This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്ചടി = ജൃശിശിേഴ ലിപികള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, വരകള്‍, വര്‍ണങ്...)
വരി 1: വരി 1:
= അച്ചടി =
= അച്ചടി =
-
 
+
Printing
-
 
+
-
ജൃശിശിേഴ
+
ലിപികള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, വരകള്‍, വര്‍ണങ്ങള്‍ എന്നിവയെ ആലേഖനം ചെയ്യുവാന്‍, അവയെ പലതരത്തില്‍ അച്ചുകളിലേക്കു പകര്‍ത്തുകയും അത്തരം അച്ചുകളില്‍നിന്നു കടലാസിലോ, മറ്റു പദാര്‍ഥങ്ങളിലോ, കൈകൊണ്ടോ യന്ത്രസഹായത്താലോ പതിപ്പുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന പ്രക്രിയ. അച്ചുകള്‍ എന്നതിനു പതിപ്പുകള്‍ എടുക്കാവുന്ന പ്രതിരൂപവസ്തു എന്നാണര്‍ഥം. ആശയവിനിമയത്തിനുള്ള മുഖ്യോപാധികളില്‍ ഒന്നാണ് അച്ചടി. മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ എല്ലാ വശങ്ങളെയും ഇത് ഒരുപോലെ സ്പര്‍ശിക്കുന്നു. വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, പാക്കേജിങ്, തപാല്‍ സ്റ്റാമ്പുകള്‍, മുദ്രപത്രങ്ങള്‍, കടലാസ് നിര്‍മിത നാണയങ്ങള്‍, ബഹുവര്‍ണ ചിത്രങ്ങള്‍, ഫോട്ടോകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ തുടങ്ങി ആധുനിക സമൂഹത്തിനാവശ്യമായതെന്തിനും അച്ചടിയുടെ സഹായം ആവശ്യമാണ്.

'അച്ചടി' എന്ന പദംകൊണ്ടു സാധാരണ വിവക്ഷിക്കുന്നത് ഇംഗ്ളീഷില്‍ 'ലറ്റര്‍ പ്രസ് പ്രിന്റിംഗ്' (ഘലലൃേേ ജൃല ജൃശിശിേഴ) എന്നു പറയപ്പെടുന്ന മുദ്രണവിഭാഗം ആണ്. സാങ്കേതികാര്‍ഥത്തില്‍ ഇതു ശരിയല്ല 'ആലേഖനകലകള്‍' (ഏൃമുവശര മൃ) എല്ലാംതന്നെ അച്ചടിയില്‍ ഉള്‍പ്പെടുന്നു. കടലാസ്, തുണി, ചണച്ചാക്ക്, മരം, സെലഫെയ്ന്‍ (രലഹീുവമില), ഗ്ളാസ് (ഴഹമ), കോര്‍ക്ക് (രീൃസ), കാര്‍ഡ്ബോര്‍ഡ് (രമൃറ യീമൃറ), പ്ളാസ്റ്റിക് (ുഹമശെേര), ലോഹപദാര്‍ഥങ്ങള്‍ എന്നിങ്ങനെ പലതരം വസ്തുക്കളില്‍ അച്ചടി നടത്താറുണ്ട്. അച്ചടിയുടെ പ്രവര്‍ത്തനം വ്യാപകമാകുന്തോറും അതിനുപയോഗിച്ചുവരുന്ന സാങ്കേതികകൌശലവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അച്ചടിയുടെ വിവിധരീതികളാണ് പലതരം മുദ്രണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും ലോഹടിന്നുകളില്‍ അച്ചടിക്കുന്നതിനും പ്രത്യേകം പ്രത്യേകം അച്ചടിസമ്പ്രദായങ്ങള്‍ ആവശ്യമാണ്. വര്‍ത്തമാനപത്രം അച്ചടിക്കുന്ന 'റോട്ടറി (ഞീമ്യൃേ) ലറ്റര്‍ പ്രസ്' തീപ്പെട്ടിപ്പടം അച്ചടിക്കുവാന്‍ ഉപയുക്തമല്ല. അച്ചടിയുടെ തനി ക്ളാസിക്ക് രീതിയായ 'ലറ്റര്‍ പ്രസ്' വിവിധ സാങ്കേതികപരിഷ്കാരങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇന്ന് ഈ വ്യവസായം മുദ്രണചരിത്രത്തിന്റെ അവലോകനം എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുവാന്‍ സഹായകമാണ്.
+
'അച്ചടി' എന്ന പദംകൊണ്ടു സാധാരണ വിവക്ഷിക്കുന്നത് ഇംഗ്ളീഷില്‍ 'ലറ്റര്‍ പ്രസ് പ്രിന്റിംഗ്' (Letter Press Printing) എന്നു പറയപ്പെടുന്ന മുദ്രണവിഭാഗം ആണ്. സാങ്കേതികാര്‍ഥത്തില്‍ ഇതു ശരിയല്ല 'ആലേഖനകലകള്‍' (Graphic arts) എല്ലാംതന്നെ അച്ചടിയില്‍ ഉള്‍പ്പെടുന്നു. കടലാസ്, തുണി, ചണച്ചാക്ക്, മരം, സെലഫെയ്ന്‍ (celophane), ഗ്ളാസ് (glass), കോര്‍ക്ക് (cork), കാര്‍ഡ്ബോര്‍ഡ് (card board), പ്ളാസ്റ്റിക് (plastic), ലോഹപദാര്‍ഥങ്ങള്‍ എന്നിങ്ങനെ പലതരം വസ്തുക്കളില്‍ അച്ചടി നടത്താറുണ്ട്. അച്ചടിയുടെ പ്രവര്‍ത്തനം വ്യാപകമാകുന്തോറും അതിനുപയോഗിച്ചുവരുന്ന സാങ്കേതികകൌശലവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അച്ചടിയുടെ വിവിധരീതികളാണ് പലതരം മുദ്രണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും ലോഹടിന്നുകളില്‍ അച്ചടിക്കുന്നതിനും പ്രത്യേകം പ്രത്യേകം അച്ചടിസമ്പ്രദായങ്ങള്‍ ആവശ്യമാണ്. വര്‍ത്തമാനപത്രം അച്ചടിക്കുന്ന 'റോട്ടറി (Rotary) ലറ്റര്‍ പ്രസ്' തീപ്പെട്ടിപ്പടം അച്ചടിക്കുവാന്‍ ഉപയുക്തമല്ല. അച്ചടിയുടെ തനി ക്ളാസിക്ക് രീതിയായ 'ലറ്റര്‍ പ്രസ്' വിവിധ സാങ്കേതികപരിഷ്കാരങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇന്ന് ഈ വ്യവസായം മുദ്രണചരിത്രത്തിന്റെ അവലോകനം എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുവാന്‍ സഹായകമാണ്.
ലേഖന സംവിധാനം
ലേഖന സംവിധാനം
-
ക. ചരിത്രം
+
I ചരിത്രം
1. ഗുട്ടന്‍ബര്‍ഗ്
1. ഗുട്ടന്‍ബര്‍ഗ്
2. കാക്സ്റ്റണ്‍
2. കാക്സ്റ്റണ്‍
3. ഇന്ത്യയില്‍
3. ഇന്ത്യയില്‍
-
കക. ആധുനികപുരോഗതി
+
II    ആധുനികപുരോഗതി
-
കകക. അച്ചുനിരത്തല്‍ (കമ്പോസിങ്)
+
 
 +
III അച്ചുനിരത്തല്‍ (കമ്പോസിങ്)
1. അച്ചുനിരത്തല്‍-കൈകൊണ്ട്
1. അച്ചുനിരത്തല്‍-കൈകൊണ്ട്
2. അച്ചുകള്‍
2. അച്ചുകള്‍
3. അച്ച് - അളവുകള്‍
3. അച്ച് - അളവുകള്‍
4. ടൈപ്പ് ഫോണ്ട്
4. ടൈപ്പ് ഫോണ്ട്
-
കഢ. അച്ചുനിരത്തല്‍-യന്ത്രങ്ങള്‍മൂലം
+
IV അച്ചുനിരത്തല്‍-യന്ത്രങ്ങള്‍മൂലം
1. ലൈനോടൈപ്പ്
1. ലൈനോടൈപ്പ്
2. മോണോടൈപ്പ്
2. മോണോടൈപ്പ്
3. ഫോട്ടോ ടൈപ്പ്സെറ്റിങ്
3. ഫോട്ടോ ടൈപ്പ്സെറ്റിങ്
4. ഡി.റ്റി.പി.
4. ഡി.റ്റി.പി.
-
ഢ. പ്രൂഫ് വായന
+
V പ്രൂഫ് വായന
-
ഢക. പേജ് സംവിധാനം
+
 
-
ഢകക. അച്ചടിരീതികള്‍
+
VI പേജ് സംവിധാനം
 +
 
 +
VII അച്ചടിരീതികള്‍
1. ലറ്റര്‍ പ്രസ്
1. ലറ്റര്‍ പ്രസ്
2. ഫ്ളെക്സോഗ്രാഫി
2. ഫ്ളെക്സോഗ്രാഫി
വരി 36: വരി 37:
8. ആവശ്യാനുസൃത മുദ്രണം
8. ആവശ്യാനുസൃത മുദ്രണം
9. ബഹുവര്‍ണ അച്ചടി
9. ബഹുവര്‍ണ അച്ചടി
-
ഢകകക. ഛായാഗ്രഹണം
+
VIII ഛായാഗ്രഹണം
-
കത. അച്ചടിക്കടലാസ്
+
IX    അച്ചടിക്കടലാസ്
-
ത. അച്ചടിമഷി
+
 
-
തക. അച്ചടിയന്ത്രങ്ങള്‍
+
X അച്ചടിമഷി
 +
XI അച്ചടിയന്ത്രങ്ങള്‍
1. റിലീഫ് പ്രസ്സുകള്‍
1. റിലീഫ് പ്രസ്സുകള്‍
2. ഓഫ്സെറ്റ് പ്രസ്സുകള്‍
2. ഓഫ്സെറ്റ് പ്രസ്സുകള്‍
വരി 45: വരി 47:
4. റോട്ടോ ഗ്രെവ്യൂര്‍ പ്രസ്
4. റോട്ടോ ഗ്രെവ്യൂര്‍ പ്രസ്
5. സ്ക്രീന്‍ പ്രോസസ് പ്രസ്
5. സ്ക്രീന്‍ പ്രോസസ് പ്രസ്
-
തകക. വ്യവസായ പ്രാധാന്യം
+
XII വ്യവസായ പ്രാധാന്യം
-
ക. ചരിത്രം. ഇന്നറിയപ്പെടുന്ന രീതിയിലുള്ള അച്ചടി 15-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ജര്‍മനിയിലാണ് ആരംഭിച്ചത്. എന്നാല്‍ അതിനു വളരെക്കാലം മുമ്പുതന്നെ ഒരുതരത്തില്‍ അച്ചടി നടപ്പില്‍ വന്നിരുന്നു. കൊറിയക്കാരും, ചൈനക്കാരും, ജപ്പാന്‍കാരും പ്രാചീനകാലത്തുതന്നെ അച്ചടിയെപ്പറ്റി അറിയുകയും അച്ചടിവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ബി.സി. 16-ാം ശ. മുതല്‍ 4-ാം ശ. വരെയുള്ള കാലഘട്ടത്തില്‍ ആശയവിനിമയോപാധിയായി വരമൊഴി നിലവില്‍ വന്നു. ചിത്രലിപികളും അക്ഷരമാലയും സങ്കീര്‍ണങ്ങളായ പല പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ശിലാലിഖിതങ്ങളും ഇഷ്ടികപ്പുസ്തകങ്ങളും തുകല്‍-പാപ്പിറസ് ചുരുളുകളും താളിയോലഗ്രന്ഥങ്ങളും ഉപയോഗിച്ചിരുന്ന അക്കാലത്ത് കൊത്തുപണി തൊഴിലാക്കിയിരുന്നവര്‍ എഴുത്തുപണിയും നടത്തിപ്പോന്നു. എ.ഡി. ആദ്യശതകങ്ങളില്‍ ചൈനക്കാര്‍ കണ്ടുപിടിച്ചതും ക്രമേണ ലോകമെങ്ങും പ്രചരിച്ചതുമായ കടലാസ് നിര്‍മാണത്തോടെയാണ് എഴുത്തുവിദ്യയില്‍ പരിവര്‍ത്തനമുണ്ടായതും അച്ചടിയുടെ ആരംഭം കുറിച്ചതും. ചൈനക്കാര്‍ പേജിന്റെ വലുപ്പത്തിലുള്ള മരപ്പലകകളില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്ത് അക്ഷരങ്ങളുടെ പുറത്ത് മഷിപുരട്ടി കടലാസ് അമര്‍ത്തി പല പ്രതികളെടുത്തിരുന്നു. ഇത്തരത്തിലുള്ള അച്ചടി സമ്പ്രദായം എന്നാണ് അവര്‍ തുടങ്ങിയതെന്നതിനെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമല്ല. ഈ രീതിയില്‍ യൂറോപ്പില്‍ ആദ്യമായി അച്ചടിച്ച പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടതാണ്  
+
I ചരിത്രം. ഇന്നറിയപ്പെടുന്ന രീതിയിലുള്ള അച്ചടി 15-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ജര്‍മനിയിലാണ് ആരംഭിച്ചത്. എന്നാല്‍ അതിനു വളരെക്കാലം മുമ്പുതന്നെ ഒരുതരത്തില്‍ അച്ചടി നടപ്പില്‍ വന്നിരുന്നു. കൊറിയക്കാരും, ചൈനക്കാരും, ജപ്പാന്‍കാരും പ്രാചീനകാലത്തുതന്നെ അച്ചടിയെപ്പറ്റി അറിയുകയും അച്ചടിവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ബി.സി. 16-ാം ശ. മുതല്‍ 4-ാം ശ. വരെയുള്ള കാലഘട്ടത്തില്‍ ആശയവിനിമയോപാധിയായി വരമൊഴി നിലവില്‍ വന്നു. ചിത്രലിപികളും അക്ഷരമാലയും സങ്കീര്‍ണങ്ങളായ പല പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ശിലാലിഖിതങ്ങളും ഇഷ്ടികപ്പുസ്തകങ്ങളും തുകല്‍-പാപ്പിറസ് ചുരുളുകളും താളിയോലഗ്രന്ഥങ്ങളും ഉപയോഗിച്ചിരുന്ന അക്കാലത്ത് കൊത്തുപണി തൊഴിലാക്കിയിരുന്നവര്‍ എഴുത്തുപണിയും നടത്തിപ്പോന്നു. എ.ഡി. ആദ്യശതകങ്ങളില്‍ ചൈനക്കാര്‍ കണ്ടുപിടിച്ചതും ക്രമേണ ലോകമെങ്ങും പ്രചരിച്ചതുമായ കടലാസ് നിര്‍മാണത്തോടെയാണ് എഴുത്തുവിദ്യയില്‍ പരിവര്‍ത്തനമുണ്ടായതും അച്ചടിയുടെ ആരംഭം കുറിച്ചതും. ചൈനക്കാര്‍ പേജിന്റെ വലുപ്പത്തിലുള്ള മരപ്പലകകളില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്ത് അക്ഷരങ്ങളുടെ പുറത്ത് മഷിപുരട്ടി കടലാസ് അമര്‍ത്തി പല പ്രതികളെടുത്തിരുന്നു. ഇത്തരത്തിലുള്ള അച്ചടി സമ്പ്രദായം എന്നാണ് അവര്‍ തുടങ്ങിയതെന്നതിനെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമല്ല. ഈ രീതിയില്‍ യൂറോപ്പില്‍ ആദ്യമായി അച്ചടിച്ച പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടതാണ്  
-
പാവപ്പെട്ടവന്റെ വേദപുസ്തകം (ുീീൃ ാമി' യശയഹല). മരത്തില്‍ കൊത്തിയ ബ്ളോക്ക് ഉപയോഗിച്ച് അച്ചടിക്കുന്നതിനാല്‍ ഇത്തരം പുസ്തകങ്ങള്‍ ബ്ളോക്ക് പുസ്തകങ്ങള്‍ (യഹീരസ യീീസ) എന്നറിയപ്പെട്ടിരുന്നു. കടലാസില്‍ മഷിപുരട്ടി പതിപ്പുകള്‍ ഉണ്ടാക്കിയത് 5-ാം ശ. മുതല്ക്കാണ്.
+
പാവപ്പെട്ടവന്റെ വേദപുസ്തകം (poor man's bible). മരത്തില്‍ കൊത്തിയ ബ്ളോക്ക് ഉപയോഗിച്ച് അച്ചടിക്കുന്നതിനാല്‍ ഇത്തരം പുസ്തകങ്ങള്‍ ബ്ളോക്ക് പുസ്തകങ്ങള്‍ block books) എന്നറിയപ്പെട്ടിരുന്നു. കടലാസില്‍ മഷിപുരട്ടി പതിപ്പുകള്‍ ഉണ്ടാക്കിയത് 5-ാം ശ. മുതല്ക്കാണ്.
-
ജപ്പാനിലെ ചക്രവര്‍ത്തിനിയായിരുന്ന ഷോട്ടോകു എ.ഡി. 768-70-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്ന ബൌദ്ധമന്ത്രത്തിന്റെ (ഇവമൃാ) ചിത്രമാണ് കണ്ടുകിട്ടിയിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കം ചെന്ന മുദ്രിതരേഖ. പത്തുലക്ഷത്തോളം പ്രതികള്‍ എടുത്ത ഈ മുദ്ര അച്ചടിക്കുവാന്‍ ഉപയോഗിച്ച ബ്ളോക്കുകള്‍ എന്തു വസ്തുകൊണ്ടാണ് നിര്‍മിച്ചതെന്ന് അറിവായിട്ടില്ല. ഈ ചിത്രം ലോകപ്രസിദ്ധങ്ങളായ മിക്ക പ്രദര്‍ശനശാലകളിലും കാണാം. 868-ല്‍ അച്ചടിച്ചതെന്നു കരുതപ്പെടുന്ന വജ്രസൂത്രം ഒരു ബൌദ്ധസ്മാരകഗ്രന്ഥമാണ്. ആറു താളുകളിലാണ് ഈ ഗ്രന്ഥം അച്ചടിച്ചിട്ടുള്ളത്; ഒരു ചിത്രവും ഇതില്‍ ഉണ്ട്. ഇതിന്റെ ഒരു പ്രതി 1900-ല്‍ തുര്‍ക്കിസ്താനിലെ ഒരു ഗുഹയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. 1907-ല്‍ സര്‍ ആറെല്‍ സ്റ്റൈന്‍ ഈ പ്രതി സമ്പാദിച്ചു. ഇപ്പോള്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഈ ഗ്രന്ഥം നിലവിലുളളതില്‍ ഏറ്റവും പഴക്കംചെന്ന പുസ്തകമാണ് എന്നു പറയപ്പെടുന്നു.
+
ജപ്പാനിലെ ചക്രവര്‍ത്തിനിയായിരുന്ന ഷോട്ടോകു എ.ഡി. 768-70-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്ന ബൌദ്ധമന്ത്രത്തിന്റെ (Charm) ചിത്രമാണ് കണ്ടുകിട്ടിയിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കം ചെന്ന മുദ്രിതരേഖ. പത്തുലക്ഷത്തോളം പ്രതികള്‍ എടുത്ത ഈ മുദ്ര അച്ചടിക്കുവാന്‍ ഉപയോഗിച്ച ബ്ളോക്കുകള്‍ എന്തു വസ്തുകൊണ്ടാണ് നിര്‍മിച്ചതെന്ന് അറിവായിട്ടില്ല. ഈ ചിത്രം ലോകപ്രസിദ്ധങ്ങളായ മിക്ക പ്രദര്‍ശനശാലകളിലും കാണാം. 868-ല്‍ അച്ചടിച്ചതെന്നു കരുതപ്പെടുന്ന വജ്രസൂത്രം ഒരു ബൌദ്ധസ്മാരകഗ്രന്ഥമാണ്. ആറു താളുകളിലാണ് ഈ ഗ്രന്ഥം അച്ചടിച്ചിട്ടുള്ളത്; ഒരു ചിത്രവും ഇതില്‍ ഉണ്ട്. ഇതിന്റെ ഒരു പ്രതി 1900-ല്‍ തുര്‍ക്കിസ്താനിലെ ഒരു ഗുഹയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. 1907-ല്‍ സര്‍ ആറെല്‍ സ്റ്റൈന്‍ ഈ പ്രതി സമ്പാദിച്ചു. ഇപ്പോള്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഈ ഗ്രന്ഥം നിലവിലുളളതില്‍ ഏറ്റവും പഴക്കംചെന്ന പുസ്തകമാണ് എന്നു പറയപ്പെടുന്നു.
1041-നും 1049-നും ഇടയ്ക്ക് അക്ഷരങ്ങള്‍ കൊത്തിയ മണ്‍കട്ടകള്‍ അടുക്കിവച്ച് അവയ്ക്കു മീതെ മഷിപുരട്ടി പീ-ഷെങ് എന്ന ചൈനക്കാരന്‍ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചു. പീ-ഷെങിന്റെ ഈ കണ്ടുപിടിത്തത്തെ, അച്ചടി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന പലരും പില്ക്കാലത്ത് പരിഷ്കരിക്കുകയുണ്ടായി. 14-ാം ശ.-ത്തിലാണ് കൊറിയയില്‍ ആദ്യമായി ലോഹനിര്‍മിതവും ഇളക്കിമാറ്റാവുന്നതും ആയ അച്ചുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. അച്ചുകള്‍ വാര്‍ക്കുന്ന സമ്പ്രദായം കൊറിയയില്‍നിന്നു ജപ്പാനിലേക്കും ചൈനയിലേക്കും വ്യാപിച്ചു.

06:01, 14 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അച്ചടി

Printing

ലിപികള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, വരകള്‍, വര്‍ണങ്ങള്‍ എന്നിവയെ ആലേഖനം ചെയ്യുവാന്‍, അവയെ പലതരത്തില്‍ അച്ചുകളിലേക്കു പകര്‍ത്തുകയും അത്തരം അച്ചുകളില്‍നിന്നു കടലാസിലോ, മറ്റു പദാര്‍ഥങ്ങളിലോ, കൈകൊണ്ടോ യന്ത്രസഹായത്താലോ പതിപ്പുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന പ്രക്രിയ. അച്ചുകള്‍ എന്നതിനു പതിപ്പുകള്‍ എടുക്കാവുന്ന പ്രതിരൂപവസ്തു എന്നാണര്‍ഥം. ആശയവിനിമയത്തിനുള്ള മുഖ്യോപാധികളില്‍ ഒന്നാണ് അച്ചടി. മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ എല്ലാ വശങ്ങളെയും ഇത് ഒരുപോലെ സ്പര്‍ശിക്കുന്നു. വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, പാക്കേജിങ്, തപാല്‍ സ്റ്റാമ്പുകള്‍, മുദ്രപത്രങ്ങള്‍, കടലാസ് നിര്‍മിത നാണയങ്ങള്‍, ബഹുവര്‍ണ ചിത്രങ്ങള്‍, ഫോട്ടോകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ തുടങ്ങി ആധുനിക സമൂഹത്തിനാവശ്യമായതെന്തിനും അച്ചടിയുടെ സഹായം ആവശ്യമാണ്.

'അച്ചടി' എന്ന പദംകൊണ്ടു സാധാരണ വിവക്ഷിക്കുന്നത് ഇംഗ്ളീഷില്‍ 'ലറ്റര്‍ പ്രസ് പ്രിന്റിംഗ്' (Letter Press Printing) എന്നു പറയപ്പെടുന്ന മുദ്രണവിഭാഗം ആണ്. സാങ്കേതികാര്‍ഥത്തില്‍ ഇതു ശരിയല്ല 'ആലേഖനകലകള്‍' (Graphic arts) എല്ലാംതന്നെ അച്ചടിയില്‍ ഉള്‍പ്പെടുന്നു. കടലാസ്, തുണി, ചണച്ചാക്ക്, മരം, സെലഫെയ്ന്‍ (celophane), ഗ്ളാസ് (glass), കോര്‍ക്ക് (cork), കാര്‍ഡ്ബോര്‍ഡ് (card board), പ്ളാസ്റ്റിക് (plastic), ലോഹപദാര്‍ഥങ്ങള്‍ എന്നിങ്ങനെ പലതരം വസ്തുക്കളില്‍ അച്ചടി നടത്താറുണ്ട്. അച്ചടിയുടെ പ്രവര്‍ത്തനം വ്യാപകമാകുന്തോറും അതിനുപയോഗിച്ചുവരുന്ന സാങ്കേതികകൌശലവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അച്ചടിയുടെ വിവിധരീതികളാണ് പലതരം മുദ്രണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്. പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനും ലോഹടിന്നുകളില്‍ അച്ചടിക്കുന്നതിനും പ്രത്യേകം പ്രത്യേകം അച്ചടിസമ്പ്രദായങ്ങള്‍ ആവശ്യമാണ്. വര്‍ത്തമാനപത്രം അച്ചടിക്കുന്ന 'റോട്ടറി (Rotary) ലറ്റര്‍ പ്രസ്' തീപ്പെട്ടിപ്പടം അച്ചടിക്കുവാന്‍ ഉപയുക്തമല്ല. അച്ചടിയുടെ തനി ക്ളാസിക്ക് രീതിയായ 'ലറ്റര്‍ പ്രസ്' വിവിധ സാങ്കേതികപരിഷ്കാരങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇന്ന് ഈ വ്യവസായം മുദ്രണചരിത്രത്തിന്റെ അവലോകനം എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുവാന്‍ സഹായകമാണ്. ലേഖന സംവിധാനം

I ചരിത്രം 1. ഗുട്ടന്‍ബര്‍ഗ് 2. കാക്സ്റ്റണ്‍ 3. ഇന്ത്യയില്‍ II ആധുനികപുരോഗതി

III അച്ചുനിരത്തല്‍ (കമ്പോസിങ്) 1. അച്ചുനിരത്തല്‍-കൈകൊണ്ട് 2. അച്ചുകള്‍ 3. അച്ച് - അളവുകള്‍ 4. ടൈപ്പ് ഫോണ്ട് IV അച്ചുനിരത്തല്‍-യന്ത്രങ്ങള്‍മൂലം 1. ലൈനോടൈപ്പ് 2. മോണോടൈപ്പ് 3. ഫോട്ടോ ടൈപ്പ്സെറ്റിങ് 4. ഡി.റ്റി.പി. V പ്രൂഫ് വായന

VI പേജ് സംവിധാനം

VII അച്ചടിരീതികള്‍ 1. ലറ്റര്‍ പ്രസ് 2. ഫ്ളെക്സോഗ്രാഫി 3. ലിത്തോഗ്രാഫി-ഓഫ്സെറ്റ് 4. ഗ്രെവ്യൂര്‍ 5. സില്‍ക്ക് സ്ക്രീന്‍ 6. ഡിജിറ്റല്‍ അച്ചടി 7. നോണ്‍ ഇംപാക്ട് മുദ്രണം 8. ആവശ്യാനുസൃത മുദ്രണം 9. ബഹുവര്‍ണ അച്ചടി VIII ഛായാഗ്രഹണം IX അച്ചടിക്കടലാസ്

X അച്ചടിമഷി XI അച്ചടിയന്ത്രങ്ങള്‍ 1. റിലീഫ് പ്രസ്സുകള്‍ 2. ഓഫ്സെറ്റ് പ്രസ്സുകള്‍ 3. ഇന്റാഗ്ളിയോ പ്രസ് 4. റോട്ടോ ഗ്രെവ്യൂര്‍ പ്രസ് 5. സ്ക്രീന്‍ പ്രോസസ് പ്രസ് XII വ്യവസായ പ്രാധാന്യം

I ചരിത്രം. ഇന്നറിയപ്പെടുന്ന രീതിയിലുള്ള അച്ചടി 15-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ജര്‍മനിയിലാണ് ആരംഭിച്ചത്. എന്നാല്‍ അതിനു വളരെക്കാലം മുമ്പുതന്നെ ഒരുതരത്തില്‍ അച്ചടി നടപ്പില്‍ വന്നിരുന്നു. കൊറിയക്കാരും, ചൈനക്കാരും, ജപ്പാന്‍കാരും പ്രാചീനകാലത്തുതന്നെ അച്ചടിയെപ്പറ്റി അറിയുകയും അച്ചടിവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ബി.സി. 16-ാം ശ. മുതല്‍ 4-ാം ശ. വരെയുള്ള കാലഘട്ടത്തില്‍ ആശയവിനിമയോപാധിയായി വരമൊഴി നിലവില്‍ വന്നു. ചിത്രലിപികളും അക്ഷരമാലയും സങ്കീര്‍ണങ്ങളായ പല പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ശിലാലിഖിതങ്ങളും ഇഷ്ടികപ്പുസ്തകങ്ങളും തുകല്‍-പാപ്പിറസ് ചുരുളുകളും താളിയോലഗ്രന്ഥങ്ങളും ഉപയോഗിച്ചിരുന്ന അക്കാലത്ത് കൊത്തുപണി തൊഴിലാക്കിയിരുന്നവര്‍ എഴുത്തുപണിയും നടത്തിപ്പോന്നു. എ.ഡി. ആദ്യശതകങ്ങളില്‍ ചൈനക്കാര്‍ കണ്ടുപിടിച്ചതും ക്രമേണ ലോകമെങ്ങും പ്രചരിച്ചതുമായ കടലാസ് നിര്‍മാണത്തോടെയാണ് എഴുത്തുവിദ്യയില്‍ പരിവര്‍ത്തനമുണ്ടായതും അച്ചടിയുടെ ആരംഭം കുറിച്ചതും. ചൈനക്കാര്‍ പേജിന്റെ വലുപ്പത്തിലുള്ള മരപ്പലകകളില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്ത് അക്ഷരങ്ങളുടെ പുറത്ത് മഷിപുരട്ടി കടലാസ് അമര്‍ത്തി പല പ്രതികളെടുത്തിരുന്നു. ഇത്തരത്തിലുള്ള അച്ചടി സമ്പ്രദായം എന്നാണ് അവര്‍ തുടങ്ങിയതെന്നതിനെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമല്ല. ഈ രീതിയില്‍ യൂറോപ്പില്‍ ആദ്യമായി അച്ചടിച്ച പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടതാണ്

പാവപ്പെട്ടവന്റെ വേദപുസ്തകം (poor man's bible). മരത്തില്‍ കൊത്തിയ ബ്ളോക്ക് ഉപയോഗിച്ച് അച്ചടിക്കുന്നതിനാല്‍ ഇത്തരം പുസ്തകങ്ങള്‍ ബ്ളോക്ക് പുസ്തകങ്ങള്‍ block books) എന്നറിയപ്പെട്ടിരുന്നു. കടലാസില്‍ മഷിപുരട്ടി പതിപ്പുകള്‍ ഉണ്ടാക്കിയത് 5-ാം ശ. മുതല്ക്കാണ്.

ജപ്പാനിലെ ചക്രവര്‍ത്തിനിയായിരുന്ന ഷോട്ടോകു എ.ഡി. 768-70-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്ന ബൌദ്ധമന്ത്രത്തിന്റെ (Charm) ചിത്രമാണ് കണ്ടുകിട്ടിയിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കം ചെന്ന മുദ്രിതരേഖ. പത്തുലക്ഷത്തോളം പ്രതികള്‍ എടുത്ത ഈ മുദ്ര അച്ചടിക്കുവാന്‍ ഉപയോഗിച്ച ബ്ളോക്കുകള്‍ എന്തു വസ്തുകൊണ്ടാണ് നിര്‍മിച്ചതെന്ന് അറിവായിട്ടില്ല. ഈ ചിത്രം ലോകപ്രസിദ്ധങ്ങളായ മിക്ക പ്രദര്‍ശനശാലകളിലും കാണാം. 868-ല്‍ അച്ചടിച്ചതെന്നു കരുതപ്പെടുന്ന വജ്രസൂത്രം ഒരു ബൌദ്ധസ്മാരകഗ്രന്ഥമാണ്. ആറു താളുകളിലാണ് ഈ ഗ്രന്ഥം അച്ചടിച്ചിട്ടുള്ളത്; ഒരു ചിത്രവും ഇതില്‍ ഉണ്ട്. ഇതിന്റെ ഒരു പ്രതി 1900-ല്‍ തുര്‍ക്കിസ്താനിലെ ഒരു ഗുഹയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. 1907-ല്‍ സര്‍ ആറെല്‍ സ്റ്റൈന്‍ ഈ പ്രതി സമ്പാദിച്ചു. ഇപ്പോള്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഈ ഗ്രന്ഥം നിലവിലുളളതില്‍ ഏറ്റവും പഴക്കംചെന്ന പുസ്തകമാണ് എന്നു പറയപ്പെടുന്നു.

1041-നും 1049-നും ഇടയ്ക്ക് അക്ഷരങ്ങള്‍ കൊത്തിയ മണ്‍കട്ടകള്‍ അടുക്കിവച്ച് അവയ്ക്കു മീതെ മഷിപുരട്ടി പീ-ഷെങ് എന്ന ചൈനക്കാരന്‍ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചു. പീ-ഷെങിന്റെ ഈ കണ്ടുപിടിത്തത്തെ, അച്ചടി വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന പലരും പില്ക്കാലത്ത് പരിഷ്കരിക്കുകയുണ്ടായി. 14-ാം ശ.-ത്തിലാണ് കൊറിയയില്‍ ആദ്യമായി ലോഹനിര്‍മിതവും ഇളക്കിമാറ്റാവുന്നതും ആയ അച്ചുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. അച്ചുകള്‍ വാര്‍ക്കുന്ന സമ്പ്രദായം കൊറിയയില്‍നിന്നു ജപ്പാനിലേക്കും ചൈനയിലേക്കും വ്യാപിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍