This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌)
(ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌)
 
വരി 1: വരി 1:
-
== ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌ ==
+
== ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡ്‌ ==
-
[[ചിത്രം:Vol4p63_Indian rare Earths Limited- Chavara.jpg|thumb| ചവറയിലെ ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡ്‌]]
+
[[ചിത്രം:Vol4p63_Indian rare Earths Limited- Chavara.jpg|thumb| ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡ്‌]]
-
ഘനധാതുക്കളും അപൂർവ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന പൊതുമേഖലാസ്ഥാപനം. 1952-ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യന്‍ റെയർ എർത്‌സിന്‌ റെയർ എർത്‌സ്‌ ഡിവിഷന്‍, മിനറൽ ഡിവിഷന്‍, ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്‌. മുംബൈ ആണ്‌ ഈ സ്ഥാപനത്തിന്റെ കേന്ദ്ര ആസ്ഥാനം.
+
ഘനധാതുക്കളും അപൂര്‍വ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന പൊതുമേഖലാസ്ഥാപനം. 1952-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ റെയര്‍ എര്‍ത്‌സിന്‌ റെയര്‍ എര്‍ത്‌സ്‌ ഡിവിഷന്‍, മിനറല്‍ ഡിവിഷന്‍, ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്‌. മുംബൈ ആണ്‌ ഈ സ്ഥാപനത്തിന്റെ കേന്ദ്ര ആസ്ഥാനം.
-
സ്വാതന്ത്യ്രലബ്‌ധിക്കുമുമ്പ്‌ തോറിയം, യുറേനിയം എന്നിവ അടങ്ങിയിട്ടുള്ള മോണസൈറ്റ്‌ യാതൊരു നിയന്ത്രണവുമില്ലാതെ വിദേശരാഷ്‌ട്രങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. 1948-ൽ അറ്റോമിക്‌ എനർജി കമ്മിഷന്‍ സ്ഥാപിതമായതിനെത്തുടർന്ന്‌ മോണസൈറ്റിന്റെ കയറ്റുമതി നിർത്തലാക്കുകയും ധാതുക്കള്‍ ഇന്ത്യയിൽത്തന്നെ സംസ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ്‌ ആലുവയിലെ ഉദ്യോഗമണ്ഡലിൽ പെരിയാർ നദിയുടെ തീരത്ത്‌ റെയർ എർത്‌സ്‌ ഡിവിഷന്‍ ആരംഭിച്ചത്‌. പ്രതിവർഷം 1,500 മെട്രിക്‌ ടണ്‍ മോണസൈറ്റ്‌ സംസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഉത്‌പാദനക്ഷമത ഇന്ന്‌ 4,500 മെട്രിക്‌ ടണ്‍ വരെ ആയി വളർന്നിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ വിദേശരാഷ്‌ട്രങ്ങളുടെ മത്സരം നേരിടേണ്ടിവന്ന ഈ സ്ഥാപനം ഇന്ന്‌ ലോകവിപണിയിൽ ഒരു പ്രമുഖസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. വിദേശരാജ്യങ്ങളുടെ സഹകരണം കൂടാതെതന്നെ സാധ്യമാക്കിയ സാങ്കേതിക വികസനത്തെത്തുടർന്ന്‌ ആഗോളചോദനത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം മോണോസൈറ്റ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ സ്ഥാപനമാണ്‌. ഭാഭാ അറ്റോമിക്‌ റിസർച്ച്‌ സെന്ററിന്റെ സഹകരണത്തോടെ റെയർ എർത്‌സ്‌ ഫ്‌ളൂറൈഡ്‌, റെയർ എർത്‌സ്‌ ഓക്‌സൈഡ്‌, ശുദ്ധ സീരിയം ഓക്‌സൈഡ്‌ എന്നിവ ഉത്‌പാദിപ്പിച്ചുവരുന്നു.
+
-
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്‌ ധാതുമണൽ ഖനന രംഗത്തെ ആദ്യകാല സംരംഭങ്ങളായിരുന്ന ട്രാവന്‍കൂർ മിനറൽസ്‌ ലിമിറ്റഡ്‌, ഹോപ്‌കിന്‍സ്‌ ആന്‍ഡ്‌ വില്യം ട്രാവന്‍കൂർ ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചപ്പോള്‍ 1965-ൽ കേന്ദ്ര സർക്കാർ ഇവയെ ഏറ്റെടുക്കുകയും ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡിന്‌ കൈമാറുകയും ചെയ്‌തു. ഇതേത്തുടർന്ന്‌, ഈ സ്ഥാപനങ്ങളുടേതായി കൊല്ലം ജില്ലയിലെ ചവറ, കന്യാകുമാരിക്കടുത്ത മണവാളക്കുറിച്ചി എന്നിവിടങ്ങളിലുണ്ടായിരുന്ന ഖനന, സംസ്‌കരണ പ്ലാന്റുകള്‍ നവീകരിക്കപ്പെട്ടു. ഈ കമ്പനികളാണ്‌ മിനറൽ ഡിവിഷന്‍ എന്നറിയപ്പെടുന്നത്‌. ഇൽമനൈറ്റ്‌, സിർക്കോണ്‍, റൂട്ടെയിൽ, സിലിമനൈറ്റ്‌, മോണോസൈറ്റ്‌, ഗാർനൈറ്റ്‌ തുടങ്ങിയവയാണ്‌ ഇവിടെ പ്രധാനമായും ഉത്‌പാദിപ്പിക്കുന്നത്‌. ചവറയിൽ പ്രതിവർഷം 1,54,000 ടണ്‍ ഇൽമനൈറ്റും 14,000 ടണ്‍ സിർക്കോണും 9,500 ടണ്‍ റൂട്ടെയിലും 7,000 ടണ്‍ സിലിമനൈറ്റും 750 ടണ്‍ മോണോസൈറ്റുമാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഇൽമനൈറ്റിന്റെ 40 ശതമാനം  കയറ്റുമതിക്കും ബാക്കി ആഭ്യന്തരവിപണിയിലേക്കും പോകുന്നു.
+
സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പ്‌ തോറിയം, യുറേനിയം എന്നിവ അടങ്ങിയിട്ടുള്ള മോണസൈറ്റ്‌ യാതൊരു നിയന്ത്രണവുമില്ലാതെ വിദേശരാഷ്‌ട്രങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. 1948-ല്‍ അറ്റോമിക്‌ എനര്‍ജി കമ്മിഷന്‍ സ്ഥാപിതമായതിനെത്തുടര്‍ന്ന്‌ മോണസൈറ്റിന്റെ കയറ്റുമതി നിര്‍ത്തലാക്കുകയും ധാതുക്കള്‍ ഇന്ത്യയില്‍ത്തന്നെ സംസ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ്‌ ആലുവയിലെ ഉദ്യോഗമണ്ഡലില്‍ പെരിയാര്‍ നദിയുടെ തീരത്ത്‌ റെയര്‍ എര്‍ത്‌സ്‌ ഡിവിഷന്‍ ആരംഭിച്ചത്‌. പ്രതിവര്‍ഷം 1,500 മെട്രിക്‌ ടണ്‍ മോണസൈറ്റ്‌ സംസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സ്ഥാപനത്തിന്റെ ഉത്‌പാദനക്ഷമത ഇന്ന്‌ 4,500 മെട്രിക്‌ ടണ്‍ വരെ ആയി വളര്‍ന്നിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ വിദേശരാഷ്‌ട്രങ്ങളുടെ മത്സരം നേരിടേണ്ടിവന്ന സ്ഥാപനം ഇന്ന്‌ ലോകവിപണിയില്‍ ഒരു പ്രമുഖസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. വിദേശരാജ്യങ്ങളുടെ സഹകരണം കൂടാതെതന്നെ സാധ്യമാക്കിയ സാങ്കേതിക വികസനത്തെത്തുടര്‍ന്ന്‌ ആഗോളചോദനത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം മോണോസൈറ്റ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ സ്ഥാപനമാണ്‌. ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററിന്റെ സഹകരണത്തോടെ റെയര്‍ എര്‍ത്‌സ്‌ ഫ്‌ളൂറൈഡ്‌, റെയര്‍ എര്‍ത്‌സ്‌ ഓക്‌സൈഡ്‌, ശുദ്ധ സീരിയം ഓക്‌സൈഡ്‌ എന്നിവ ഉത്‌പാദിപ്പിച്ചുവരുന്നു.
-
മണവാളക്കുറിച്ചിയിലെ മിനറൽ ഡിവിഷനിൽ 90,000 ടണ്‍ ഇൽമനൈറ്റും 3,500 ടണ്‍ റൂട്ടെയിലും 10,000 ടണ്‍ സിർക്കോണും 3000 ടണ്‍ മോണോസൈറ്റും 10,000 ടണ്‍ ഗാർനൈറ്റും പ്രതിവർഷം ഉത്‌പാദിപ്പിക്കുന്നു. ഇവിടെ സിർക്കോണിന്റെ സംസ്‌കരണത്തിനായി പ്രത്യേകം ഒരു കെമിക്കൽ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്‌. മിനറൽ ഡിവിഷന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ കൊല്ലം കേന്ദ്രമാക്കിയാണ്‌.
+
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ധാതുമണല്‍ ഖനന രംഗത്തെ ആദ്യകാല സംരംഭങ്ങളായിരുന്ന ട്രാവന്‍കൂര്‍ മിനറല്‍സ്‌ ലിമിറ്റഡ്‌, ഹോപ്‌കിന്‍സ്‌ ആന്‍ഡ്‌ വില്യം ട്രാവന്‍കൂര്‍ ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ 1965-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇവയെ ഏറ്റെടുക്കുകയും ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡിന്‌ കൈമാറുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌, ഈ സ്ഥാപനങ്ങളുടേതായി കൊല്ലം ജില്ലയിലെ ചവറ, കന്യാകുമാരിക്കടുത്ത മണവാളക്കുറിച്ചി എന്നിവിടങ്ങളിലുണ്ടായിരുന്ന ഖനന, സംസ്‌കരണ പ്ലാന്റുകള്‍ നവീകരിക്കപ്പെട്ടു. ഈ കമ്പനികളാണ്‌ മിനറല്‍ ഡിവിഷന്‍ എന്നറിയപ്പെടുന്നത്‌. ഇല്‍മനൈറ്റ്‌, സിര്‍ക്കോണ്‍, റൂട്ടെയില്‍, സിലിമനൈറ്റ്‌, മോണോസൈറ്റ്‌, ഗാര്‍നൈറ്റ്‌ തുടങ്ങിയവയാണ്‌ ഇവിടെ പ്രധാനമായും ഉത്‌പാദിപ്പിക്കുന്നത്‌. ചവറയില്‍ പ്രതിവര്‍ഷം 1,54,000 ടണ്‍ ഇല്‍മനൈറ്റും 14,000 ടണ്‍ സിര്‍ക്കോണും 9,500 ടണ്‍ റൂട്ടെയിലും 7,000 ടണ്‍ സിലിമനൈറ്റും 750 ടണ്‍ മോണോസൈറ്റുമാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഇല്‍മനൈറ്റിന്റെ 40 ശതമാനം കയറ്റുമതിക്കും ബാക്കി ആഭ്യന്തരവിപണിയിലേക്കും പോകുന്നു.
-
ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും വലിയ വിഭാഗമായ ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ (OSCOM) സ്ഥാപിതമായത്‌ 1986-ലാണ്‌. ഒഡിഷയിലെ ചത്രപുരത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്നും ഇൽമനൈറ്റ്‌, റൂട്ടെയിൽ, സിർക്കോണ്‍, സിലിമനൈറ്റ്‌, ഗാർനൈറ്റ്‌ മുതലായവയാണ്‌ പ്രധാനമായും ഖനനം ചെയ്‌ത്‌ സംസ്‌കരിക്കുന്നത്‌.   
+
-
മുംബൈയിൽ സർക്കാർ ഉടമസ്ഥതയിലുള്ള തോറിയം പ്ലാന്റിന്റെ (ട്രാംബേ) പ്രവർത്തനച്ചുമതല ഇന്ത്യന്‍ റെയർ എർത്‌സ്‌ ലിമിറ്റഡിനാണ്‌. ആലുവയിൽ ഉത്‌പാദിപ്പിക്കുന്ന അസംസ്‌കൃത തോറിയം ഹൈഡ്രാക്‌സൈഡ്‌ ഇവിടെയാണ്‌ സംസ്‌കരിച്ചെടുക്കുന്നത്‌. ലോകത്തിൽ ഏറ്റവും കൂടുതൽ തോറിയം നൈട്രറ്റ്‌ ഉത്‌പാദിപ്പിക്കുന്നതും ട്രാംബേ പ്ലാന്റ്‌ തന്നെയാണ്‌. ഇത്‌ കൂടാതെ, റിയാക്‌ടർ ഗ്രഡ്‌ തോറിയം ഓക്‌സൈഡും മറ്റു തോറിയം യൗഗികങ്ങളും ഉത്‌പാദിപ്പിക്കുകയും കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു.
+
മണവാളക്കുറിച്ചിയിലെ മിനറല്‍ ഡിവിഷനില്‍ 90,000 ടണ്‍ ഇല്‍മനൈറ്റും 3,500 ടണ്‍ റൂട്ടെയിലും 10,000 ടണ്‍ സിര്‍ക്കോണും 3000 ടണ്‍ മോണോസൈറ്റും 10,000 ടണ്‍ ഗാര്‍നൈറ്റും പ്രതിവര്‍ഷം ഉത്‌പാദിപ്പിക്കുന്നു. ഇവിടെ സിര്‍ക്കോണിന്റെ സംസ്‌കരണത്തിനായി പ്രത്യേകം ഒരു കെമിക്കല്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്‌. മിനറല്‍ ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ കൊല്ലം കേന്ദ്രമാക്കിയാണ്‌.
-
ഇന്ത്യന്‍ റെയർ എർത്‌സിന്റെ മറ്റ്‌ ഉത്‌പന്നങ്ങള്‍ ട്രസോഡിയം ഫോസ്‌ഫേറ്റ്‌, റെയർ എർത്‌സ്‌ ക്ലോറൈഡ്‌, സിറിയം നൈട്രറ്റ്‌, സിർക്കോണിയം ഒപേസിഫയർ, സിർക്കോണിയം ഓക്‌സൈഡ്‌, സിർക്കോണ്‍ ഫ്‌ളോർ, റെയർ എർത്‌സ്‌ ഓക്‌സൈഡുകള്‍, സീറിയം ഹൈഡ്രറ്റ്‌, ലന്താനം നൈട്രറ്റ്‌, ഡിസിമിയം യൗഗികങ്ങള്‍ തുടങ്ങിയവയാണ്‌.
+
ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും വലിയ വിഭാഗമായ ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ (OSCOM) സ്ഥാപിതമായത്‌ 1986-ലാണ്‌. ഒഡിഷയിലെ ചത്രപുരത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്നും ഇല്‍മനൈറ്റ്‌, റൂട്ടെയില്‍, സിര്‍ക്കോണ്‍, സിലിമനൈറ്റ്‌, ഗാര്‍നൈറ്റ്‌ മുതലായവയാണ്‌ പ്രധാനമായും ഖനനം ചെയ്‌ത്‌ സംസ്‌കരിക്കുന്നത്‌.
-
കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയർ എർത്‌സ്‌. കൗണ്‍സിൽ ഓഫ്‌ ഇന്‍ഡസ്‌ട്രിയൽ സേഫ്‌റ്റി അവാർഡ്‌ (1967), ഇന്ത്യന്‍ കെമിക്കൽ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍ അവാർഡ്‌ (1967), ബേസിക്ക്‌ കെമിക്കൽസ്‌ ഫാർമസ്യൂട്ടിക്കൽസ്‌ & സോപ്‌സ്‌ എക്‌സ്‌പോർട്ട്‌ കൗണ്‍സിൽ അവാർഡ്‌ (1969-70), നാഷണൽ സേഫ്‌റ്റി കൗണ്‍സിൽ അവാർഡ്‌ (1999, 2000, 2001, 2003, 2005), ഗ്രീന്‍ ടെക്‌ സേഫ്‌റ്റി അവാർഡ്‌ (2002, 03) എ.ഇ.ആർ.ബി. ഗ്രീന്‍സൈറ്റ്‌ അവാർഡ്‌ (1994, 95, 97, 98, 99, 2000,  2001, 2002, 2004, 2005) തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.
+
മുംബൈയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോറിയം പ്ലാന്റിന്റെ (ട്രോംബേ) പ്രവര്‍ത്തനച്ചുമതല ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡിനാണ്‌. ആലുവയില്‍ ഉത്‌പാദിപ്പിക്കുന്ന അസംസ്‌കൃത തോറിയം ഹൈഡ്രാക്‌സൈഡ്‌ ഇവിടെയാണ്‌ സംസ്‌കരിച്ചെടുക്കുന്നത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തോറിയം നൈട്രറ്റ്‌ ഉത്‌പാദിപ്പിക്കുന്നതും ട്രോംബേ പ്ലാന്റ്‌ തന്നെയാണ്‌. ഇത്‌ കൂടാതെ, റിയാക്‌ടര്‍ ഗ്രേഡ്‌ തോറിയം ഓക്‌സൈഡും മറ്റു തോറിയം യൗഗികങ്ങളും ഉത്‌പാദിപ്പിക്കുകയും കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു.
 +
 
 +
ഇന്ത്യന്‍ റെയര്‍ എര്‍ത്‌സിന്റെ മറ്റ്‌ ഉത്‌പന്നങ്ങള്‍ ട്രൈസോഡിയം ഫോസ്‌ഫേറ്റ്‌, റെയര്‍ എര്‍ത്‌സ്‌ ക്ലോറൈഡ്‌, സിറിയം നൈട്രേറ്റ്‌, സിര്‍ക്കോണിയം ഒപേസിഫയര്‍, സിര്‍ക്കോണിയം ഓക്‌സൈഡ്‌, സിര്‍ക്കോണ്‍ ഫ്‌ളോര്‍, റെയര്‍ എര്‍ത്‌സ്‌ ഓക്‌സൈഡുകള്‍, സീറിയം ഹൈഡ്രേറ്റ്‌, ലന്താനം നൈട്രേറ്റ്‌, ഡിസിമിയം യൗഗികങ്ങള്‍ തുടങ്ങിയവയാണ്‌.
 +
 
 +
കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌. കൗണ്‍സില്‍ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റി അവാര്‍ഡ്‌ (1967), ഇന്ത്യന്‍ കെമിക്കല്‍ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍ അവാര്‍ഡ്‌ (1967), ബേസിക്ക്‌ കെമിക്കല്‍സ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ & സോപ്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ കൗണ്‍സില്‍ അവാര്‍ഡ്‌ (1969-70), നാഷണല്‍ സേഫ്‌റ്റി കൗണ്‍സില്‍ അവാര്‍ഡ്‌ (1999, 2000, 2001, 2003, 2005), ഗ്രീന്‍ ടെക്‌ സേഫ്‌റ്റി അവാര്‍ഡ്‌ (2002, 03) എ.ഇ.ആര്‍.ബി. ഗ്രീന്‍സൈറ്റ്‌ അവാര്‍ഡ്‌ (1994, 95, 97, 98, 99, 2000,  2001, 2002, 2004, 2005) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

Current revision as of 10:07, 4 സെപ്റ്റംബര്‍ 2014

ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡ്‌

ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡ്‌

ഘനധാതുക്കളും അപൂര്‍വ മൃത്തുക്കളും (Rare earths) ഖനനം ചെയ്‌ത്‌, സംസ്‌കരിച്ച്‌ ഉപയുക്തമാക്കി വിപണനം നടത്തുന്ന പൊതുമേഖലാസ്ഥാപനം. 1952-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ റെയര്‍ എര്‍ത്‌സിന്‌ റെയര്‍ എര്‍ത്‌സ്‌ ഡിവിഷന്‍, മിനറല്‍ ഡിവിഷന്‍, ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ എന്നീ മൂന്നു വിഭാഗങ്ങളുണ്ട്‌. മുംബൈ ആണ്‌ ഈ സ്ഥാപനത്തിന്റെ കേന്ദ്ര ആസ്ഥാനം.

സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പ്‌ തോറിയം, യുറേനിയം എന്നിവ അടങ്ങിയിട്ടുള്ള മോണസൈറ്റ്‌ യാതൊരു നിയന്ത്രണവുമില്ലാതെ വിദേശരാഷ്‌ട്രങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. 1948-ല്‍ അറ്റോമിക്‌ എനര്‍ജി കമ്മിഷന്‍ സ്ഥാപിതമായതിനെത്തുടര്‍ന്ന്‌ മോണസൈറ്റിന്റെ കയറ്റുമതി നിര്‍ത്തലാക്കുകയും ധാതുക്കള്‍ ഇന്ത്യയില്‍ത്തന്നെ സംസ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ഇതിന്റെ ഭാഗമായാണ്‌ ആലുവയിലെ ഉദ്യോഗമണ്ഡലില്‍ പെരിയാര്‍ നദിയുടെ തീരത്ത്‌ റെയര്‍ എര്‍ത്‌സ്‌ ഡിവിഷന്‍ ആരംഭിച്ചത്‌. പ്രതിവര്‍ഷം 1,500 മെട്രിക്‌ ടണ്‍ മോണസൈറ്റ്‌ സംസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ഉത്‌പാദനക്ഷമത ഇന്ന്‌ 4,500 മെട്രിക്‌ ടണ്‍ വരെ ആയി വളര്‍ന്നിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ വിദേശരാഷ്‌ട്രങ്ങളുടെ മത്സരം നേരിടേണ്ടിവന്ന ഈ സ്ഥാപനം ഇന്ന്‌ ലോകവിപണിയില്‍ ഒരു പ്രമുഖസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. വിദേശരാജ്യങ്ങളുടെ സഹകരണം കൂടാതെതന്നെ സാധ്യമാക്കിയ സാങ്കേതിക വികസനത്തെത്തുടര്‍ന്ന്‌ ആഗോളചോദനത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം മോണോസൈറ്റ്‌ ഉത്‌പാദിപ്പിക്കുന്നത്‌ ഈ സ്ഥാപനമാണ്‌. ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററിന്റെ സഹകരണത്തോടെ റെയര്‍ എര്‍ത്‌സ്‌ ഫ്‌ളൂറൈഡ്‌, റെയര്‍ എര്‍ത്‌സ്‌ ഓക്‌സൈഡ്‌, ശുദ്ധ സീരിയം ഓക്‌സൈഡ്‌ എന്നിവ ഉത്‌പാദിപ്പിച്ചുവരുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ധാതുമണല്‍ ഖനന രംഗത്തെ ആദ്യകാല സംരംഭങ്ങളായിരുന്ന ട്രാവന്‍കൂര്‍ മിനറല്‍സ്‌ ലിമിറ്റഡ്‌, ഹോപ്‌കിന്‍സ്‌ ആന്‍ഡ്‌ വില്യം ട്രാവന്‍കൂര്‍ ലിമിറ്റഡ്‌ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ 1965-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇവയെ ഏറ്റെടുക്കുകയും ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡിന്‌ കൈമാറുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌, ഈ സ്ഥാപനങ്ങളുടേതായി കൊല്ലം ജില്ലയിലെ ചവറ, കന്യാകുമാരിക്കടുത്ത മണവാളക്കുറിച്ചി എന്നിവിടങ്ങളിലുണ്ടായിരുന്ന ഖനന, സംസ്‌കരണ പ്ലാന്റുകള്‍ നവീകരിക്കപ്പെട്ടു. ഈ കമ്പനികളാണ്‌ മിനറല്‍ ഡിവിഷന്‍ എന്നറിയപ്പെടുന്നത്‌. ഇല്‍മനൈറ്റ്‌, സിര്‍ക്കോണ്‍, റൂട്ടെയില്‍, സിലിമനൈറ്റ്‌, മോണോസൈറ്റ്‌, ഗാര്‍നൈറ്റ്‌ തുടങ്ങിയവയാണ്‌ ഇവിടെ പ്രധാനമായും ഉത്‌പാദിപ്പിക്കുന്നത്‌. ചവറയില്‍ പ്രതിവര്‍ഷം 1,54,000 ടണ്‍ ഇല്‍മനൈറ്റും 14,000 ടണ്‍ സിര്‍ക്കോണും 9,500 ടണ്‍ റൂട്ടെയിലും 7,000 ടണ്‍ സിലിമനൈറ്റും 750 ടണ്‍ മോണോസൈറ്റുമാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഇല്‍മനൈറ്റിന്റെ 40 ശതമാനം കയറ്റുമതിക്കും ബാക്കി ആഭ്യന്തരവിപണിയിലേക്കും പോകുന്നു.

മണവാളക്കുറിച്ചിയിലെ മിനറല്‍ ഡിവിഷനില്‍ 90,000 ടണ്‍ ഇല്‍മനൈറ്റും 3,500 ടണ്‍ റൂട്ടെയിലും 10,000 ടണ്‍ സിര്‍ക്കോണും 3000 ടണ്‍ മോണോസൈറ്റും 10,000 ടണ്‍ ഗാര്‍നൈറ്റും പ്രതിവര്‍ഷം ഉത്‌പാദിപ്പിക്കുന്നു. ഇവിടെ സിര്‍ക്കോണിന്റെ സംസ്‌കരണത്തിനായി പ്രത്യേകം ഒരു കെമിക്കല്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്‌. മിനറല്‍ ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ കൊല്ലം കേന്ദ്രമാക്കിയാണ്‌.

ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും വലിയ വിഭാഗമായ ഒറീസ സാന്‍ഡ്‌സ്‌ കോംപ്ലക്‌സ്‌ (OSCOM) സ്ഥാപിതമായത്‌ 1986-ലാണ്‌. ഒഡിഷയിലെ ചത്രപുരത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്നും ഇല്‍മനൈറ്റ്‌, റൂട്ടെയില്‍, സിര്‍ക്കോണ്‍, സിലിമനൈറ്റ്‌, ഗാര്‍നൈറ്റ്‌ മുതലായവയാണ്‌ പ്രധാനമായും ഖനനം ചെയ്‌ത്‌ സംസ്‌കരിക്കുന്നത്‌.

മുംബൈയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോറിയം പ്ലാന്റിന്റെ (ട്രോംബേ) പ്രവര്‍ത്തനച്ചുമതല ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌ ലിമിറ്റഡിനാണ്‌. ആലുവയില്‍ ഉത്‌പാദിപ്പിക്കുന്ന അസംസ്‌കൃത തോറിയം ഹൈഡ്രാക്‌സൈഡ്‌ ഇവിടെയാണ്‌ സംസ്‌കരിച്ചെടുക്കുന്നത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തോറിയം നൈട്രറ്റ്‌ ഉത്‌പാദിപ്പിക്കുന്നതും ട്രോംബേ പ്ലാന്റ്‌ തന്നെയാണ്‌. ഇത്‌ കൂടാതെ, റിയാക്‌ടര്‍ ഗ്രേഡ്‌ തോറിയം ഓക്‌സൈഡും മറ്റു തോറിയം യൗഗികങ്ങളും ഉത്‌പാദിപ്പിക്കുകയും കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ റെയര്‍ എര്‍ത്‌സിന്റെ മറ്റ്‌ ഉത്‌പന്നങ്ങള്‍ ട്രൈസോഡിയം ഫോസ്‌ഫേറ്റ്‌, റെയര്‍ എര്‍ത്‌സ്‌ ക്ലോറൈഡ്‌, സിറിയം നൈട്രേറ്റ്‌, സിര്‍ക്കോണിയം ഒപേസിഫയര്‍, സിര്‍ക്കോണിയം ഓക്‌സൈഡ്‌, സിര്‍ക്കോണ്‍ ഫ്‌ളോര്‍, റെയര്‍ എര്‍ത്‌സ്‌ ഓക്‌സൈഡുകള്‍, സീറിയം ഹൈഡ്രേറ്റ്‌, ലന്താനം നൈട്രേറ്റ്‌, ഡിസിമിയം യൗഗികങ്ങള്‍ തുടങ്ങിയവയാണ്‌.

കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ്‌. കൗണ്‍സില്‍ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റി അവാര്‍ഡ്‌ (1967), ഇന്ത്യന്‍ കെമിക്കല്‍ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍ അവാര്‍ഡ്‌ (1967), ബേസിക്ക്‌ കെമിക്കല്‍സ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ & സോപ്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ കൗണ്‍സില്‍ അവാര്‍ഡ്‌ (1969-70), നാഷണല്‍ സേഫ്‌റ്റി കൗണ്‍സില്‍ അവാര്‍ഡ്‌ (1999, 2000, 2001, 2003, 2005), ഗ്രീന്‍ ടെക്‌ സേഫ്‌റ്റി അവാര്‍ഡ്‌ (2002, 03) എ.ഇ.ആര്‍.ബി. ഗ്രീന്‍സൈറ്റ്‌ അവാര്‍ഡ്‌ (1994, 95, 97, 98, 99, 2000, 2001, 2002, 2004, 2005) തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍