‍ത്തി ഉരുക്കിയാണ്‌ ചിത്രരചനയ്‌ക്കു ചായം തയ്യാറാക്കുന്നത്‌. എണ്ണയും റസിനും ഇതില്‍ കലര്‍ത്തിയിരുന്നതായി ഊഹിക്കുന്നു. ചൂടാക്കിയ ഒരു പാലറ്റ്‌ (palette)കൊണ്ട്‌ ഈ മെഴുക്‌ തേച്ചു പിടിപ്പിക്കുകയും മറ്റൊരുപകരണമായ സെസ്‌ട്രം (cestrum)കൊണ്ട്‌ ചിത്രം ഭംഗിപ്പെടുത്തുകയുമാണ്‌ എന്‍കാസ്റ്റിക്‌ ചിത്രണസമ്പ്രദായം.

ചുവര്‍ചിത്രങ്ങള്‍ വരയ്‌ക്കുന്നതിന്‌ ഗ്രീക്കുകാരും റോമാക്കാരും എന്‍കാസ്റ്റിക്‌ രീതിയാണ്‌ സ്വീകരിച്ചിരുന്നത്‌. ഈജിപ്‌തിലെ ശവകുടീരങ്ങളില്‍ ഇത്തരം ധാരാളം ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. എ.ഡി. 1 മുതല്‍ 3 വരെ നൂറ്റാണ്ടുകളില്‍ രചിച്ചിട്ടിട്ടുള്ളതാണിവ. ക്ലാസ്സിക്കല്‍ ഉദാഹരണങ്ങള്‍ അധികമൊന്നും കണ്ടുകിട്ടിയിട്ടില്ലെങ്കിലും ലഭ്യമായവ ഇന്നു പരിശോധിക്കുമ്പോള്‍ എന്‍കാസ്റ്റിക്‌ ചിത്രണകലയില്‍ ഗ്രീക്കോ-റോമന്‍ ചിത്രകാരന്മാര്‍ കൈവരിച്ചിരുന്ന വൈദഗ്‌ധ്യവും ഈ ചിത്രണസമ്പ്രദായത്തിന്‌ കാലത്തെ അതിജീവിക്കുവാനുള്ള കഴിവും ബോധ്യമാകുന്നതാണ്‌.

എന്‍കാസ്റ്റിക്‌ ചിത്രരചനാരീതി പുനരുദ്ധരിക്കാന്‍ ചിത്രകലാകാരന്മാര്‍ ശ്രമിച്ചിട്ടുണ്ട്‌. റോമിലെ അമേരിക്കന്‍ അക്കാദമിയുടെ ഫെലോ ആയ സാല്‍വഡോര്‍ ലസ്‌കാസി ഇവരില്‍ പ്രമുഖനാണ്‌. 1920 കാലങ്ങളില്‍ ഇദ്ദേഹം ധാരാളം പരീക്ഷണങ്ങള്‍ നടത്തുകയും പുരാതന എന്‍കാസ്റ്റിക്‌ ചിത്രരചനാരീതിയുടെ ഏകദേശരൂപം മനസ്സിലാക്കുകയും ചെയ്‌തു. പൊംപെയിലെ ചുവര്‍ചിത്രങ്ങളെല്ലാം എന്‍കാസ്റ്റിക്‌ സമ്പ്രദായത്തില്‍ രചിച്ചിട്ടുള്ളതാണെന്ന്‌ ഇദ്ദേഹം പ്രസ്‌താവിക്കുകയുണ്ടായി. മറ്റ്‌ ചിത്രകാരന്മാരും ചരിത്രകാരന്മാരും ലസ്‌കാസിയുടെ നിരീക്ഷണത്തെ അംഗീകരിക്കുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍