This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്പച്ചങ്കാനോ (1554? - 1646)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓപ്പച്ചങ്കാനോ (1554? - 1646) == അമേരിന്ത്യന്‍ നേതാവ്‌. പ്രസിദ്ധ അമേര...)
(ഓപ്പച്ചങ്കാനോ (1554? - 1646))
 
വരി 2: വരി 2:
== ഓപ്പച്ചങ്കാനോ (1554? - 1646) ==
== ഓപ്പച്ചങ്കാനോ (1554? - 1646) ==
-
അമേരിന്ത്യന്‍ നേതാവ്‌. പ്രസിദ്ധ അമേരിന്ത്യന്‍ നേതാവായ പൗഹാതന്റെ പുത്രനായിരുന്നു ഇദ്ദേഹം. വെർജീനിയയിലെ പൗഹാതന്‍ കോണ്‍ഫെഡറസിയുടെ നേതാവ്‌ ഓപ്പച്ചങ്കാനോ ആയിരുന്നു. വെർജീനിയയിലെ ഇന്ത്യന്മാരും ജെയിംസ്‌ടൗണ്‍ ജനതയും (യൂറോപ്യന്‍ കുടിയേറ്റക്കാർ) തമ്മിലുള്ള രക്തപങ്കിലമായ യുദ്ധം, ക്യാപ്‌റ്റന്‍ ജോണ്‍സ്‌മിത്തിനെ ഓപ്പച്ചങ്കാനോ പിടികൂടിയതോടെയാണാരംഭിക്കുന്നത്‌. ജെയിംസ്‌ടൗണ്‍ കോളനിക്കാർക്ക്‌ ഭക്ഷണസാധനങ്ങള്‍ വില്‌ക്കാന്‍ അമേരിന്ത്യർ വിസമ്മതിച്ചതിനെത്തുടർന്ന്‌ സ്‌മിത്ത്‌, ഓപ്പച്ചങ്കാനോയെ തടവിലാക്കിയെങ്കിലും അദ്ദേഹത്തിന്റെ ഗോത്രക്കാർ വേണ്ടത്ര ഭക്ഷണസാധനങ്ങള്‍കൊടുത്ത്‌ തങ്ങളുടെ നേതാവിനെ മോചിപ്പിക്കുകയുണ്ടായി. പ്രകോപിതനായ ഓപ്പച്ചങ്കാനോയെ സഹോദരനായ പൗഹാതന്‍ സാന്ത്വനിപ്പിച്ചു. എന്നാൽ 1618-പൗഹാതന്‍ മരിച്ചതോടെ ഓപ്പച്ചാങ്കാനോ അമേരിന്ത്യന്‍ ഗോത്രങ്ങള്‍ ചേർന്നു രൂപവത്‌കരിച്ച പൗഹാതന്‍ കോണ്‍ഫെഡറസിയുടെ പ്രധാനിയായി. എന്നാൽ ഓപ്പച്ചങ്കാനോയുടെ ജ്യേഷ്‌ഠസഹോദരനായിരുന്ന ഓപ്പിച്ചാപ്പന്‍ പേരിന്‌ ഗോത്രനേതാവായി തുടർന്നു. 1622 മാ. 22-ന്‌ 400-അധികം കോളനിക്കാരെ ഓപ്പച്ചങ്കാനോ കൊന്നൊടുക്കി. 1625-അനേകം അമേരിന്ത്യന്മാരെ യൂറോപ്യന്മാരും വധിക്കുകയുണ്ടായി. ഓപ്പച്ചങ്കാനോ യൂറോപ്യന്മാർക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കി, ഒരു അവസാനസമരത്തിന്‌ തയ്യാറെടുത്തു. 1644 മാ. 18-ന്‌ ഓപ്പച്ചങ്കാനോയുടെ നേതൃത്വത്തിന്‍കീഴിൽ പൊട്ടിപ്പുറപ്പെട്ട കലാപം അടിമച്ചമർത്തപ്പെട്ടു. 300-അധികം ബ്രിട്ടീഷുകാർ വധിക്കപ്പെട്ടുവെങ്കിലും അവസാനം ഓപ്പച്ചങ്കാനോയെയും പിടികൂടി തടവിലാക്കി. 1646-ൽത്തന്നെ ഇദ്ദേഹം ഒരു കാവൽക്കാരന്റെ വെടിയേറ്റ്‌ മരിച്ചു.
+
അമേരിന്ത്യന്‍ നേതാവ്‌. പ്രസിദ്ധ അമേരിന്ത്യന്‍ നേതാവായ പൗഹാതന്റെ പുത്രനായിരുന്നു ഇദ്ദേഹം. വെര്‍ജീനിയയിലെ പൗഹാതന്‍ കോണ്‍ഫെഡറസിയുടെ നേതാവ്‌ ഓപ്പച്ചങ്കാനോ ആയിരുന്നു. വെര്‍ജീനിയയിലെ ഇന്ത്യന്മാരും ജെയിംസ്‌ടൗണ്‍ ജനതയും (യൂറോപ്യന്‍ കുടിയേറ്റക്കാര്‍) തമ്മിലുള്ള രക്തപങ്കിലമായ യുദ്ധം, ക്യാപ്‌റ്റന്‍ ജോണ്‍സ്‌മിത്തിനെ ഓപ്പച്ചങ്കാനോ പിടികൂടിയതോടെയാണാരംഭിക്കുന്നത്‌. ജെയിംസ്‌ടൗണ്‍ കോളനിക്കാര്‍ക്ക്‌ ഭക്ഷണസാധനങ്ങള്‍ വില്‌ക്കാന്‍ അമേരിന്ത്യര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ സ്‌മിത്ത്‌, ഓപ്പച്ചങ്കാനോയെ തടവിലാക്കിയെങ്കിലും അദ്ദേഹത്തിന്റെ ഗോത്രക്കാര്‍ വേണ്ടത്ര ഭക്ഷണസാധനങ്ങള്‍കൊടുത്ത്‌ തങ്ങളുടെ നേതാവിനെ മോചിപ്പിക്കുകയുണ്ടായി. പ്രകോപിതനായ ഓപ്പച്ചങ്കാനോയെ സഹോദരനായ പൗഹാതന്‍ സാന്ത്വനിപ്പിച്ചു. എന്നാല്‍ 1618-ല്‍ പൗഹാതന്‍ മരിച്ചതോടെ ഓപ്പച്ചാങ്കാനോ അമേരിന്ത്യന്‍ ഗോത്രങ്ങള്‍ ചേര്‍ന്നു രൂപവത്‌കരിച്ച പൗഹാതന്‍ കോണ്‍ഫെഡറസിയുടെ പ്രധാനിയായി. എന്നാല്‍ ഓപ്പച്ചങ്കാനോയുടെ ജ്യേഷ്‌ഠസഹോദരനായിരുന്ന ഓപ്പിച്ചാപ്പന്‍ പേരിന്‌ ഗോത്രനേതാവായി തുടര്‍ന്നു. 1622 മാ. 22-ന്‌ 400-ല്‍ അധികം കോളനിക്കാരെ ഓപ്പച്ചങ്കാനോ കൊന്നൊടുക്കി. 1625-ല്‍ അനേകം അമേരിന്ത്യന്മാരെ യൂറോപ്യന്മാരും വധിക്കുകയുണ്ടായി. ഓപ്പച്ചങ്കാനോ യൂറോപ്യന്മാര്‍ക്കിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കി, ഒരു അവസാനസമരത്തിന്‌ തയ്യാറെടുത്തു. 1644 മാ. 18-ന്‌ ഓപ്പച്ചങ്കാനോയുടെ നേതൃത്വത്തിന്‍കീഴില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അടിമച്ചമര്‍ത്തപ്പെട്ടു. 300-ല്‍ അധികം ബ്രിട്ടീഷുകാര്‍ വധിക്കപ്പെട്ടുവെങ്കിലും അവസാനം ഓപ്പച്ചങ്കാനോയെയും പിടികൂടി തടവിലാക്കി. 1646-ല്‍ത്തന്നെ ഇദ്ദേഹം ഒരു കാവല്‍ക്കാരന്റെ വെടിയേറ്റ്‌ മരിച്ചു.
-
(ടി.പി. ശങ്കരന്‍കുട്ടി നായർ)
+
(ടി.പി. ശങ്കരന്‍കുട്ടി നായര്‍)

Current revision as of 09:14, 7 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍