This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബ്‌സ്റ്റട്രിക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒബ്‌സ്റ്റട്രിക്‌സ്‌ == == Obstetrics == പ്രസൂതിവിജ്ഞാനം. ഗർഭം, പ്രസവം,...)
(Obstetrics)
 
വരി 5: വരി 5:
== Obstetrics ==
== Obstetrics ==
-
പ്രസൂതിവിജ്ഞാനം. ഗർഭം, പ്രസവം, പ്രസവാനന്തരകാലം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന വൈദ്യശാസ്‌ത്രശാഖയാണിത്‌. ഒരു ജീവിയുടെ ജനനത്തിനുമുമ്പുള്ള കാലഘട്ടം പ്രയാസമേറിയതാണ്‌. ഗർഭാധാനസമയത്ത്‌ സരളമായ ഏകകോശരൂപത്തിൽ ആരംഭിക്കുന്ന അത്‌ ഗർഭാവാസകാലം കൊണ്ട്‌-മനുഷ്യരുടെ വിഷയത്തിൽ ഒമ്പതുമാസം-വിശിഷ്‌ടാവയവ സങ്കീർണമായ ഒരു ജീവിയായി ജനിക്കുകയാണു ചെയ്യുന്നത്‌. ഈ വർധനപ്രക്രിയ ദീർഘവും സങ്കീർണവുമാകയാൽ ചില പിശകുകള്‍ വല്ലപ്പോഴും വന്നുപോകുവാനിടയുണ്ട്‌. അതാതുസമയത്ത്‌ കണ്ടുപിടിച്ച്‌ അവ തിരുത്താനുള്ള നിർദേശം നല്‌കി സഹായിക്കുന്നത്‌ ഈ ശാസ്‌ത്രശാഖയാണ്‌. സ്‌ത്രീകളുടെ പ്രത്യുത്‌പാദനാവയവങ്ങള്‍, ഗർഭസ്ഥശിശു, പ്രസവം, ശിശുപരിചരണം, ഗർഭകാലപരിചണം എന്നിവയുള്‍പ്പെട്ട ശുശ്രൂഷശാസ്‌ത്രമാണ്‌ ഒബ്‌സ്റ്റെട്രിക്‌സ്‌.
+
പ്രസൂതിവിജ്ഞാനം. ഗര്‍ഭം, പ്രസവം, പ്രസവാനന്തരകാലം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന വൈദ്യശാസ്‌ത്രശാഖയാണിത്‌. ഒരു ജീവിയുടെ ജനനത്തിനുമുമ്പുള്ള കാലഘട്ടം പ്രയാസമേറിയതാണ്‌. ഗര്‍ഭാധാനസമയത്ത്‌ സരളമായ ഏകകോശരൂപത്തില്‍ ആരംഭിക്കുന്ന അത്‌ ഗര്‍ഭാവാസകാലം കൊണ്ട്‌-മനുഷ്യരുടെ വിഷയത്തില്‍ ഒമ്പതുമാസം-വിശിഷ്‌ടാവയവ സങ്കീര്‍ണമായ ഒരു ജീവിയായി ജനിക്കുകയാണു ചെയ്യുന്നത്‌. ഈ വര്‍ധനപ്രക്രിയ ദീര്‍ഘവും സങ്കീര്‍ണവുമാകയാല്‍ ചില പിശകുകള്‍ വല്ലപ്പോഴും വന്നുപോകുവാനിടയുണ്ട്‌. അതാതുസമയത്ത്‌ കണ്ടുപിടിച്ച്‌ അവ തിരുത്താനുള്ള നിര്‍ദേശം നല്‌കി സഹായിക്കുന്നത്‌ ഈ ശാസ്‌ത്രശാഖയാണ്‌. സ്‌ത്രീകളുടെ പ്രത്യുത്‌പാദനാവയവങ്ങള്‍, ഗര്‍ഭസ്ഥശിശു, പ്രസവം, ശിശുപരിചരണം, ഗര്‍ഭകാലപരിചണം എന്നിവയുള്‍പ്പെട്ട ശുശ്രൂഷശാസ്‌ത്രമാണ്‌ ഒബ്‌സ്റ്റെട്രിക്‌സ്‌.
-
ഗർഭത്തിൽ ഭ്രൂണം അന്ധകാരത്തിൽ വളരുന്നതുകൊണ്ട്‌ അതിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്‌ പ്രത്യക്ഷമാർഗങ്ങളില്ല; പരോക്ഷമാർഗങ്ങളേയുള്ളൂ. ശാസ്‌ത്രത്തിന്റെ പുരോഗതിമൂലം ഇത്തരം പഠനങ്ങളിൽ വിപ്ലവാത്മകമായ വികാസംവന്നുചേർന്നിട്ടുണ്ട്‌. ഉദാഹരണമായി അള്‍ട്രാ സോണികംവഴി ഗർഭസ്ഥഭ്രൂണപഠനം ഇന്നു മിക്കവാറും വിജയകരമായി നടത്തിവരുന്നു. ഭ്രൂണത്തിന്റെ വളർച്ചയറിയുന്നതിന്‌ അതിന്റെ തലയുടെ വലുപ്പം അളന്നുകണ്ടുപിടിക്കുന്നത്‌ അള്‍ട്രാസോണികം വഴിയാണ്‌. വിശ്വസനീയമാണ്‌ ഈ രീതിയിൽ ലഭ്യമാക്കാവുന്ന നിഗമനങ്ങള്‍. പ്രസൂതിവിജ്ഞാനത്തിൽ വൈദഗ്‌ധ്യമുള്ളവരുടെ ചുമതലയിൽപ്പെട്ടതാണ്‌ ഗർഭസ്ഥശിശുവിന്റെ പോഷണം ന്യായമായി നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടതും ആവശ്യമായ നിർദേശങ്ങള്‍ നല്‌കേണ്ടതും. മറുപിള്ള (ുഹമരലിമേ) വഴിക്കാണ്‌ ഗർഭസ്ഥശിശുവിന്‌ പോഷണം ലഭിക്കുന്നത്‌. അതിന്റെ പ്രവർത്തനക്ഷമത കുറയുന്നത്‌ ശിശുവിന്റെ പോഷണത്തെ ബാധിക്കും. ഗർഭാശയത്തിൽ മറുപിള്ളയുടെ ബന്ധസ്ഥാനത്തെപ്പറ്റിയുള്ള അറിവ്‌ പ്രാധാന്യമുള്ള ഒരു സംഗതിയാണ്‌. ഈ രണ്ടുവിഷയത്തിലും പ്രസൂതിവിജ്ഞാനത്തിന്‌ ഗൗരവമേറിയ പങ്കുവഹിക്കാന്‍ സാധിക്കുന്നു. ഗർഭത്തിൽ ഒന്നിലധികം കുഞ്ഞുങ്ങള്‍ വളരുന്നുണ്ടെങ്കിൽ അതു കാലേക്കൂട്ടി മനസ്സിലാക്കി ഗർഭിണിയെ അറിയിക്കുക; ഗർഭകാലത്ത്‌ സ്‌ത്രീയുടെ രക്തം, മൂത്രം മുതലായവ പരിശോധിച്ച്‌ ന്യൂനതകളുണ്ടെങ്കിൽ ചികിത്സിക്കുക; പ്രസവകാലമടുക്കുമ്പോള്‍ ഗർഭസ്ഥശിശുവിന്റെ കിടപ്പിനെപ്പറ്റി പഠനം നടത്തി പ്രസവസമയത്ത്‌ ഉചിതമായ നടപടികള്‍ സ്വീകരിക്കുക; പ്രസവാനന്തരം സ്‌ത്രീക്കു മാതൃകൃത്യനിർവഹണത്തിനുവേണ്ട ഉപദേശങ്ങള്‍ നല്‌കുക; ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നിർദേശങ്ങള്‍ നല്‌കുക എന്നിവയെല്ലാം പ്രസൂതിവിജ്ഞാനത്തിന്റെ പരിധിയിൽപ്പെടുന്ന കാര്യങ്ങളാണ്‌. എക്‌ടോപിക്‌ പ്രഗ്നന്‍സി, (ഫെലോപിയന്‍ കുഴലിലോ അണ്ഡാശയത്തിലോ ഭ്രൂണത്തിന്റെ വളർച്ച), ഗർഭസ്ഥശിശുവിന്റെ ചലനത്തിലും കിടപ്പിലുമുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധാപൂർവം നിരീക്ഷിച്ചുമനസ്സിലാക്കാനുള്ള സങ്കേതങ്ങള്‍ ഈ ശാസ്‌ത്രത്തിലുണ്ട്‌. പ്രസൂതിവിജ്ഞാനം ഇന്ന്‌ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ടെസ്റ്റ്‌ട്യൂബ്‌ ശിശുക്കളുടെ ആവിർഭാവം (അമേരിക്കയിലും ഇന്ത്യയിലും) വെട്ടിത്തുറന്നിട്ടുള്ള നവീനമാർഗം ശാസ്‌ത്രശാഖയിൽ സ്‌ഫോടനാത്മകങ്ങളായ പരിവർത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. നോ. പ്രസൂതിവിജ്ഞാനം
+
ഗര്‍ഭത്തില്‍ ഭ്രൂണം അന്ധകാരത്തില്‍ വളരുന്നതുകൊണ്ട്‌ അതിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്‌ പ്രത്യക്ഷമാര്‍ഗങ്ങളില്ല; പരോക്ഷമാര്‍ഗങ്ങളേയുള്ളൂ. ശാസ്‌ത്രത്തിന്റെ പുരോഗതിമൂലം ഇത്തരം പഠനങ്ങളില്‍ വിപ്ലവാത്മകമായ വികാസംവന്നുചേര്‍ന്നിട്ടുണ്ട്‌. ഉദാഹരണമായി അള്‍ട്രാ സോണികംവഴി ഗര്‍ഭസ്ഥഭ്രൂണപഠനം ഇന്നു മിക്കവാറും വിജയകരമായി നടത്തിവരുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയറിയുന്നതിന്‌ അതിന്റെ തലയുടെ വലുപ്പം അളന്നുകണ്ടുപിടിക്കുന്നത്‌ അള്‍ട്രാസോണികം വഴിയാണ്‌. വിശ്വസനീയമാണ്‌ ഈ രീതിയില്‍ ലഭ്യമാക്കാവുന്ന നിഗമനങ്ങള്‍. പ്രസൂതിവിജ്ഞാനത്തില്‍ വൈദഗ്‌ധ്യമുള്ളവരുടെ ചുമതലയില്‍പ്പെട്ടതാണ്‌ ഗര്‍ഭസ്ഥശിശുവിന്റെ പോഷണം ന്യായമായി നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‌കേണ്ടതും. മറുപിള്ള (ുഹമരലിമേ) വഴിക്കാണ്‌ ഗര്‍ഭസ്ഥശിശുവിന്‌ പോഷണം ലഭിക്കുന്നത്‌. അതിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നത്‌ ശിശുവിന്റെ പോഷണത്തെ ബാധിക്കും. ഗര്‍ഭാശയത്തില്‍ മറുപിള്ളയുടെ ബന്ധസ്ഥാനത്തെപ്പറ്റിയുള്ള അറിവ്‌ പ്രാധാന്യമുള്ള ഒരു സംഗതിയാണ്‌. ഈ രണ്ടുവിഷയത്തിലും പ്രസൂതിവിജ്ഞാനത്തിന്‌ ഗൗരവമേറിയ പങ്കുവഹിക്കാന്‍ സാധിക്കുന്നു. ഗര്‍ഭത്തില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതു കാലേക്കൂട്ടി മനസ്സിലാക്കി ഗര്‍ഭിണിയെ അറിയിക്കുക; ഗര്‍ഭകാലത്ത്‌ സ്‌ത്രീയുടെ രക്തം, മൂത്രം മുതലായവ പരിശോധിച്ച്‌ ന്യൂനതകളുണ്ടെങ്കില്‍ ചികിത്സിക്കുക; പ്രസവകാലമടുക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പിനെപ്പറ്റി പഠനം നടത്തി പ്രസവസമയത്ത്‌ ഉചിതമായ നടപടികള്‍ സ്വീകരിക്കുക; പ്രസവാനന്തരം സ്‌ത്രീക്കു മാതൃകൃത്യനിര്‍വഹണത്തിനുവേണ്ട ഉപദേശങ്ങള്‍ നല്‌കുക; ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‌കുക എന്നിവയെല്ലാം പ്രസൂതിവിജ്ഞാനത്തിന്റെ പരിധിയില്‍പ്പെടുന്ന കാര്യങ്ങളാണ്‌. എക്‌ടോപിക്‌ പ്രഗ്നന്‍സി, (ഫെലോപിയന്‍ കുഴലിലോ അണ്ഡാശയത്തിലോ ഭ്രൂണത്തിന്റെ വളര്‍ച്ച), ഗര്‍ഭസ്ഥശിശുവിന്റെ ചലനത്തിലും കിടപ്പിലുമുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുമനസ്സിലാക്കാനുള്ള സങ്കേതങ്ങള്‍ ഈ ശാസ്‌ത്രത്തിലുണ്ട്‌. പ്രസൂതിവിജ്ഞാനം ഇന്ന്‌ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ടെസ്റ്റ്‌ട്യൂബ്‌ ശിശുക്കളുടെ ആവിര്‍ഭാവം (അമേരിക്കയിലും ഇന്ത്യയിലും) വെട്ടിത്തുറന്നിട്ടുള്ള നവീനമാര്‍ഗം ശാസ്‌ത്രശാഖയില്‍ സ്‌ഫോടനാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. നോ. പ്രസൂതിവിജ്ഞാനം

Current revision as of 08:55, 8 ഓഗസ്റ്റ്‌ 2014

ഒബ്‌സ്റ്റട്രിക്‌സ്‌

Obstetrics

പ്രസൂതിവിജ്ഞാനം. ഗര്‍ഭം, പ്രസവം, പ്രസവാനന്തരകാലം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന വൈദ്യശാസ്‌ത്രശാഖയാണിത്‌. ഒരു ജീവിയുടെ ജനനത്തിനുമുമ്പുള്ള കാലഘട്ടം പ്രയാസമേറിയതാണ്‌. ഗര്‍ഭാധാനസമയത്ത്‌ സരളമായ ഏകകോശരൂപത്തില്‍ ആരംഭിക്കുന്ന അത്‌ ഗര്‍ഭാവാസകാലം കൊണ്ട്‌-മനുഷ്യരുടെ വിഷയത്തില്‍ ഒമ്പതുമാസം-വിശിഷ്‌ടാവയവ സങ്കീര്‍ണമായ ഒരു ജീവിയായി ജനിക്കുകയാണു ചെയ്യുന്നത്‌. ഈ വര്‍ധനപ്രക്രിയ ദീര്‍ഘവും സങ്കീര്‍ണവുമാകയാല്‍ ചില പിശകുകള്‍ വല്ലപ്പോഴും വന്നുപോകുവാനിടയുണ്ട്‌. അതാതുസമയത്ത്‌ കണ്ടുപിടിച്ച്‌ അവ തിരുത്താനുള്ള നിര്‍ദേശം നല്‌കി സഹായിക്കുന്നത്‌ ഈ ശാസ്‌ത്രശാഖയാണ്‌. സ്‌ത്രീകളുടെ പ്രത്യുത്‌പാദനാവയവങ്ങള്‍, ഗര്‍ഭസ്ഥശിശു, പ്രസവം, ശിശുപരിചരണം, ഗര്‍ഭകാലപരിചണം എന്നിവയുള്‍പ്പെട്ട ശുശ്രൂഷശാസ്‌ത്രമാണ്‌ ഒബ്‌സ്റ്റെട്രിക്‌സ്‌.

ഗര്‍ഭത്തില്‍ ഭ്രൂണം അന്ധകാരത്തില്‍ വളരുന്നതുകൊണ്ട്‌ അതിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്‌ പ്രത്യക്ഷമാര്‍ഗങ്ങളില്ല; പരോക്ഷമാര്‍ഗങ്ങളേയുള്ളൂ. ശാസ്‌ത്രത്തിന്റെ പുരോഗതിമൂലം ഇത്തരം പഠനങ്ങളില്‍ വിപ്ലവാത്മകമായ വികാസംവന്നുചേര്‍ന്നിട്ടുണ്ട്‌. ഉദാഹരണമായി അള്‍ട്രാ സോണികംവഴി ഗര്‍ഭസ്ഥഭ്രൂണപഠനം ഇന്നു മിക്കവാറും വിജയകരമായി നടത്തിവരുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയറിയുന്നതിന്‌ അതിന്റെ തലയുടെ വലുപ്പം അളന്നുകണ്ടുപിടിക്കുന്നത്‌ അള്‍ട്രാസോണികം വഴിയാണ്‌. വിശ്വസനീയമാണ്‌ ഈ രീതിയില്‍ ലഭ്യമാക്കാവുന്ന നിഗമനങ്ങള്‍. പ്രസൂതിവിജ്ഞാനത്തില്‍ വൈദഗ്‌ധ്യമുള്ളവരുടെ ചുമതലയില്‍പ്പെട്ടതാണ്‌ ഗര്‍ഭസ്ഥശിശുവിന്റെ പോഷണം ന്യായമായി നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‌കേണ്ടതും. മറുപിള്ള (ുഹമരലിമേ) വഴിക്കാണ്‌ ഗര്‍ഭസ്ഥശിശുവിന്‌ പോഷണം ലഭിക്കുന്നത്‌. അതിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നത്‌ ശിശുവിന്റെ പോഷണത്തെ ബാധിക്കും. ഗര്‍ഭാശയത്തില്‍ മറുപിള്ളയുടെ ബന്ധസ്ഥാനത്തെപ്പറ്റിയുള്ള അറിവ്‌ പ്രാധാന്യമുള്ള ഒരു സംഗതിയാണ്‌. ഈ രണ്ടുവിഷയത്തിലും പ്രസൂതിവിജ്ഞാനത്തിന്‌ ഗൗരവമേറിയ പങ്കുവഹിക്കാന്‍ സാധിക്കുന്നു. ഗര്‍ഭത്തില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതു കാലേക്കൂട്ടി മനസ്സിലാക്കി ഗര്‍ഭിണിയെ അറിയിക്കുക; ഗര്‍ഭകാലത്ത്‌ സ്‌ത്രീയുടെ രക്തം, മൂത്രം മുതലായവ പരിശോധിച്ച്‌ ന്യൂനതകളുണ്ടെങ്കില്‍ ചികിത്സിക്കുക; പ്രസവകാലമടുക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പിനെപ്പറ്റി പഠനം നടത്തി പ്രസവസമയത്ത്‌ ഉചിതമായ നടപടികള്‍ സ്വീകരിക്കുക; പ്രസവാനന്തരം സ്‌ത്രീക്കു മാതൃകൃത്യനിര്‍വഹണത്തിനുവേണ്ട ഉപദേശങ്ങള്‍ നല്‌കുക; ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‌കുക എന്നിവയെല്ലാം പ്രസൂതിവിജ്ഞാനത്തിന്റെ പരിധിയില്‍പ്പെടുന്ന കാര്യങ്ങളാണ്‌. എക്‌ടോപിക്‌ പ്രഗ്നന്‍സി, (ഫെലോപിയന്‍ കുഴലിലോ അണ്ഡാശയത്തിലോ ഭ്രൂണത്തിന്റെ വളര്‍ച്ച), ഗര്‍ഭസ്ഥശിശുവിന്റെ ചലനത്തിലും കിടപ്പിലുമുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുമനസ്സിലാക്കാനുള്ള സങ്കേതങ്ങള്‍ ഈ ശാസ്‌ത്രത്തിലുണ്ട്‌. പ്രസൂതിവിജ്ഞാനം ഇന്ന്‌ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ടെസ്റ്റ്‌ട്യൂബ്‌ ശിശുക്കളുടെ ആവിര്‍ഭാവം (അമേരിക്കയിലും ഇന്ത്യയിലും) വെട്ടിത്തുറന്നിട്ടുള്ള നവീനമാര്‍ഗം ഈ ശാസ്‌ത്രശാഖയില്‍ സ്‌ഫോടനാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. നോ. പ്രസൂതിവിജ്ഞാനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍