This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒജിബ്വാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ojibwe) |
Mksol (സംവാദം | സംഭാവനകള്‍) (→Ojibwe) |
||
വരി 4: | വരി 4: | ||
== Ojibwe == | == Ojibwe == | ||
- | |||
- | |||
[[ചിത്രം:Vol5p617_Arrow-Maker-(Chippewa).jpg|thumb|]] | [[ചിത്രം:Vol5p617_Arrow-Maker-(Chippewa).jpg|thumb|]] | ||
[[ചിത്രം:Vol5p617_Chippewa-Woman-and-Infant.jpg|thumb|]] | [[ചിത്രം:Vol5p617_Chippewa-Woman-and-Infant.jpg|thumb|]] | ||
+ | ഒരു അമേരിന്ത്യന്‍ ജനവർഗം. യു.എസ്സിന്റെയും കാനഡയുടെയും വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ അമേരിന്ത്യന്‍ ജനവർഗം "ചിപ്പെവാ' എന്ന പേരിലും അറിയപ്പെടുന്നു. അൽഗോങ്കിയന്‍ ഭാഷാരൂപമാണ് ഇവർ സംസാരിക്കുന്നത്. സെന്റ് മേരീസ് നനദിക്കും മിഷിഗണിനും സമീപമുള്ള ഒതുങ്ങിയ ഒരു പ്രദേശത്താണ് ഇവർ ആദ്യം താമസിച്ചിരുന്നത്. എന്നാൽ തങ്ങളുടെ തുകൽവ്യാപാരം അഭിവൃദ്ധിപ്പെട്ടതോടുകൂടി ഒജിബ്വാ ജനവർഗം പടിഞ്ഞാറോട്ടുനീങ്ങി. ഇവർ നല്ല യുദ്ധവീരന്മാരാണ്. "ഞൊറിവുകളും ചുളിവുകളും ഉണ്ടാകുന്നതുവരെ പൊരിക്കുക' എന്നർഥമുള്ള ഒജിബ്വാ എന്ന പദം അവരുടെ മൃദുലചർമപാദുകങ്ങളിലെ ഞൊറിവുകളെയും തുന്നൽവേലകളെയും സൂചിപ്പിക്കുന്നു. ഇവരെ "ചിപ്പെവാ' എന്നു വിളിക്കുന്നത് അമേരിക്കന്‍ ബ്യൂറോ ഒഫ് എത്നോളജി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. | ||
+ | |||
യു.എസ്സിലെ ആദിവാസി ജനസംഖ്യയുടെ നല്ലൊരു ശതമാനം ഒജിബ്വാകളാണ്. മിഷിഗണ്‍, മിനസോട്ടാ, മോണ്ടാനാ, നോർത്ത് ഡക്കോട്ട, വിസ്കോണ്‍സിന്‍ തുടങ്ങിയ സ്റ്റേറ്റുകളാണ് പ്രധാനമായും ഇവരുടെ അധിവാസകേന്ദ്രങ്ങള്‍. സമീപകാല കണക്കുകളനുസരിച്ച് ഇവരുടെ ജനസംഖ്യ 220000-ത്തോളമാണ്. ഇവരിൽ 56000 പേർ അമേരിക്കയിലും ശേഷിച്ചവർ കാനഡയിലും വസിക്കുന്നു. | യു.എസ്സിലെ ആദിവാസി ജനസംഖ്യയുടെ നല്ലൊരു ശതമാനം ഒജിബ്വാകളാണ്. മിഷിഗണ്‍, മിനസോട്ടാ, മോണ്ടാനാ, നോർത്ത് ഡക്കോട്ട, വിസ്കോണ്‍സിന്‍ തുടങ്ങിയ സ്റ്റേറ്റുകളാണ് പ്രധാനമായും ഇവരുടെ അധിവാസകേന്ദ്രങ്ങള്‍. സമീപകാല കണക്കുകളനുസരിച്ച് ഇവരുടെ ജനസംഖ്യ 220000-ത്തോളമാണ്. ഇവരിൽ 56000 പേർ അമേരിക്കയിലും ശേഷിച്ചവർ കാനഡയിലും വസിക്കുന്നു. | ||
ആദ്യകാലങ്ങളിൽ വേട്ടയാടിയും വനാന്തരങ്ങളിലലഞ്ഞ് കായ്കനികള്‍ ശേഖരിച്ചും ജീവിതം നയിച്ചുപോന്ന ഈ വനവാസികള്‍ ഇന്ന് സമകാലീനലോകവുമായി വളരെയധികം പൊരുത്തപ്പെട്ടുപോകുന്ന ജീവിതരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പണ്ടുകാലം മുതൽതന്നെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുമായി ഇഴുകിച്ചേർന്നു പോകുന്നതിനുള്ള ഇവരുടെ കഴിവു പ്രഖ്യാതമാണ്. ഒരു കാലത്തും അവർ രാഷ്ട്രീയമായി ഐകരൂപ്യം വന്ന ഒരു ജനതയായിരുന്നില്ല. | ആദ്യകാലങ്ങളിൽ വേട്ടയാടിയും വനാന്തരങ്ങളിലലഞ്ഞ് കായ്കനികള്‍ ശേഖരിച്ചും ജീവിതം നയിച്ചുപോന്ന ഈ വനവാസികള്‍ ഇന്ന് സമകാലീനലോകവുമായി വളരെയധികം പൊരുത്തപ്പെട്ടുപോകുന്ന ജീവിതരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പണ്ടുകാലം മുതൽതന്നെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുമായി ഇഴുകിച്ചേർന്നു പോകുന്നതിനുള്ള ഇവരുടെ കഴിവു പ്രഖ്യാതമാണ്. ഒരു കാലത്തും അവർ രാഷ്ട്രീയമായി ഐകരൂപ്യം വന്ന ഒരു ജനതയായിരുന്നില്ല. | ||
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹെന്റി ആർ. സ്കൂള്‍ ക്രാഫ്റ്റ് ഒജിബ്വാകളുടെ പുരാണേതിഹാസങ്ങളെക്കുറിച്ചു നടത്തിയ പഠനത്തെ ആസ്പദമാക്കി, ദി സോങ് ഒഫ് ഹിയാവതാ (1855) എന്ന പേരിൽ ലോങ്ഫെലോ എഴുതിയ റൊമാന്റിക് കാവ്യം സാഹിത്യത്തിൽ ഒജിബ്വാകള്ക്ക് വളരെയധികം പ്രസിദ്ധിയുണ്ടാക്കിക്കൊടുത്തു. | 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹെന്റി ആർ. സ്കൂള്‍ ക്രാഫ്റ്റ് ഒജിബ്വാകളുടെ പുരാണേതിഹാസങ്ങളെക്കുറിച്ചു നടത്തിയ പഠനത്തെ ആസ്പദമാക്കി, ദി സോങ് ഒഫ് ഹിയാവതാ (1855) എന്ന പേരിൽ ലോങ്ഫെലോ എഴുതിയ റൊമാന്റിക് കാവ്യം സാഹിത്യത്തിൽ ഒജിബ്വാകള്ക്ക് വളരെയധികം പ്രസിദ്ധിയുണ്ടാക്കിക്കൊടുത്തു. |
09:13, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒജിബ്വാ
Ojibwe
ഒരു അമേരിന്ത്യന്‍ ജനവർഗം. യു.എസ്സിന്റെയും കാനഡയുടെയും വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ അമേരിന്ത്യന്‍ ജനവർഗം "ചിപ്പെവാ' എന്ന പേരിലും അറിയപ്പെടുന്നു. അൽഗോങ്കിയന്‍ ഭാഷാരൂപമാണ് ഇവർ സംസാരിക്കുന്നത്. സെന്റ് മേരീസ് നനദിക്കും മിഷിഗണിനും സമീപമുള്ള ഒതുങ്ങിയ ഒരു പ്രദേശത്താണ് ഇവർ ആദ്യം താമസിച്ചിരുന്നത്. എന്നാൽ തങ്ങളുടെ തുകൽവ്യാപാരം അഭിവൃദ്ധിപ്പെട്ടതോടുകൂടി ഒജിബ്വാ ജനവർഗം പടിഞ്ഞാറോട്ടുനീങ്ങി. ഇവർ നല്ല യുദ്ധവീരന്മാരാണ്. "ഞൊറിവുകളും ചുളിവുകളും ഉണ്ടാകുന്നതുവരെ പൊരിക്കുക' എന്നർഥമുള്ള ഒജിബ്വാ എന്ന പദം അവരുടെ മൃദുലചർമപാദുകങ്ങളിലെ ഞൊറിവുകളെയും തുന്നൽവേലകളെയും സൂചിപ്പിക്കുന്നു. ഇവരെ "ചിപ്പെവാ' എന്നു വിളിക്കുന്നത് അമേരിക്കന്‍ ബ്യൂറോ ഒഫ് എത്നോളജി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
യു.എസ്സിലെ ആദിവാസി ജനസംഖ്യയുടെ നല്ലൊരു ശതമാനം ഒജിബ്വാകളാണ്. മിഷിഗണ്‍, മിനസോട്ടാ, മോണ്ടാനാ, നോർത്ത് ഡക്കോട്ട, വിസ്കോണ്‍സിന്‍ തുടങ്ങിയ സ്റ്റേറ്റുകളാണ് പ്രധാനമായും ഇവരുടെ അധിവാസകേന്ദ്രങ്ങള്‍. സമീപകാല കണക്കുകളനുസരിച്ച് ഇവരുടെ ജനസംഖ്യ 220000-ത്തോളമാണ്. ഇവരിൽ 56000 പേർ അമേരിക്കയിലും ശേഷിച്ചവർ കാനഡയിലും വസിക്കുന്നു. ആദ്യകാലങ്ങളിൽ വേട്ടയാടിയും വനാന്തരങ്ങളിലലഞ്ഞ് കായ്കനികള്‍ ശേഖരിച്ചും ജീവിതം നയിച്ചുപോന്ന ഈ വനവാസികള്‍ ഇന്ന് സമകാലീനലോകവുമായി വളരെയധികം പൊരുത്തപ്പെട്ടുപോകുന്ന ജീവിതരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പണ്ടുകാലം മുതൽതന്നെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുമായി ഇഴുകിച്ചേർന്നു പോകുന്നതിനുള്ള ഇവരുടെ കഴിവു പ്രഖ്യാതമാണ്. ഒരു കാലത്തും അവർ രാഷ്ട്രീയമായി ഐകരൂപ്യം വന്ന ഒരു ജനതയായിരുന്നില്ല.
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹെന്റി ആർ. സ്കൂള്‍ ക്രാഫ്റ്റ് ഒജിബ്വാകളുടെ പുരാണേതിഹാസങ്ങളെക്കുറിച്ചു നടത്തിയ പഠനത്തെ ആസ്പദമാക്കി, ദി സോങ് ഒഫ് ഹിയാവതാ (1855) എന്ന പേരിൽ ലോങ്ഫെലോ എഴുതിയ റൊമാന്റിക് കാവ്യം സാഹിത്യത്തിൽ ഒജിബ്വാകള്ക്ക് വളരെയധികം പ്രസിദ്ധിയുണ്ടാക്കിക്കൊടുത്തു.