This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓകുമ ഷിഗെനൊബു (1838 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓകുമ ഷിഗെനൊബു (1838 - 1922) == == Okuma Shigenobu == ജപ്പാനിലെ അഞ്ചാമത്തെ പ്രധാനമ...)
(Okuma Shigenobu)
വരി 4: വരി 4:
== Okuma Shigenobu ==
== Okuma Shigenobu ==
-
 
+
[[ചിത്രം:Vol5p729_Okuma_Shigenobu.jpg|thumb|]]
ജപ്പാനിലെ അഞ്ചാമത്തെ പ്രധാനമന്തി. 1838 മാ. 11-ന്‌ ജനിച്ചു. ചെറുപ്പത്തിൽത്തന്നെ ഇദ്ദേഹം വ്യവസ്ഥാപിത ഭരണസമ്പ്രദായത്തിന്റെ വക്താവും ഫ്യൂഡൽ-വിരുദ്ധചിന്താഗതിയുടെ പ്രചാരകനുമായി മാറി. ഷോഗണ്‍ ഭരണാധികാരികള്‍ക്കെതിരായുള്ള 1867-68 കാലത്തെ വിപ്ലവം സംഘടിപ്പിച്ച നേതാക്കളിൽ ഒരാളായിരുന്നു ഓകുമ. പുനഃസംഘടിപ്പിക്കപ്പെട്ട ഗവണ്‍മെന്റിൽ ഇദ്ദേഹം ധനകാര്യമന്ത്രിയായി (1869-1881). ജപ്പാന്റെ സാമ്പത്തികനില ഭദ്രമാക്കുവാനും രാജ്യത്തെ ആധുനികവത്‌കരിക്കുവാനും ഇദ്ദേഹം ശ്രമിച്ചു. ഓകുമ 1882-ൽ റിക്കെന്‍ കൈഷിന്‌തൊപാർട്ടി (പുരോഗമനപാർട്ടി) പുനഃസംഘടിപ്പിച്ചു. പാർലമെന്ററി സമ്പ്രദായത്തിലേക്കുള്ള ജപ്പാന്റെ പ്രയാണത്തിനു വേഗതകൂട്ടുവാന്‍ ഈ പാർട്ടി ശക്തിയായി വാദിച്ചു. തന്റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും മൂലം ഇദ്ദേഹം ഗവണ്‍മെന്റിൽനിന്നു പുറത്താക്കപ്പെട്ടു. എന്നാൽ പൊതുജനസമ്മർദംമൂലം വിദേശകാര്യമന്ത്രിയായി ഗവണ്‍മെന്റിൽ പങ്കുചേരുവാന്‍ ഓകുമയ്‌ക്കു കഴിഞ്ഞു (1888-89). തുടർന്ന്‌ കെന്‍സിതോ (വ്യവസ്ഥാപിത) പാർട്ടിയുടെ സ്ഥാപകനേതാക്കന്മാരിലൊരാളായി പ്രത്യക്ഷപ്പെട്ട ഓകുമ 1898-ൽ ഹ്രസ്വകാലം ജപ്പാനിലെ പ്രധാനമന്ത്രിയായി.

1907-ൽ ഒകുമ സജീവരാഷ്‌ട്രീയത്തിൽനിന്നു  
1907-ൽ ഒകുമ സജീവരാഷ്‌ട്രീയത്തിൽനിന്നു  
പിന്മാറി. വസേദ സർവകലാശാലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഒന്നാം ലോകയുദ്ധാരംഭത്തോടെ ഗവണ്‍മെന്റിനെ നയിക്കുവാന്‍ ഓകുമ ക്ഷണിക്കപ്പെട്ടു. ഓകുമ വീണ്ടും പ്രധാനമന്ത്രിയായി. ഇക്കാലത്താണ്‌ ജപ്പാന്‍ ജർമനിയോടു യുദ്ധം പ്രഖ്യാപിച്ചതും ചൈനയുടെ മേൽ "21 ആവശ്യങ്ങള്‍' ഉന്നയിച്ചതും. 1916-ൽ അനാരോഗ്യംമൂലം ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. 1922 ജനു. 10-നു ടോക്കിയോയിൽ അന്തരിച്ചു.

07:35, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓകുമ ഷിഗെനൊബു (1838 - 1922)

Okuma Shigenobu

ജപ്പാനിലെ അഞ്ചാമത്തെ പ്രധാനമന്തി. 1838 മാ. 11-ന്‌ ജനിച്ചു. ചെറുപ്പത്തിൽത്തന്നെ ഇദ്ദേഹം വ്യവസ്ഥാപിത ഭരണസമ്പ്രദായത്തിന്റെ വക്താവും ഫ്യൂഡൽ-വിരുദ്ധചിന്താഗതിയുടെ പ്രചാരകനുമായി മാറി. ഷോഗണ്‍ ഭരണാധികാരികള്‍ക്കെതിരായുള്ള 1867-68 കാലത്തെ വിപ്ലവം സംഘടിപ്പിച്ച നേതാക്കളിൽ ഒരാളായിരുന്നു ഓകുമ. പുനഃസംഘടിപ്പിക്കപ്പെട്ട ഗവണ്‍മെന്റിൽ ഇദ്ദേഹം ധനകാര്യമന്ത്രിയായി (1869-1881). ജപ്പാന്റെ സാമ്പത്തികനില ഭദ്രമാക്കുവാനും രാജ്യത്തെ ആധുനികവത്‌കരിക്കുവാനും ഇദ്ദേഹം ശ്രമിച്ചു. ഓകുമ 1882-ൽ റിക്കെന്‍ കൈഷിന്‌തൊപാർട്ടി (പുരോഗമനപാർട്ടി) പുനഃസംഘടിപ്പിച്ചു. പാർലമെന്ററി സമ്പ്രദായത്തിലേക്കുള്ള ജപ്പാന്റെ പ്രയാണത്തിനു വേഗതകൂട്ടുവാന്‍ ഈ പാർട്ടി ശക്തിയായി വാദിച്ചു. തന്റെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും മൂലം ഇദ്ദേഹം ഗവണ്‍മെന്റിൽനിന്നു പുറത്താക്കപ്പെട്ടു. എന്നാൽ പൊതുജനസമ്മർദംമൂലം വിദേശകാര്യമന്ത്രിയായി ഗവണ്‍മെന്റിൽ പങ്കുചേരുവാന്‍ ഓകുമയ്‌ക്കു കഴിഞ്ഞു (1888-89). തുടർന്ന്‌ കെന്‍സിതോ (വ്യവസ്ഥാപിത) പാർട്ടിയുടെ സ്ഥാപകനേതാക്കന്മാരിലൊരാളായി പ്രത്യക്ഷപ്പെട്ട ഓകുമ 1898-ൽ ഹ്രസ്വകാലം ജപ്പാനിലെ പ്രധാനമന്ത്രിയായി. 1907-ൽ ഒകുമ സജീവരാഷ്‌ട്രീയത്തിൽനിന്നു

പിന്മാറി. വസേദ സർവകലാശാലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഒന്നാം ലോകയുദ്ധാരംഭത്തോടെ ഗവണ്‍മെന്റിനെ നയിക്കുവാന്‍ ഓകുമ ക്ഷണിക്കപ്പെട്ടു. ഓകുമ വീണ്ടും പ്രധാനമന്ത്രിയായി. ഇക്കാലത്താണ്‌ ജപ്പാന്‍ ജർമനിയോടു യുദ്ധം പ്രഖ്യാപിച്ചതും ചൈനയുടെ മേൽ "21 ആവശ്യങ്ങള്‍' ഉന്നയിച്ചതും. 1916-ൽ അനാരോഗ്യംമൂലം ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. 1922 ജനു. 10-നു ടോക്കിയോയിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍