This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്ഷരസംഖ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 16: | വരി 16: | ||
ഈ രീതിയനുസരിച്ച് ക, ട, പ, യ = 1, ഖ, ഠ, ഫ, ര = 2 എന്ന് മുറയ്ക്ക് അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ കണക്കാക്കുന്നു. അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ എഴുതിമറിച്ചു വായിച്ചാണ് ഫലം കണ്ടുപിടിക്കുന്നത്. ഉദാ. തരം = 62 പക്ഷേ ഇതിന്റെ ഫലം 26 എന്നാണ്. നോ: അക്കങ്ങള്‍ | ഈ രീതിയനുസരിച്ച് ക, ട, പ, യ = 1, ഖ, ഠ, ഫ, ര = 2 എന്ന് മുറയ്ക്ക് അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ കണക്കാക്കുന്നു. അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ എഴുതിമറിച്ചു വായിച്ചാണ് ഫലം കണ്ടുപിടിക്കുന്നത്. ഉദാ. തരം = 62 പക്ഷേ ഇതിന്റെ ഫലം 26 എന്നാണ്. നോ: അക്കങ്ങള്‍ | ||
+ | [[Category:ഗണിതം]] |
Current revision as of 10:50, 7 ഏപ്രില്‍ 2008
അക്ഷരസംഖ്യ
അക്ഷരങ്ങളെക്കൊണ്ടു നിര്‍ദേശിക്കുന്ന സംഖ്യ. ഒന്നുമുതല്‍ പത്തുവരെയുള്ള അക്കങ്ങള്‍ക്കു സൂചകമായി ക്ഞ്പ്താക്ഷരങ്ങള് നല്കി ആ രീതിയില്‍ കാണിക്കുന്ന സംഖ്യ. ഈ ഗണനാസമ്പ്രദായം പ്രാചീനകാലത്ത് സംസ്കൃത പണ്ഡിതന്മാരുടെ ഇടയില്‍ നിലവിലിരുന്നു. ഇതിനെ അനുകരിച്ച് മലയാളത്തിലും പ്രയോഗത്തില്‍ വന്നു. ഇതിനെ 'കടപയാദി' എന്നും 'പരല്പേര്' എന്നും പറയാറുണ്ട്.
അക്ഷരസംഖ്യയുടെ സ്വരൂപം താഴെക്കൊടുക്കുന്നു.
1 2 3 4 5 6 7 8 9 0
ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴറ
ഈ രീതിയനുസരിച്ച് ക, ട, പ, യ = 1, ഖ, ഠ, ഫ, ര = 2 എന്ന് മുറയ്ക്ക് അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ കണക്കാക്കുന്നു. അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ എഴുതിമറിച്ചു വായിച്ചാണ് ഫലം കണ്ടുപിടിക്കുന്നത്. ഉദാ. തരം = 62 പക്ഷേ ഇതിന്റെ ഫലം 26 എന്നാണ്. നോ: അക്കങ്ങള്‍