This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒളിമ്പസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒളിമ്പസ്‌ == == Olympus == 1. പുരാതന ഗ്രീസിലെയും ഏഷ്യാമൈനറിലെയും നിര...)
(Olympus)
 
വരി 5: വരി 5:
== Olympus ==
== Olympus ==
-
1. പുരാതന ഗ്രീസിലെയും ഏഷ്യാമൈനറിലെയും നിരവധി പർവതനിരകളുടെ കൂട്ടായ പേര്‌. തെസ്സാലിയെയും മാസിഡോണിയയെയും വേർതിരിക്കുന്ന ഗ്രീസിലെ ഏറ്റവും ഉയരംകൂടിയ പർവതനിരകളാണ്‌ ഇവയിൽ പ്രധാനം. ഏറ്റവും ഉയരംകൂടിയ കൊടുമുടിക്ക്‌ 2,917 മീ. പൊക്കമുണ്ട്‌. ഗ്രീക്ക്‌ പുരാണങ്ങളനുസരിച്ച്‌ ഈ പർവതനിരകളുടെ ശിഖരങ്ങളിലാണ്‌ ഗ്രീക്ക്‌ ദേവതകളുടെ ആലയങ്ങള്‍; ഈ ആലയങ്ങള്‍ ഹെഫേസ്റ്റസ്‌ എന്നു പേരായ ദേവതയാണ്‌ നിർമിച്ചതെന്നും വിശ്വസിച്ചുപോരുന്നു. ഋതുക്കള്‍ എന്നറിയപ്പെട്ടിരുന്ന ദേവതകളാൽ സംരക്ഷിക്കപ്പെട്ടിരുന്ന കവാടമാണ്‌ ഒളിമ്പസ്സിലേക്കുള്ള പ്രവേശനദ്വാരം. ദേവതകളുടെ രാജാവായ സ്യൂസിന്റെ സിംഹാസനം ഒളിമ്പസ്സിലാണ്‌. സ്യൂസ്‌ അദ്ദേഹത്തിന്റെ പത്‌നി ഹേര, സമുദ്രദേവതയും സ്യൂസിന്റെ സഹോദരനും ആയ പൊസൈഡോണ്‍, പാതാളദേവതയും സ്യൂസിന്റെ മറ്റൊരു സഹോദരനും ആയ ഹേഡ്‌സ്‌, സഹോദരിയായ ഹെസ്റ്റ്യ, പുത്രിമാരായ അഥീന, ആർട്ടെമിസ്‌, അഫ്രാഡൈറ്റ്‌, പുത്രന്മാരായ എറിസ്‌, അപ്പോളൊ, ദൈവദൂതനായ ഹെർമസ്‌, ഹെഫേസ്റ്റസ്‌ എന്നിങ്ങനെ ഗ്രീക്കുദേവതകളിൽ പ്രധാനികളായ 12 പേരുടെ ആലയങ്ങളാണ്‌ ഒളിമ്പസ്സിലുള്ളതെന്നു പറയപ്പെടുന്നു.
+
1. പുരാതന ഗ്രീസിലെയും ഏഷ്യാമൈനറിലെയും നിരവധി പര്‍വതനിരകളുടെ കൂട്ടായ പേര്‌. തെസ്സാലിയെയും മാസിഡോണിയയെയും വേര്‍തിരിക്കുന്ന ഗ്രീസിലെ ഏറ്റവും ഉയരംകൂടിയ പര്‍വതനിരകളാണ്‌ ഇവയില്‍ പ്രധാനം. ഏറ്റവും ഉയരംകൂടിയ കൊടുമുടിക്ക്‌ 2,917 മീ. പൊക്കമുണ്ട്‌. ഗ്രീക്ക്‌ പുരാണങ്ങളനുസരിച്ച്‌ ഈ പര്‍വതനിരകളുടെ ശിഖരങ്ങളിലാണ്‌ ഗ്രീക്ക്‌ ദേവതകളുടെ ആലയങ്ങള്‍; ഈ ആലയങ്ങള്‍ ഹെഫേസ്റ്റസ്‌ എന്നു പേരായ ദേവതയാണ്‌ നിര്‍മിച്ചതെന്നും വിശ്വസിച്ചുപോരുന്നു. ഋതുക്കള്‍ എന്നറിയപ്പെട്ടിരുന്ന ദേവതകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്ന കവാടമാണ്‌ ഒളിമ്പസ്സിലേക്കുള്ള പ്രവേശനദ്വാരം. ദേവതകളുടെ രാജാവായ സ്യൂസിന്റെ സിംഹാസനം ഒളിമ്പസ്സിലാണ്‌. സ്യൂസ്‌ അദ്ദേഹത്തിന്റെ പത്‌നി ഹേര, സമുദ്രദേവതയും സ്യൂസിന്റെ സഹോദരനും ആയ പൊസൈഡോണ്‍, പാതാളദേവതയും സ്യൂസിന്റെ മറ്റൊരു സഹോദരനും ആയ ഹേഡ്‌സ്‌, സഹോദരിയായ ഹെസ്റ്റ്യ, പുത്രിമാരായ അഥീന, ആര്‍ട്ടെമിസ്‌, അഫ്രാഡൈറ്റ്‌, പുത്രന്മാരായ എറിസ്‌, അപ്പോളൊ, ദൈവദൂതനായ ഹെര്‍മസ്‌, ഹെഫേസ്റ്റസ്‌ എന്നിങ്ങനെ ഗ്രീക്കുദേവതകളില്‍ പ്രധാനികളായ 12 പേരുടെ ആലയങ്ങളാണ്‌ ഒളിമ്പസ്സിലുള്ളതെന്നു പറയപ്പെടുന്നു.  
-
പില്‌ക്കാല ഗ്രീക്കു സാഹിത്യകാരന്മാർ ഗ്രീക്കുദേവതകളുടെ ആലയസ്ഥാനം മഞ്ഞുമൂടിയ ഒളിമ്പസ്‌ അല്ല എന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌.
+
-
2. ലിസിയയിലെ ഒരു നഗരത്തിനും ഈ പേരുണ്ടായിരുന്നു. തുർക്കിയിലെ ഉലുഡാഗ എന്നറിയപ്പെടുന്ന പർവതനിരകളുടെ പേരും ഒളിമ്പസ്‌ എന്നാണ്‌. സൈപ്രസ്സിലെ തൂഡോസ്‌ പർവതത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഒളിമ്പസ്‌ എന്ന പേരിലറിയപ്പെട്ടിരുന്നു.
+
പില്‌ക്കാല ഗ്രീക്കു സാഹിത്യകാരന്മാര്‍ ഗ്രീക്കുദേവതകളുടെ ആലയസ്ഥാനം മഞ്ഞുമൂടിയ ഒളിമ്പസ്‌ അല്ല എന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌.
 +
 
 +
2. ലിസിയയിലെ ഒരു നഗരത്തിനും ഈ പേരുണ്ടായിരുന്നു. തുര്‍ക്കിയിലെ ഉലുഡാഗ എന്നറിയപ്പെടുന്ന പര്‍വതനിരകളുടെ പേരും ഒളിമ്പസ്‌ എന്നാണ്‌. സൈപ്രസ്സിലെ തൂഡോസ്‌ പര്‍വതത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഒളിമ്പസ്‌ എന്ന പേരിലറിയപ്പെട്ടിരുന്നു.

Current revision as of 09:05, 8 ഓഗസ്റ്റ്‌ 2014

ഒളിമ്പസ്‌

Olympus

1. പുരാതന ഗ്രീസിലെയും ഏഷ്യാമൈനറിലെയും നിരവധി പര്‍വതനിരകളുടെ കൂട്ടായ പേര്‌. തെസ്സാലിയെയും മാസിഡോണിയയെയും വേര്‍തിരിക്കുന്ന ഗ്രീസിലെ ഏറ്റവും ഉയരംകൂടിയ പര്‍വതനിരകളാണ്‌ ഇവയില്‍ പ്രധാനം. ഏറ്റവും ഉയരംകൂടിയ കൊടുമുടിക്ക്‌ 2,917 മീ. പൊക്കമുണ്ട്‌. ഗ്രീക്ക്‌ പുരാണങ്ങളനുസരിച്ച്‌ ഈ പര്‍വതനിരകളുടെ ശിഖരങ്ങളിലാണ്‌ ഗ്രീക്ക്‌ ദേവതകളുടെ ആലയങ്ങള്‍; ഈ ആലയങ്ങള്‍ ഹെഫേസ്റ്റസ്‌ എന്നു പേരായ ദേവതയാണ്‌ നിര്‍മിച്ചതെന്നും വിശ്വസിച്ചുപോരുന്നു. ഋതുക്കള്‍ എന്നറിയപ്പെട്ടിരുന്ന ദേവതകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്ന കവാടമാണ്‌ ഒളിമ്പസ്സിലേക്കുള്ള പ്രവേശനദ്വാരം. ദേവതകളുടെ രാജാവായ സ്യൂസിന്റെ സിംഹാസനം ഒളിമ്പസ്സിലാണ്‌. സ്യൂസ്‌ അദ്ദേഹത്തിന്റെ പത്‌നി ഹേര, സമുദ്രദേവതയും സ്യൂസിന്റെ സഹോദരനും ആയ പൊസൈഡോണ്‍, പാതാളദേവതയും സ്യൂസിന്റെ മറ്റൊരു സഹോദരനും ആയ ഹേഡ്‌സ്‌, സഹോദരിയായ ഹെസ്റ്റ്യ, പുത്രിമാരായ അഥീന, ആര്‍ട്ടെമിസ്‌, അഫ്രാഡൈറ്റ്‌, പുത്രന്മാരായ എറിസ്‌, അപ്പോളൊ, ദൈവദൂതനായ ഹെര്‍മസ്‌, ഹെഫേസ്റ്റസ്‌ എന്നിങ്ങനെ ഗ്രീക്കുദേവതകളില്‍ പ്രധാനികളായ 12 പേരുടെ ആലയങ്ങളാണ്‌ ഒളിമ്പസ്സിലുള്ളതെന്നു പറയപ്പെടുന്നു.

പില്‌ക്കാല ഗ്രീക്കു സാഹിത്യകാരന്മാര്‍ ഗ്രീക്കുദേവതകളുടെ ആലയസ്ഥാനം മഞ്ഞുമൂടിയ ഒളിമ്പസ്‌ അല്ല എന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌.

2. ലിസിയയിലെ ഒരു നഗരത്തിനും ഈ പേരുണ്ടായിരുന്നു. തുര്‍ക്കിയിലെ ഉലുഡാഗ എന്നറിയപ്പെടുന്ന പര്‍വതനിരകളുടെ പേരും ഒളിമ്പസ്‌ എന്നാണ്‌. സൈപ്രസ്സിലെ തൂഡോസ്‌ പര്‍വതത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഒളിമ്പസ്‌ എന്ന പേരിലറിയപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍